Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
ERNAKULAM
ERNAKULAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കൊക്കെയ്ൻ വിഴുങ്ങിയെത്തിയ ബ്രസീലിയൻ ദമ്പതികളുടെ പ്രതിഫലം മൂന്നുലക്ഷം
Thursday, July 17, 2025 5:04 AM IST
നെടുമ്പാശേരി: കൊക്കെയ്ൻ കാപ്സ്യൂൾ രൂപത്തിലാക്കി വിഴുങ്ങിയെത്തിയ ബ്രസീലിയൻ ദമ്പതികൾക്ക് പ്രതിഫലമായി ലഭിക്കുന്നത് മൂന്ന് ലക്ഷം രൂപയെന്ന് വെളിപ്പെടുത്തൽ. ഡിആർഐ ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യലിലാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്.
ലഹരി കാപ്സ്യൂൾ വയറിനുള്ളിൽവച്ച് പൊട്ടിയാൽ മരണം വരെ സംഭവിക്കും. ബ്രസീലിയൻ സ്വദേശികളായ ബ്രൂണ ഗബ്രിയേൽ റോഡ്രിഗസ്, ഭാര്യ ലുകാസ് ഡസിൽവ ബറ്റിസ്റ്റ എന്നിവരിൽ നിന്നും 16 കോടി രൂപ വില വരുന്ന 1,670 ഗ്രാം കൊക്കെയ്നാണ് പിടിച്ചെടുത്തത്.
ഇത് സുരക്ഷിതമായി കേരളത്തിൽ എത്തിച്ചാൽ ഒന്നരലക്ഷം രൂപ വീതം ഓരോരുത്തർക്കും ലഭിക്കുമെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്.
എന്നാൽ കേവലം മൂന്നുലക്ഷം രൂപയ്ക്കു വേണ്ടിയാണ് കോടികൾ വിലവരുന്ന മാരക മയക്കുമരുന്നായ കൊക്കെയ്ൻ ജീവൻപോലും അപകടപ്പെടുത്തി ഇവർ കടത്താൻ ശ്രമിച്ചതെന്ന മൊഴി ഉദ്യോഗസ്ഥർ പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കൂടുതൽ അന്വേഷണങ്ങൾക്കായി ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.
നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ശേഷം തിരുവനന്തപുരത്ത് എത്താനാണ് ബ്രസീലിയൻ മയക്കുമരുന്ന് കടത്തു സംഘം ഇവരോട് നിർദേശിച്ചിരുന്നത്. ഇവിടെ ഇവർക്ക് താമസിക്കാൻ ഹോട്ടലിൽ മുറിയും ബുക്ക് ചെയ്തിരുന്നു. തിരുവനന്തപുരത്ത് ലഹരി കൈമാറേണ്ട ആളുകളുടെ വിവരം തങ്ങൾക്ക് നൽകിയിരുന്നില്ലെന്നാണ് ഇവർ പറഞ്ഞത്. ഹോട്ടലിൽ എത്തിയ ശേഷം വാട്ട്സ്ആപ്പിൽ തങ്ങളുമായി ബന്ധപ്പെടാനാണ് നിർദേശം നൽകിയിരുന്നതെന്നും ഇവർ വ്യക്തമാക്കി.
ഡിആർഐയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ 11ന് നെടുമ്പാശേരിയിൽ പിടിയിലായ ബദമ്പതികളെ അങ്കമാലിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അഞ്ച് ദിവസം നീണ്ട ശ്രമത്തിനൊടുവിലാണ് ലഹരി കാപ്സ്യൂളുകൾ വയറ്റിൽ നിന്നും പൂർണമായും പുറത്തെടുത്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബ്രസീലിലെ സാവോപോളോയിൽ നിന്നാണ് ഇവർ എത്തിയത്.
ഗുളികയുടെ മുകളിലെ ചിഹ്നങ്ങള്‍ രാജ്യാന്തര ലഹരി മാഫിയ സംഘങ്ങളുടെ അടയാളങ്ങളാണ്. എംഡിഎംഎയുടെ വീര്യത്തിനനുസരിച്ചാണ് എക്സ്റ്റസി പില്‍സിന് നിറം നല്‍കുന്നത്. അഞ്ച് നിറത്തിലായിരുന്നു ഗുളികകള്‍. സംഭവത്തില്‍ എന്‍സിബി വിവരശേഖരണം തുടങ്ങി.
യുവതിയടക്കം പിടിയിലായ ലഹരി കേസ് : ‘ലഹരി ജര്‍മന്‍ മേയ്ഡ്'
എവിടുന്ന്? എങ്ങനെ? പറയാതെ പ്രതികള്‍
കൊച്ചി: നഗരത്തില്‍ യുവതി അടക്കം നാലുപേര്‍ അറസ്റ്റിലായ ലഹരിക്കേസില്‍ പ്രതിക
കൊക്കെയ്ൻ വിഴുങ്ങിയെത്തിയ ബ്രസീലിയൻ ദമ്പതികളുടെ പ്രതിഫലം മൂന്നുലക്ഷം
നെടുമ്പാശേരി: കൊക്കെയ്ൻ കാപ്സ്യൂൾ രൂപത്തിലാക്കി വിഴുങ്ങിയെത്തിയ ബ്രസീലിയൻ ദമ്പതികൾക്ക് പ്രതിഫലമായി ലഭിക്കുന്നത് മൂ
നാട്ടുകാര്‍ക്ക് സ്വൈര്യക്കേട്; അലിസ്റ്റര്‍ അഴിക്കുള്ളില്‍
കൊച്ചി: മോഷണവും മയക്കുമരുന്ന് കച്ചവടവുമടക്കം നിരവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍, ഒടുവില്‍ നാട്ടുകാരുടെ സ്വൈര്യജീ
ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
കൊച്ചി: എറണാകുളം, ഇടുക്കി ജില്ലകളുടെ ദുരന്തനിവാരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദേശീയ ദുരന്ത നിവാരണ ഏജന്‍സി പ്രതിനി
ജില്ലാ ആയുര്‍വേദ, ഹോമിയോ ആശുപത്രികൾക്ക് മികവിന്റെ പുരസ്കാരം
കൊച്ചി: സംസ്ഥാനത്തെ മികച്ച ആയുര്‍വേദ ആശുപത്രികള്‍ക്കും ഹോമിയോ ആശുപത്രികള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച
പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരിൽ നിന്നും പിടികൂടിയത് 10 കിലോ കഞ്ചാവ്
പെരുമ്പാവൂർ: 10 കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാനക്കാർ പിടിയിൽ. ഒഡീഷ കണ്ടമാൽ പടെരിപ്പട സീതാറാം ദിഗൽ (43), പൗളാ ദിഗൽ
ലിഫ്റ്റിനുള്ളില്‍ തല കുടുങ്ങി സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം
കൊച്ചി: സര്‍വീസ് ലിഫ്റ്റിനുള്ളില്‍ തല കുടുങ്ങി സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം. എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന പ
കേരള അഗ്രികള്‍ച്ചറല്‍ വര്‍ക്കേഴ്സ് ഫോറം : സംസ്ഥാന നേതൃസമ്മേളനം
കൊച്ചി: കേരള അഗ്രികള്‍ച്ചറല്‍ വര്‍ക്കേഴ്സ് ഫോറം സംസ്ഥാന നേതൃസമ്മേളനം പാലാരിവട്ടം പിഒസിയില്‍ നടന്നു. കേരള ലേബര്‍ മ
മയക്കുമരുന്നുമായി യുവാവ് പിടിയില്‍
കൊച്ചി: എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. ഇടപ്പള്ളി ചങ്ങമ്പുഴ റോഡ് എളവുങ്കല്‍ വീട്ടില്‍ അഖില്‍ ജോസഫ് (35)
വിവാഹ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകുന്നവർ വര്‍ധിക്കുന്നെന്ന്
കൊച്ചി: വിവാഹ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകുന്നവരുടെ എണ്ണത്തില്‍ വലിയ തോതില്‍ വര്‍ധനവ് ഉണ്ടാകുന്നതായി വനിതാ കമ്മീഷന്
കൊച്ചിയുടെ ‘സമൃദ്ധി' രുചികള്‍ : ഇനി ട്രെയിനിലും
ആദ്യഘട്ടം മൂന്ന് ട്രെയിനുകളില്‍
കൊച്ചി: കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്കി കൊച്ചിയുടെ ട്രേഡ് മാര്‍ക്കായി മാറിയ സമൃ
കുടിവെളളത്തിൽ അണുബാധ; 35 വിദ്യാർഥികൾ ചികിത്സ തേടി
കാക്കനാട്: തൃക്കാക്കരയിലെ സ്വകാര്യ ഹോസ്റ്റൽ കാന്റീനിലെ കുടിവെള്ളത്തിൽ നിന്നുളള അണുബാധയെ തുടർന്ന് 35 വിദ്യാർഥികൾ
മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിൽ
കോതമംഗലം: കനത്തമഴയിൽ പെരിയാർ ഉൾപ്പെടെ നദികളിൽ ജലനിരപ്പ് ഉയർന്നു. പൂയംകുട്ടി പുഴയ്ക്ക് കുറുകെ നിർമിച്ചിട്ടുള്ള
അവാർഡ് നൽകി ആദരിച്ചു
കല്ലൂർക്കാട്: പഞ്ചായത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും വിദ്യാലയങ്ങളെ
എംഎൽഎ അവാർഡ് നൽകി
ആരക്കുഴ: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ആരക്കുഴ മണ്ഡലത്തിലെ മുഴുവൻ വിദ്യാർഥികൾക്കും മാത്യു കുഴ
ചെറുപുഷ്പ മിഷൻലീഗ് കോതമംഗലം രൂപത വാർഷികവും കൗൺസിലും
മൂവാറ്റുപുഴ : ചെറുപുഷ്പ മിഷൻ ലീഗ് കോതമംഗലം രൂപത 61-ാമത് വാർഷികവും 62-ാമത് കൗണ്‍സിലും മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂ
പോക്സോ കേസ് : പ്രതിയെ സംരക്ഷിച്ച പോലീസും കുറ്റക്കാർ: ഷിബു തെക്കുംപുറം
കോതമംഗലം : നഗരസഭാ കൗൺസിലറായിരുന്നു സിപിഎം നേതാവ് കെ.വി. തോമസ് പ്രതിയായ പോക്സോ കേസിൽ പ്രതിയെ സംരക്ഷിച്ച ആന്റണി
ദീപിക നമ്മുടെ ഭാഷ പദ്ധതി : പൈങ്ങോട്ടൂർ സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ
പൈങ്ങോട്ടൂർ: സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ ആരംഭിച്ച ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഉദ്ഘാടനം ഡിഎഫ്സി രൂപത ഡയറക്ടർ ഫാ.
വിദ്യാരംഗം, കെസിഎസ്എൽ ക്ലബുകളുടെ ഉദ്ഘാടനം
ആരക്കുഴ : സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം, കെസിഎസ്എൽ തുടങ്ങി വിവിധ ക്ലബുകളുടെ ഉദ്ഘാടനം കോതമംഗലം ര
കച്ചേരിത്താഴത്ത് ബസ് കാത്തിരിപ്പു കേന്ദ്രം നിർമിച്ചു
മൂവാറ്റുപുഴ: യാത്രക്കാർക്ക് താത്കാലിക ബസ് കാത്തിരിപ്പു കേന്ദ്രം ഒരുക്കി മർച്ചന്റ്സ് അസോസിയേഷൻ. കച്ചേരിത്താഴത്ത് നഗര
കൂത്താട്ടുകുളം - പാലാ റോഡിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു
കൂത്താട്ടുകുളം : കൂത്താട്ടുകുളം - പാലാ റോഡിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. മംഗലത്തുതാഴം മുതൽ രാമപുരം കവല വരെയുള
കച്ചേരിത്താഴത്ത് പുതിയ പാലത്തിന്റെ സ്ഥലം ഏറ്റെടുപ്പിന് അനുമതിയായി
മൂവാറ്റുപുഴ : കച്ചേരിത്താഴത്ത് പുതിയ പാലം നിർമിക്കുന്നതിനു ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് അനുമതി ലഭിച്ചതായി മാ
കെ.വി. തോമസിനെതിരെ വീണ്ടും പോക്സോ കേസ്
കോതമംഗലം : പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന സിപിഎം നേതാവും നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന കുടിയാറ്റ് കെ.വ
133 പട്ടയങ്ങൾ വിതരണം ചെയ്തു
കോതമംഗലം : കോതമംഗലത്ത് പട്ടയ മേള സംഘടിപ്പിച്ചു. കോതമംഗലം, കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്ക് പരിധിയിലെ പട്ടയങ
അപകടങ്ങൾ തുടരുന്പോഴും നഗരത്തിൽ അലറിപ്പാഞ്ഞ് സ്വകാര്യ ബസുകൾ
വാഴക്കുളം: നഗരത്തിൽ സ്വകാര്യ ബസുകളുടെ മത്സരപ്പാച്ചിൽ നിരന്തരം അപകടങ്ങൾക്ക് വഴിവയ്ക്കുന്പോഴും കാര്യമാക്കാതെ അലറി
മരം കടപുഴകി വീണ് മൂന്നു പേർക്ക് പരിക്ക്
കളമശേരി: കളമശേരി സീപോർട്ട്-എയർപോർട്ട് റോഡിൽ പൂജാരി വളവിന് സമീപം മരം കടപുഴകി വീണു. വൈകിട്ട് ഏഴരയോടെയാണ് മരം വീ
ശുഭാംശുവുമായുള്ള സംവാദ ഓർമകൾ പങ്കുവച്ച് നീതു
കൊച്ചി: ആക്സിയം മിഷന് പൂര്‍ത്തിയാക്കി ഭാരതത്തിന്റെ അഭിമാനം ശുഭാംശു ശുക്ല മടങ്ങിയെത്തിയപ്പോള്‍ ഇങ്ങ് ആലുവയില്‍ നീത
ഡിജിറ്റൽ പത്രം ഇറക്കി കുമ്പളങ്ങി സെന്റ് ജോർജ് സ്കൂൾ
ഫോർട്ടുകൊച്ചി: കുട്ടികളിലുള്ള കഴിവുകൾ അഭ്യസിപ്പിക്കുവാനും എഴുത്തും വായനയും പരിപോഷിപ്പിക്കുവാനും സ്കൂളിലെ പ്രോഗ്രാമു
സെക്യൂരിറ്റിക്ക് മർദനം: യൂത്ത് കോൺഗ്രസ് നേതാവിനെതിരെ സംഘടനാ നടപടിക്ക് ശിപാർശ
ആലുവ: ചെമ്പകശേരി കവലയിലെ സൂപ്പർ മാർക്കറ്റിന് മുന്നിൽ വാഹനം പാർക്ക് ചെയ്യുന്നത് സംബന്ധിച്ച തർക്കത്തിനിടെ വയോധികനെ
പൂത്തോട്ട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഭീഷണി മുഴക്കി നാലംഗ സംഘം
ഉദയംപേരൂർ: പൂത്തോട്ട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ നേരെ ഒരു സംഘം ആളുകൾ ഭീഷണി മുഴ
മെഡിക്കൽ കോളജിൽനിന്നു രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു
കളമശേരി: മെഡിക്കൽ കോളജിൽനിന്ന് രോഗിയുമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയ ആംബുലൻസ് മറിഞ്ഞ് രോഗിക്ക് കൂ
യുവാവിനെ സംഘം ചേർന്ന് മർദിച്ചതായി പരാതി
പറവൂർ: യുവാവിനെ സംഘം ചേർന്ന് മർദിച്ചതായി പരാതി. ഗോതുരുത്ത് ആലുങ്കത്തറ അതുൽ ബിജു (22)വിനാണ് മർദനമേറ്റത്. ചൊവ്വ രാത്
സഹകരണ ബാങ്കുകളുടെ യോഗവും നബാര്‍ഡ് സ്ഥാപക ദിനാഘോഷവും
കൊച്ചി: കേരളബാങ്കും നബാര്‍ഡും സംയുക്തമായി പ്രൈമറി ബാങ്ക് പ്രസിഡന്റുമാര്‍ക്കും ജീവനക്കാര്‍ക്കുമായി സെന്‍സിറ്റൈസേഷന്‍
ദീപിക നമ്മുടെ ഭാഷ പദ്ധതി : എടനാട് സെന്റ് അഗസ്റ്റിൻസ് എൽപി സ്കൂളിൽ
കാലടി: എടനാട് സെന്റ് അഗസ്റ്റിൻസ് എൽപി സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഉദ്ഘാടനം കാഞ്ഞൂർ പാറപ്പുറം ക്രിസ്റ്റൽ പ്ല
താമരച്ചാൽ റാണി മാതാ കോൺവന്റ് സ്കൂൾ ഹൈസ്കൂളായി ഉയർത്തി
കിഴക്കമ്പലം: താമരച്ചാൽ റാണിമാത കോൺവന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹൈസ്കൂളായി ഉയർത്തിയതിന്റെ ഉദ്ഘാടനം പി.വി. ശ്രീനിജിൻ
വേള്‍ഡ് പബ്ലിക് റിലേഷന്‍സ് ഡേ ആചരിച്ചു
കൊച്ചി: പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ യംഗ് കമ്മ്യൂണിക്കേറ്റേഴ്സ് ക്ലബ് (പിആര്‍സിഐ വൈസിസി) കേരള ചാപ്റ്ററും തേ
ജൈവ വൈവിധ്യ പാർക്കിൽ നവീകരിച്ച ഫൗണ്ടൻ ഉദ്ഘാടനം
ഫോർട്ടുകൊച്ചി: സാന്റാക്രൂസ് എൽപി സ്കൂളിൽ ജൈവ വൈവിധ്യ പാർക്കിൽ നവീകരിച്ച ഫൗണ്ടൻ ജോൺസൺ കൺട്രോൾസ് ഇന്ത്യ പ്രൈവറ്റ് ലി
‘സഹകരണ സംഘങ്ങളുടെ ക്ലാസിഫിക്കേഷൻ നടപടികൾ അടിയന്തരമായി പരിഷ്കരിക്കണം’
നെടുമ്പാശേരി: സഹകരണ മേഖലയിൽ മിസലെനിയസ് സഹകരണ സംഘങ്ങളുടെ ക്ലാസിഫിക്കേഷൻ നടപടികൾ പരിഷ്കരിക്കുന്നതിന് അടിയന്
പറവൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
പറവൂർ: മൂത്തകുന്നം-പറവൂർ റോഡിന്റെ ശോചനീയവസ്ഥമൂലം സർവീസുകൾ സമയബന്ധിതമായി നടത്താൻ കഴിയുന്നില്ലെന്ന് ആരോപിച്ച്
പഴകിയ അരിയുടെ ഉച്ചഭക്ഷണം നൽകിയതായി പരാതി
പറവൂർ: ചേന്ദമംഗലം ഗവ.എൽപി സ്കൂളിൽ ചൊവ്വാഴ്ച വിദ്യാർഥികൾക്കു നൽകിയത് പഴകിയ അരിയുടെ ഉച്ചഭക്ഷണമാണെന്നു പരാതി. ഏ
ഒഴുക്കിൽപ്പെട്ട കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിൽ ഒഴുക്കിൽപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. സൗത്ത് മാറാടി ആഷ്ലി ഫർണ
തടി ദേഹത്ത് വീണു യുവാവ് മരിച്ചു
പെരുന്പാവൂർ: തടി ദേഹത്ത് വീണു യുവാവ് മരിച്ചു. കാവുംപുറം ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന വട്ടപ്പാറ വീട്ടിൽ പരേതനായ
കാർ കടത്തെന്നു കരുതി കണ്ടെയ്നർ തടഞ്ഞു ; കുടുങ്ങിയത് എടിഎം കവർച്ചാ സംഘം
പനങ്ങാട്: കാർ കടത്തിക്കൊണ്ട് വരുന്നുവെന്ന സംശയത്തിൽ കണ്ടെയ്നർ ലോറി തടഞ്ഞ് പിടികൂടിയ മൂന്നംഗ സംഘം നിരവധി കേസുകളിലു
ഡബിള്‍ ഡക്കറിനു ഡബിൾ ബെൽ...
കൊച്ചി: കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി ചുരുങ്ങിയ ചിലവില്‍ കൊച്ചിയുടെ സായാഹ്ന കാഴ്ചകള്‍ ആസ്വദിക
നഗരത്തിലെ ഫ്ലാറ്റില്‍ വന്‍ ലഹരിവേട്ട; യുവതിയടക്കം നാലുപേർ പിടിയില്‍
കൊച്ചി: എറണാകുളം എളംകുളം മെട്രോ സ്റ്റേഷനു സമീപത്തെ ഫ്ലാറ്റില്‍ വൻ ലഹരിവേട്ട. യുവതിയടക്കം നാലുപേര്‍ അറസ്റ്റിലായി.
അനാശാസ്യകേന്ദ്രത്തില്‍ റെയ്ഡ്; നാലു പേര് അറസ്റ്റില്‍
കൊച്ചി: എറണാകുളം സൗത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന അനാശാസ്യ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നാലു പേര് അറസ്റ
വൈദ്യുത പോസ്റ്റിൽ മലമ്പാമ്പ് ഷോക്കേറ്റ് ചത്തനിലയിൽ
തൃപ്പൂണിത്തുറ: വൈദ്യുത പോസ്റ്റിൽ മലമ്പാന്പിനെ ഷോക്കേറ്റ് ചത്ത നിലയിൽ കണ്ടെത്തി. നഗരസഭ 27-ാം ഡിവിഷൻ മാവിൻചുവട് ലെയിനിലെ വൈ
യാത്രാ സര്‍വീസിനേക്കാള്‍ ലാഭം ടൂറിസം
കൊച്ചി: കെഎസ്ആര്‍ടിസിക്ക് യാത്രാ സര്‍വീസുകളേക്കാള്‍ ലാഭം ടൂറിസം സര്‍വീസുകള്‍. തിരുവനന്തപുരത്താണ് ആദ്യ ടൂറിസം ഡബിള്‍
ദുരന്തനിവാരണം: സംസ്ഥാനതല സന്നദ്ധ സേനയ്ക്ക് പരിശീലനം
കൊച്ചി: കേരളത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുള്ള സന്നദ്ധത ശക്തിപ്പെടുത്തുന്നതിനു "സെർച്ച് ആൻഡ് റെസ്ക്യൂ (എസ്എ
കൈയിൽ വിലങ്ങുമായി രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊര്‍ജിതം
കളമശേരി: കഞ്ചാവ് കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ കളമശേരി സ്റ്റേഷനിൽനിന്ന് ആലുവ ജില്ലാ ആശുപത്രിയിലേക്ക് വൈദ്യപരി
ചെല്ലാനത്ത് നത്തോലി മയം, കിലോയ്ക്ക് വെറും 15 രൂപ
ചെല്ലാനം: ചെല്ലാനം ഹാർബറിൽ നിന്ന് കടലിൽ പോയ വളളങ്ങൾ ടൺ കണക്കിന് നത്തോലിയുമായാണ് ചൊവ്വാഴ്ച ചെല്ലാനം ഫിഷിംഗ് ഹാർബറി
രാജഗിരിയിൽ എഐ ഇന്നൊവേഷൻ ലാബ് ആരംഭിച്ചു
കൊച്ചി: കേരളത്തിലെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആരംഭിക്കുന്ന ആദ്യത്തെ ആര്‍ട്ടിഫിഷല്‍ ഇന്റലിജൻസ് (എ
നാട്ടുകാർ പ്രതിഷേധിച്ചു ; മലയാറ്റൂരിലെ അനധികൃത പന്നി ഫാം പൂട്ടിച്ചു
കാലടി : മലയാറ്റൂർ ഇല്ലിത്തോട് ഒന്നാം ബ്ലോക്കിൽ നാലു വർഷമായി അനധികൃതമായി പ്രവർത്തിച്ചു വന്ന പന്നി ഫാം നാട്ടുകാർ ഇടപെ
സാധാരണക്കാരന്റെ വളർച്ച സാമൂഹ്യ വികസനത്തിന്റെ അളവുകോൽ: മാർ പാംബ്ലാനി
കൊച്ചി: ധനാഢ്യരുടെ കിട്ടാക്കടങ്ങൾ ബാങ്കുകൾ എഴുതിത്തള്ളുമ്പോഴും സാധാരണക്കാരൻ തന്റെ വായ്പകൾ വിശ്വസ്തതയോടെ തിരിച്ച
മാധ്യമ തൊഴില്‍ മേഖല കടന്നുപോകുന്നത് ഏറെ ബുദ്ധിമുട്ടിലൂടെ: മന്ത്രി റിയാസ്
കൊച്ചി: കേരളത്തിലേത് മികച്ച ആരോഗ്യ ചികിത്സാ സംവിധാനമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മാധ്യമ തൊഴില്‍ മേഖല ഏറെ ബു
എൽഎഫിൽ ലോക പ്ലാസ്റ്റിക് സർജറി ദിനാചരണം
അങ്കമാലി : ലോക പ്ലാസ്റ്റിക് സർജറി ദിനത്തോടനുബന്ധിച്ച് ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നടക്കുന്ന ക്യാന്പിന്റെ ഉദ്ഘാടനം പി
സെക്യൂരിറ്റിയെ മർദിച്ച യൂത്ത് കോൺ. നേതാവ് പിടിയിൽ
ആലുവ: പാർക്ക് ചെയ്ത സ്കൂട്ടർ മാറ്റാൻ ആവശ്യപ്പെട്ട സൂപ്പർ മാർക്കറ്റിലെ സെക്യൂരിറ്റിയെ മർദിച്ച സംഭവത്തിൽ യൂത്ത് കോൺ. നേ
മരടിൽ ചാറ്റ് ബോട്ട് സേവനം തുടങ്ങി
മരട്: നഗരസഭാ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ എന്ന ആശയം മുൻനിർത്തി മരട് നഗരസഭ നടപ്പിലാക്കിയ ചാറ്റ് ബോട്ട് സംവിധാനത്ത
ഗോശ്രീ രണ്ടാം പാലത്തിൽ അപകടക്കുഴി: ജിഡയ്ക്ക് മൗനമെന്ന് ആക്ഷേപം
വൈപ്പിൻ :ഗോശ്രീ രണ്ടാം പാലത്തിൽ അപകടക്കുഴി. അറ്റകുറ്റപ്പണികൾ നടത്താതെ ജിഡ ഒഴിഞ്ഞുമാറുന്നതായി ഫോർട്ട് കൊച്ചി ജനകീയ
നട്ടെല്ല് വളയുന്ന രോഗം; ശസ്ത്രക്രിയക്ക് സഹായം തേടി വിദ്യാർഥിനി
കാലടി: നട്ടെല്ല് വളയുന്ന രോഗബാധിതയായ ഒൻപതാം ക്ലാസുകാരി സുമനസുകളിൽനിന്ന് ചികിത്സാ സഹായം തേടുന്നു. കാലടി പഞ്ചായത്ത് യോർദ്ധനാപുരം നാലാം
വിദ്യാജ്യോതി പുരസ്കാരദാനം
കൊച്ചി: കേരള ക്ഷേത്രസംരക്ഷണസമിതി ചേന്ദൻകുളങ്ങര ശാഖ ഏർപ്പെടുത്തിയ ഇടപ്പള്ളി ചേന്ദൻകുളങ്ങരയപ്പൻ വിദ്യാജ്യോതി പുര
നെല്ലിയാന്പതി മലനിരകൾ ചവിട്ടിക്കയറി സൈക്കിൾ ടീം കൊച്ചി
ഫോർട്ടുകൊച്ചി: പാലക്കാട് നെല്ലിയാന്പതി മലനിരകളിലേക്കുള്ള സൈക്കിൾ ടീം കൊച്ചിയുടെ മൺസൂൺ റൈഡിന് എംഎൽഎയും വൈദികനും ക
ഷിജു പൂപ്പന അനുസ്മരണവും പുരസ്കാര സമർപ്പണവും
ഫോർട്ടുകൊച്ചി: കെസിവൈഎം കൊച്ചി രൂപത നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ഷിജു പൂപ്പനയുടെ പത്താം ചരമ വാർഷികവും അന
ഇഇസി മാർക്കറ്റ്-കീച്ചേരിപ്പടി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം; പിഡബ്ല്യുഡി എൻജിനീയറെ ഉപരോധിച്ചു
മൂവാറ്റുപുഴ: ഇഇസി മാർക്കറ്റ് - കീച്ചേരിപ്പടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാവുങ്കര വികസ
ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
വാഴക്കുളം: ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കു യാത്രക്കാരന് പരിക്കേറ്റു. രണ്ടാർ വടക്കേക്കുടിയിൽ റോയി ജോ
ലയണ്‍സ് ക്ലബ് ഭാരവാഹികളെ തെരഞ്ഞെടുത്തു
ആയവന: ഏനാനല്ലൂർ ലയണ്‍സ് ക്ലബിൽ 2025- 26 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സമ്മേളനത്തിൽ സോണ്‍ ചെയർമാൻ സന്തേ
വി.ടി. ജോബിനെ ശ്രേഷ്ഠ ബാവ സന്ദർശിച്ചു
കൂത്താട്ടുകുളം: സാമൂഹ്യ - ജീവകാരുണ്യ പ്രവർത്തകനായ വി.ടി. ജോബിനെ യാക്കോബായ സഭായുടെ ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ്
പോലീസിൽ പരാതി നൽകിയതിൽ വിരോധം; വീട് ആക്രമിച്ച പ്രതി പിടിയിൽ
മൂവാറ്റുപുഴ: പോലീസിൽ പരാതി നൽകിയ വിരോധത്തിൽ വീട്ടിൽ അതിക്രമിച്ച് കയറി ജനൽ ചില്ലുകൾ തകർക്കുകയും മോട്ടോർ സൈക്കി
കാർ മോഷ്ടിച്ച് പെണ്‍സുഹൃത്തുമായി കറങ്ങിയ യുവാവിനെ പിടികൂടി
മൂവാറ്റുപുഴ: കാർ മോഷ്ടിച്ച് നന്പർ മാറ്റി പെണ്‍സുഹൃത്തുമായി കറങ്ങിയ മുളവൂർ സ്വദേശിയായ യുവാവിനെ തിരുവനന്തപുരത്തു
സോളാർ പവറിൽ സെന്റ് ഫിലോമിനാസ് സ്കൂൾ
ഇലഞ്ഞി: സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആന്‍ഡ് ജൂണിയർ കോളജ് മുഴുവൻ സോളാർ പവറിലേക്ക് മാറി. പുതിയതായി 50 കിലോവാട്
സിപിഎം കൗൺസിലർ പോക്സോ കേസിൽ അറസ്റ്റിലായ സംഭവം : അടിയന്തര കൗണ്‍സിൽ വിളിക്കണം- യുഡിഎഫ്
കോതമംഗലം: നഗരസഭയിൽ അടിയന്തര കൗണ്‍സിൽ വിളിക്കണമെന്ന് യുഡിഎഫ് കൗണ്‍സിലർമാർ ആവശ്യപ്പെട്ടു. കോതമംഗലം നഗരസഭ സ്
ബിഎഡ് വിദ്യാർഥികൾക്ക് സൂംബ ഡാൻസ് പരിശീലനം
മൈലക്കൊന്പ്: സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ ഒന്നാം സെമസ്റ്റർ ബിഎഡ് വിദ്യാർഥികൾക്ക് കോഴ്സിന്റെ തുടക
ജനസന്പർക്ക യാത്ര
കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മ കീരന്പാറ പഞ്ചായത്ത് 53-ാം ബൂത്തിൽ നടത്തിയ ഗാന്ധി ദർശൻ ജനസന്പർക്ക യാത്രയുടെ ഉ
രാമായണ പാരായണം നാളെ മുതൽ
മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി നാളെ മുതൽ രാമായണ പാരായണം ആരംഭിക
വെഞ്ചരിപ്പും ഗൃഹപ്രവേശനവും
കോതമംഗലം: സെന്റ് ജോർജ് കത്തീഡ്രൽ ഇടവകയുടെ ഭവന നിർമാണ പദ്ധതിയായ കത്തീഡ്രൽ ഹോംസിന്റെ ആഭിമുഖ്യത്തിൽ പണികഴിപ്പി
‘എംഎൽഎയ്ക്കും സിപിഎമ്മിനുമെതിരെയുള്ള ദുഷ്പ്രചാരണം അവസാനിപ്പിക്കണം’
കോതമംഗലം: ആന്റണി ജോണ്‍ എംഎൽഎയ്ക്കും സിപിഎമ്മിനുമെതിരെയുള്ള ദുഷ്പ്രചാരണം കോണ്‍ഗ്രസും യുഡിഎഫും അവസാനിപ്പിക്കണമെ
തൂന്പുംകുഴിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
പറവൂർ: ഏഴിക്കര പഞ്ചായത്തുപടി നെല്ലിപ്പിള്ളി മീൻകെട്ടിന്റെ തൂന്പുംകുഴിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചെ
എറണാകുളം നോര്‍ത്തിലെ ഫര്‍ണിച്ചര്‍ കടയില്‍ വന്‍ തീപിടുത്തം
കൊച്ചി: എറണാകുളം നോര്‍ത്ത് ടൗണ്‍ഹാളിനു സമീപം ഫര്‍ണിച്ചര്‍ കടയില്‍ ഇന്നലെ പുലര്‍ച്ചെയോടെ വന്‍ തീപിടുത്തം. ഷെയര്‍ ലാന
മുതിർന്ന പൗരനിൽ നിന്ന് 25 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ
കിഴക്കമ്പലം: ബാങ്ക് ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് മുതിർന്ന പൗരനിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റി
വധശ്രമം: യുവാവ് അറസ്റ്റിൽ
നെടുമ്പാശേരി: 47കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് നെന്മാറ തിരുത്തുംപാടം പ്രണവിനെ(33)യാ

Latest News
തീവ്രമഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
നടപടികൾ അതിവേഗം പൂർത്തിയാക്കി; ഷെറിൻ ജയിൽ മോചിതയായി
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിനെ ഷാർജയിൽ സംസ്കരിക്കും; ഹർജി തീർപ്പാക്കി ഹൈക്കോടതി
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: കൊല്ലത്ത് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്യുവും എബിവിപിയും
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ഭരണസ്തംഭനമെന്ന് ആരോപണം : കോൺഗ്രസ് പ്രതിനിധികൾ മാണിക്കൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
Thiruvananthapuram
മുട്ടറ മരുതിമല ജൈവവൈവിധ്യ ടൂറിസം സര്‍ക്യൂട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇന്ന് ഉദ്ഘാടനം ചെയ്യും
Kollam
വരേണ്യവർഗത്തിന്റെ മേൽക്കോയ്മ ജുഡീഷറിയുടെ മുഖമുദ്ര: ഡോ. മോഹൻ ഗോപാൽ
Pathanamthitta
ലിയോ തേര്ട്ടീന്ത് ബാസ്കറ്റ്ബോള്‍ കോര്‍ട്ട് ഉദ്ഘാടനം ചെയ്തു
Alappuzha
രാമപുരത്ത് നാലമ്പല ദർശനത്തിന് തുടക്കം; തീർഥാടകരെ വരവേറ്റ് ജോസ് കെ. മാണി
Kottayam
സഹോദരനെ തേടി ഈശ്വർ മുർമു സ്നേഹമന്ദിരത്തിൽ
Idukki
നാലമ്പലദർശന പുണ്യത്തിന് ഒരുങ്ങി ശ്രീവില്വാദ്രിനാഥ ക്ഷേത്രം
Thrissur
അങ്കണവാടികൾക്കു ഗ്യാസ് സ്റ്റൗ വിതരണംചെയ്തു
Palakkad
തപാൽ സേവനങ്ങൾ തടസപ്പെടും
Malappuram
ഡാം റിസർവോയർ മേഖലയിൽ സന്ദർശകർക്ക് നിയന്ത്രണം
Kozhikode
ചൂരൽമല, മുണ്ടക്കൈ പ്രദേശത്ത് നിരോധനം
Wayanad
കുളത്തിൽ മുങ്ങിത്താഴ്ന്ന് അബോധാവസ്ഥയിലായ യുവാവിനെ ജീവിതത്തിലേക്ക് കരകയറ്റി ടെക്കി
Kannur
മരുന്ന് ക്ഷാമം പരിഹരിക്കണം: എകെസിസി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top