വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന യു​വ​തി മ​രി​ച്ചു
Thursday, July 17, 2025 10:50 PM IST
ക​ല്ലൂ​ർ​ക്കാ​ട്: വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. ക​ല്ലൂ​ർ​ക്കാ​ട് വെ​ള്ളാ​രം​ക​ല്ല് വ​ട്ട​ച്ചി​റ ക​രി​വേ​ലി​ക്കു​ടി അ​നീ​ഷി​ന്‍റെ ഭാ​ര്യ റോ​സ്‌​ലി​ൻ (37) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന നി​ല​യി​ൽ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി.