ജൈ​വ വൈ​വി​ധ്യ പാ​ർ​ക്കി​ൽ ന​വീ​ക​രി​ച്ച ഫൗ​ണ്ട​ൻ ഉ​ദ്ഘാ​ട​നം
Thursday, July 17, 2025 4:29 AM IST
ഫോ​ർ​ട്ടു​കൊ​ച്ചി: സാ​ന്‍റാ​ക്രൂ​സ് എ​ൽ​പി സ്കൂ​ളി​ൽ ജൈ​വ വൈ​വി​ധ്യ പാ​ർ​ക്കി​ൽ ന​വീ​ക​രി​ച്ച ഫൗ​ണ്ട​ൻ ജോ​ൺ​സ​ൺ ക​ൺ​ട്രോ​ൾ​സ് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി നേ​വി ക​മാ​ൻ​ഡ​ർ സ​തീ​ഷ് മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫൗ​ണ്ട​ന്‍റെ സ്വി​ച്ചോ​ൺ ക​ർ​ഷ​ക​നും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നു​മാ​യ സു​ബൈ​ർ അ​രൂ​ക്കു​റ്റി​യും പ​രി​സ്ഥി​തി ക്ല​ബ് കോ ​ഓ​ർ​ഡി​നേ​റ്റ​റാ​യ മേ​രി അ​ഞ്ജു​വും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ കൗ​ൺ​സി​ല​ർ ആ​ന്‍റ​ണി കു​രീ​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക ആ​നി സ​ബീ​ന ബി​ന്ദു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.