Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
WAYANAD
WAYANAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
എൽഡിഎഫും ബിജെപിയും ശ്രമിക്കുന്നത് വിഭാഗീയത സൃഷ്ടിക്കാൻ: യുഡിഎഫ്
Tuesday, April 23, 2024 7:23 AM IST
കൽപ്പറ്റ: വയനാടിന്റെ വികസന സമീപനങ്ങൾ ഉയർത്തിക്കാട്ടി യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്പോൾ എൽഡിഎഫും ബിജെപിയും വിഭാഗീയത ലക്ഷ്യമിട്ടുള്ള സമീപനങ്ങളാണ് പ്രചരണരംഗത്ത് സ്വീകരിക്കുന്നതെന്ന് യുഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
കെ. സുരേന്ദ്രന്റെ വാർത്താസമ്മേളനത്തിലെ വാചകങ്ങൾ ഒരു സ്ഥാനാർഥിയുടേയോ പൊതുപ്രവർത്തകന്റെയോ ഭാഗത്ത് നിന്നും വരാൻ പാടില്ലാത്തതായിരുന്നുവെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു. വയനാട് പോലെ പരസ്പരസ്നേഹത്തിൽ കഴിയുന്ന ഒരു നാട്ടിൽ വർഗീയ ചേരിതിരിവുണ്ടാക്കുന്നതിനും, വിഭാഗീയതയുണ്ടാക്കുന്നതിനുമുള്ള നീക്കമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വന്യമൃഗശല്യം, കാർഷികമേഖലയിലെ വിവിധങ്ങളായ പ്രശ്നങ്ങൾ എന്നിങ്ങനെയുള്ള നിരവധി പ്രതിസന്ധികൾക്കിടയിലും ഒത്തൊരുമിച്ച് അതിജീവനം നടത്തുന്ന ഒരു ജനതയാണ് വയനാട്ടിലേത്.
വിഭാഗീയതയുടെ പരിപ്പിട്ട് ഇവിടെ വേവിക്കാമെന്നത് സുരേന്ദ്രന്റെ വ്യാമോഹം മാത്രമാണ്. നേരത്തെ സ്ഥലപേര് മാറ്റാനുള്ള ശ്രമം നടത്തിയതും ഇതിന്റെ ഭാഗമാണ്. സുരേന്ദ്രനും ആനിരാജക്കും വയനാടിന്റെ പ്രശ്നങ്ങളറിയില്ല. ചാലിഗദ്ദയിൽ ആന ചവിട്ടിക്കൊന്ന അജീഷിന്റെ വീട്ടിലെത്തിയ രാഹുൽഗാന്ധിക്ക് കുടുംബം നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം കർണാടക സർക്കാരുമായി ബന്ധപ്പെടുകയും കുടുംബത്തിന് 15 ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറക്കുകയും ചെയ്തത്.
എന്നാൽ കർണാടകയിലെ ബിജെപി നേതാക്കൾ നഷ്ടപരിഹാരം നൽകുന്നതിനെതിരേ ക്രൂരമായ അധിഷേപമാണ് നടത്തിയത്. ഇതോടെ കുടുംബം ആ തുക വേണ്ടെന്ന് വെക്കുകയും രാഹുൽഗാന്ധിയുടെ നിർദേശപ്രകാരം 15 ലക്ഷം രൂപ കെപിസിസി നൽകുകയുമായിരുന്നു. അതുകൊണ്ട് അജീഷിന്റെ കല്ലറയിൽ പോയി ക്ഷമാപണം നടത്തുകയാണ് സുരേന്ദ്രൻ ആദ്യം ചെയ്യേണ്ടതെന്നും സിദ്ദിഖ് പറഞ്ഞു.
പ്രളയം, പുത്തുമല ഉരുൾപൊട്ടൽ എന്നിവയുണ്ടായപ്പോൾ ഇരുവരും വയനാട്ടിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ഒരു ദുരിതാശ്വാസ ക്യാംപിൽ പോലും ഇവരെയൊന്നും കണ്ടില്ല. കോവിഡ് കാലത്ത് ഒരു ഡിജിറ്റൽ ഉപകരണം കൈമാറാൻ പോലും ഇവരൊന്നുമുണ്ടായിരുന്നില്ല.
വാകേരിയിലെ പ്രജീഷ്, തോൽപ്പെട്ടി ലക്ഷ്മണൻ, ചാലിഗദ്ദ അജീഷ്, പാക്കത്തെ പോൾ, മേപ്പാടിയിലെ കുഞ്ഞവറാൻ എന്നിങ്ങനെ തുടർച്ചയായി കാട്ടാനയുടെയും കടുവയുടെയും ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടമായിട്ടും ഇവരാരും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. വേദനയിൽ കൂടെ നിൽക്കാത്തവരാണ് ഇന്ന് വർഗീതയും വിഭാഗീതയുമുണ്ടാക്കാൻ ശ്രമിക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു. ഇത്തരക്കാർക്ക് വയനാട്ടുകാർ ഈ തെരഞ്ഞെടുപ്പിലൂടെ ശക്തമായ മറുപടി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഒരേ സ്വരവും നാവുമാണ്. മോദിയെ തൃപ്തിപ്പെടുത്താൻ മുഖ്യമന്ത്രി രാഹുൽഗാന്ധിയെ വിമർശിക്കുന്നു. മുഖ്യമന്ത്രി മോദി ഫാൻസ് അസോസിയേഷന്റെ പ്രസിഡന്റായാണ് ഇവിടെ പ്രവർത്തിക്കുന്നതെന്നും സിദ്ദിഖ് പരിഹസിച്ചു. വയനാട്ടിലെ ഫ്ളക്സ് ബോർഡുകൾ കണ്ടാൽ എന്തിനാണ് എൽ ഡി എഫിനും, ബി ജെ പിക്കും രണ്ട് സ്ഥാനാർഥികൾ എന്ന് തോന്നിപ്പോകുന്ന അവസ്ഥയാണ്. രണ്ട് പേർ ഒരുമിച്ച് വന്നാലും രാഹുൽഗാന്ധിയെ ഒന്നും ചെയ്യാനാവില്ലെന്നും സിദ്ധിഖ് പറഞ്ഞു.
വയനാട്ടിൽ മതസ്പർദ്ധയുണ്ടാക്കാനുള്ള നീക്കം പിൻവലിച്ച് തെരഞ്ഞെടുപ്പിനെ നേരിടാൻ സുരേന്ദ്രൻ തയ്യാറാകണമെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎയും പറഞ്ഞു. വാർത്താസമ്മേളനത്തിൽ യുഡിഎഫ് ജില്ലാ ചെയർമാൻ കെ.കെ. അഹമ്മദ്ഹാജി, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ആർഎസ്പി ജില്ലാപ്രസിഡന്റ് പ്രവീണ്‍ തങ്കപ്പൻ, ഹാരിസ് കണ്ടിയൻ തുടങ്ങിയവരും പങ്കെടുത്തു.
ഹയർസെക്കൻഡറി പരീക്ഷയിൽ മികച്ച വിജയവുമായി ദ്വാരക സേക്രഡ് ഹാർട്ട് എച്ച്എസ്എസ്
ദ്വാരക: ഹയർസെക്കൻഡറി പരീക്ഷയിൽ മികച്ച വിജയവുമായി ദ്വാരക സേക്രഡ് ഹാർട്ട് എച്ച്എസ്എസ്. 85 വിദ്യാർഥികൾ മുഴുവൻ വിഷയ
ഹർഷാരവം സമൂഹ സന്പർക്ക സഹവാസ ക്യാന്പിന് തുടക്കമായി
പുൽപ്പള്ളി: സി.കെ. രാഘവൻ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ രണ്ട്, നാല് സെമസ്റ്റർ ഡിഎൽഎഡ് അധ്യാ
വനാതിർത്തി മേഖലയിലെ കൃഷിയിടങ്ങളിൽ കാട്ടാന ശല്യം രൂക്ഷം
പുൽപ്പള്ളി: മേഖലയിലെ വനാതിർത്തി പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമായതോടെ കർഷകർ കടുത്ത പ്രതിസന്ധിയിൽ. വേനൽമഴയി
നഴ്സസ് വാരാഘോഷം: മിനി വാക്കത്തോണ്‍ നടത്തി
മാനന്തവാടി: നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി സെന്റ് ജോസഫ്സ് മിഷൻ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മിനി വാക്കത്തോണ്‍ ന
ചെന്പ്ര പീക്ക് ഫണ്ട് ക്രമക്കേട്: പോലീസ് അന്വേഷണം ആവശ്യപ്പെട്ട് വിഎസ്എസ്
കൽപ്പറ്റ: ചെന്പ്ര പീക്ക് വനസംരക്ഷണ സമതിയുടെ ഫണ്ടിൽ ക്രമക്കേട് നടത്തിയത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തണമെന്ന്
കാട്ടാനയെ തുരത്തുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു
നടവയൽ: കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു. നടവയൽ ചീ
സക്ഷമ കണ്ണട വിതരണം നടത്തി
മീനങ്ങാടി: സക്ഷമ വയനാടിന്റെ നേതൃത്വത്തിൽ പഴശി വിഷൻ പ്രോജക്ടിന്റെ ഭാഗമായി കൊച്ചിൻ ഷിപ്പ്യാർഡിന്റെ പിന്തുണയോടെ പ
കോണ്‍ഗ്രസ് ധർണ നടത്തി
പുൽപ്പള്ളി: കോണ്‍ഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാടിച്ചിറ വില്ലേജ് ഓഫീസ് പടിക്കൽ ധർണ നടത്തി.
ഹയർ സെക്കൻഡറി: ജില്ലയിൽ 72.13 ശതമാനം വിജയം
കൽപ്പറ്റ: ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 72.13 ശതമാനം വിജയം. ജില്ലയിലെ 60 വിദ്യാലയങ്ങളിലായി 9557 പേരാണ് പരീക്ഷ എ
എസ്എസ്എൽസി: മുന്നേറ്റത്തിനു സഹായകമായത് കൂട്ടായ പ്രവർത്തനമെന്ന്
കൽപ്പറ്റ: എസ്എസ്എൽസി ഫലത്തിൽ ജില്ലയിൽ മുന്നേറ്റത്തിനു സഹായകമായത് കൂട്ടായ പ്രവർത്തനമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസ
വയനാടിന്റെ രക്ഷയ്ക്ക് നടപടി സ്വീകരിക്കണം: കേരള കോണ്‍ഗ്രസ്-എം
കൽപ്പറ്റ: വരൾച്ചയുടെ തിക്തഫലങ്ങൾ നേരിടുന്ന വയനാടിന്റെ രക്ഷയ്ക്ക് സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് കേരള കോ
മണ്ണ്, കൃഷി സംരക്ഷണം: മാതൃക തീർത്ത് മീനങ്ങാടി പഞ്ചായത്ത്
മീനങ്ങാടി: കടുത്ത വേനലിൽ പാടങ്ങൾ വിണ്ടുകീറുകയും വിളകൾ ഉണങ്ങുകയും ചെയ്യുന്പോൾ മണ്ണിന്റെയും കൃഷിയുടെയും പുനരുജ്ജ
റോഡരികിലെ ഡ്രൈനേജ് മണ്ണിട്ട് മൂടിയ സംഭവത്തിൽ നടപടി വേണമെന്ന്
കൽപ്പറ്റ: തരിയോട് പഞ്ചായത്തിലെ ഒൻപതാം വാർഡിൽ കാവുമന്ദം കോണ്‍വന്റ്-ഐക്കരപ്പടി റോഡരികിലെ മണ് ഡ്രൈനേഡ് മണ്ണിട്ട്
യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ
മീനങ്ങാടി: ബാറിനു സമീപം ഫുട്പാത്തിൽ യുവാവിനെ കുപ്പിഗ്ലാസിനു തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ
മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിനു മുന്നിൽ ധർണ നടത്തി
മേപ്പാടി: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസ് മാർച്ചും ധർണയും നടത്തി. ചെന്പ്ര വന സംരക
അര ലക്ഷം കിലോമീറ്റർ പിന്നിട്ട് അന്‍പു ചാൾസിന്റെ സൈക്കിൾ യാത്ര
മാനന്തവാടി: മാലിന്യമുക്ത ഭാരതം എന്ന സന്ദേശമുയർത്തി തമിഴ്നാട് സേലം നാമക്കൽ സ്വദേശി അന്‍പു ചാൾസ് നടത്തുന്ന സൈക്കിൾ യാ
വയനാടിനെ വരൾച്ച ബാധിതമായി പ്രഖ്യാപിക്കണം: ഡിസിസി
കൽപ്പറ്റ: വയനാടിനെ വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിച്ച് അടിയന്തര ആശ്വാസ നടപടികൾ സ്വീകരിക്കണമെന്ന് ഡിസിസി യോഗം സ
ചുണ്ടക്കൊല്ലി കോളനിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ നടപടി വേണമെന്ന്
പുൽപ്പള്ളി: പഞ്ചായത്തിലെ ചുണ്ടക്കൊല്ലി പണിയ കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്
പാലിയേറ്റീവ് വോളണ്ടിയർ ജില്ലാ സംഗമം നടത്തി
പടിഞ്ഞാറത്തറ: വയനാട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയറിന്റെ (ഡബ്ല്യുഐപി)ആഭിമുഖ്യത്തിൽ ജില്ലാ പാലിയേറ്റീവ് വോളണ്
സുഗന്ധഗിരി മരം മുറി: സ്ഥലം മാറ്റം സസ്പെൻഷൻ റദ്ദാക്കിയശേഷം
കൽപ്പറ്റ: സൗത്ത് വയനാട് വനം ഡിവിഷനിലെ കൽപ്പറ്റ റേഞ്ചിൽപ്പെട്ട സുഗന്ധഗിരി നിക്ഷിപ്ത വനഭൂമിയിൽനിന്നു അനധികൃതമായി മ
എസ്എസ്എൽസി: വയനാട് നില മെച്ചപ്പെടുത്തി
കൽപ്പറ്റ: എസ്എസ്എൽസി പരീക്ഷാഫലത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് നില മെച്ചപ്പെടുത്തി വയനാട്. 99.38 ശതമാനമാണ് ഇക്കുറി വി
കേരള ബാങ്കിന്റെ മെയ്റ്റി മേയ് കാന്പയിൻ ആരംഭിച്ചു
വെള്ളമുണ്ട: കേരള ബാങ്കിന്റെ മെയ്റ്റി മേയ് കാന്പയിന്റെ വെള്ളമുണ്ട ശാഖ തല ഉദ്ഘാടനം പുതുതായി അകൗണ്ട് ആരംഭിച്ചുകൊണ്ട് ജി
വരൾച്ചയും കൃഷി നാശവുമുണ്ടായ കർഷകർക്ക് നഷ്ടപരിഹാരം നൽകണം: കത്തോലിക്ക കോണ്‍ഗ്രസ്
പുൽപ്പള്ളി: വരൾച്ചയിൽ കൃഷി നശിച്ച കർഷകരെ സഹായിക്കാൻ നടപടി സ്വീകരിക്കാത്തതിൽ കത്തോലിക്ക കോണ്‍ഗ്രസ് മുള്ളൻകൊല്ല
ജയശ്രീ സ്കൂളിന് 41 ഫുൾ എ പ്ലസും 100 ശതമാനം വിജയവും
പുൽപ്പള്ളി: ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിന് ഇത്തവണയും 100 ശതമാനം വിജയം. പരീക്ഷയെഴുതിയ 144 കുട്ടികളിൽ 41 പേർ ഫുൾ എ പ്ല
കടമാൻതോട് പദ്ധതി: പഠന റിപ്പോർട്ട് പുറത്തുവിടണം
പുൽപ്പള്ളി: നിർദിഷ്ട കടമാൻതോട് പദ്ധതി പഠന റിപ്പോർട്ട് പുറത്തുവിടണമെന്ന് സിപിഎം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പദ്
പീഡനം: സംഗീത അധ്യാപകൻ അറസ്റ്റിൽ
ഉൗട്ടി: പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ സംഗീത അധ്യാപകൻ അറസ്റ്റിൽ.
കുന്നൂർ സ്വദേശി പ്രശാന്തിനെയാണ് (47) കുന്നൂർ പോലീ
വിനോദ സഞ്ചാരിയെ ആക്രമിച്ച തെരുവ് കച്ചവടക്കാരൻ അറസ്റ്റിൽ
ഉൗട്ടി: ഉൗട്ടി ദൊഡപേട്ടയിൽ വിനോദ സഞ്ചാരിയെ ആക്രമിച്ച തെരുവ് കച്ചവടക്കാരൻ അറസ്റ്റിൽ. തൂത്തുക്കുടി മുക്കനി പുതുമനനാ
ചിറക്കരയിലെ വന്യമൃഗ സാന്നിധ്യം ജനങ്ങളെ ഭീതിയിലാക്കി
മാനന്തവാടി: തലപ്പുഴ ചിറക്കരയിലെ വന്യമൃഗ സാന്നിധ്യം പ്രദേശവാസികളെ ഭീതിയിലാക്കി. കഴിഞ്ഞ ദിവസം രാത്രി ചിറക്കര മുസ്ലിം
സ്കൂൾ വിപണി: ജില്ലാതല ഉദ്ഘാടനം നടത്തി
കൽപ്പറ്റ: കണ്‍സ്യൂമർ ഫെഡിന്റെ നേതൃത്വത്തിലുള്ള ത്രിവേണി സ്കൂൾ മാർക്കറ്റിന്റെ ജില്ലാതല ഉദ്ഘാടനം കണ്‍സ്യൂമർ ഫെഡ് ഡയറ
മാനന്തവാടി ജിവിഎച്ച്എസ്എസ് പ്ലാറ്റിനം ജൂബിലി സ്വാഗതസംഘം രൂപീകരണം
മാനന്തവാടി: മാനന്തവാടി ഗവ. വൊക്കേഷൽ ഹയർ സെക്കൻഡി ഹൈസ്കൂൾ വിഭാഗം പ്ലാറ്റിനം ജൂബിലി ഒരു വർഷം നീണ്ട പരിപാടികളോടെ ആഘ
നഴ്സസ് വാരാഘോഷം തുടങ്ങി
കൽപ്പറ്റ: അന്താരാഷ്ട്ര നഴ്സസ് വാരം ജില്ലാതല ആഘോഷം ബത്തേരി അസംപ്ഷൻ നഴ്സിംഗ് കോളജിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി. ദിന
ഫാ. ജേക്കബ് മീഖായേലിന്റെ ഒന്നാമത് ശ്രാദ്ധം ആചരിച്ചു
മീനങ്ങാടി: മലബാർ ഭദ്രാസനത്തിനും സഭയ്ക്കും സണ്‍ഡേസ്കൂളിനും സേവനമനുഷ്ഠിച്ച ഫാ. ജേക്കബ് മീഖായേൽ പുല്യാട്ടേലിന്റെ ഒന്ന
ചെന്പ്ര വന സംരക്ഷണ സമിതി ഫണ്ട് തിരിമറി: കർശന നടപടിയെടുക്കണമെന്ന് മുസ്ലിംലീഗ്
മേപ്പാടി: വയനാട്ടിലെ വനം വകുപ്പിന്റെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ ചെന്പ്രപീക്കിലെ വനസംരക്ഷണ സമിതിയുടെ ഫണ്ട് തിരി
മേരി മാതാ കോളജിൽ നാക് സന്ദർശനം
മാനന്തവാടി: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പാഠ്യ, പാഠ്യേതര, ഭൗതിക, ഗവേഷണ സാഹചര്യങ്ങൾ വിലയിരുത്തുന്നതി
റോഡ് ടാറിംഗ് പ്രവൃത്തികൾ ആരംഭിക്കണമെന്ന്
ഗൂഡല്ലൂർ: നെല്ലാക്കോട്ട പഞ്ചായത്തിലെ വെള്ളരി നെല്ലിപ്പുര, ചെവിടൻകൊല്ലി, ഐനിപ്പുര ഭാഗത്തേക്ക് കടന്നു പോകുന്ന മൺ റോഡ
101 വയസുകാരി വൈദ്യുതിക്കായി കാത്തിരിക്കുന്നു
പന്തല്ലൂർ: ചേരങ്കോട് പഞ്ചായത്തിലെ ചേരന്പാടി അണ്ണാനഗറിൽ 101 വയസുകാരിയായ മുത്തശ്ശി വൈദ്യുതിക്കായി കാത്തിരിക്കുന്നു. പ
ഇ-പാസ്: അതിർത്തി ചെക്പോസ്റ്റുകളിൽ കളക്ടറുടെ മിന്നൽ പരിശോധന
ഗൂഡല്ലൂർ: പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ നീലഗിരിയിൽ ഇന്നലെ മുതൽ ഇ-പാസ് സംവിധാനം നിലവിൽ വന്നു. ചെന്നൈ ഹൈക്കോടതിയു
വരൾച്ച: കൃഷി നാശമുണ്ടായ പ്രദേശം ജില്ല പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ സംഘം സന്ദർശിച്ചു
പുൽപ്പള്ളി: വരൾച്ചയെ തുടർന്ന് വ്യാപക കൃഷി നാശമുണ്ടായ മുള്ളൻകൊല്ലി പഞ്ചായത്തിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നേ
കല്ലൂർ തേക്കുംപറ്റക്കാരുടെ ഉറക്കം കെടുത്തി മോഴയാന
സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ വനാതിർത്തി പ്രദേശമായ കല്ലൂർ 67 തേക്കുംപറ്റ പ്രദേശമാണ് മോഴയാന ഭീഷണിയിലായി
വയനാട്ടിൽ അപ്രഖ്യാപിത മരം മുറി, കടത്ത് വിലക്ക്
കൽപ്പറ്റ: സുഗന്ധഗിരിയിൽ നടന്ന അനധികൃത മരം മുറി വിവാദമായതിനെത്തുടർന്ന് വയനാട്ടിൽ കർഷകർക്കും മരം കച്ചവടക്കാർക
സുഗന്ധഗിരി മരംമുറി: ഒരു ഉദ്യോഗസ്ഥനുകൂടി സ്ഥലംമാറ്റം
കൽപ്പറ്റ: സുഗന്ധഗിരി മരംമുറിയുമായി ബന്ധപ്പെട്ട് കൽപ്പറ്റ ഫ്ളൈയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ എം.പി. സജീവിനെ സ്ഥലംമാറ്റി.
പ്രധാന അധ്യാപകരെ ഉച്ചഭക്ഷണ ചുമതലയിൽ നിന്നും മാറ്റണം: കെപിപിഎച്ച്എ
കൽപ്പറ്റ: പ്രധാനാധ്യാപകരെ ഉച്ചഭക്ഷണ ചുമതലയിൽ നിന്നും ഒഴിവാക്കി അത് മറ്റേതെങ്കിലും സംവിധാനത്തിൽ കാര്യക്ഷമമായി നട
‘മെച്ചപ്പെട്ട വേതനവും അവധിയും വേണം’
കൽപ്പറ്റ: മെച്ചപ്പെട്ട വേതനവും അർഹമായ അവധിയും അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് ഫോറസ്റ്റ് വാച്ചേഴ്സ് ആൻഡ് എംപ്ലോയീ
സുരഭി കപ്പേളയിൽ തിരുനാളിന് കൊടിയേറി
പുൽപ്പള്ളി: മുള്ളൻകൊല്ലി സെന്റ്മേരീസ് ഫൊറോന ദേവാലയത്തിന് കീഴിലുള്ള സുരഭി കപ്പേളയിൽ വിശുദ്ധ സെബസ്ത്യാനോസിന്റേയു
‘കത്തോലിക്കാ വിശ്വാസികൾ ദൈവത്തിനും സമൂഹത്തിനുമിടയിൽ പാലമായി വർത്തിക്കണം’
കണിയാന്പറ്റ: കത്തോലിക്കാ വിശ്വാസികൾ പുരോഹിത ഗണത്തിൽ പെടുന്നവരാണെന്നും ദൈവത്തിനും മനുഷ്യർക്കും സമൂഹത്തിനുമിടയിൽ
ഇക്കോ ടൂറിസം കേന്ദ്രങ്ങളെ ആശ്രയിച്ച് കഴിഞ്ഞിരുന്നവർ പിച്ചയെടുത്ത് പ്രതിഷേധിച്ചു ഇക്കോ ടൂറിസം കേന്ദ്രങ്ങളെ ആശ്രയിച്ച് കഴിഞ്ഞിരുന്നവർ പിച്ചയെടുത്ത് പ്രതിഷേധിച്ചു
മാനന്തവാടി: വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചുപൂട്ടിയ നടപടിയിൽ പ്രതിഷേധിച്ച് തോൽപ്പെട്ടി, കുറുവ ദ്വീപ് ടൂ
ലോക്സഭാ തെരഞ്ഞെടുപ്പ്; വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു
കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്വീപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളി
സ്കൂൾ സിലബസിൽ ഉൾപ്പെടുത്തി നീന്തൽ പരിശീലനം നൽകണം
പുൽപ്പള്ളി: സ്കൂൾ വിദ്യാർഥികൾക്ക് സ്കൂൾ സിലബസിൽ ഉൾപ്പെടുത്തി നീന്തൽ പരിശീലനം നൽകണമെന്ന് ആവശ്യം ശക്തമാകുന്നു. പഞ്ച
ചേകാടി വനപാതയിൽ കാട്ടാനശല്യം രൂക്ഷം
പുൽപ്പള്ളി: വനമധ്യത്തിലെ ചേകാടിയിലേക്കുള്ള യാത്ര ദുരിതമാകുന്നു. കാട്ടാനയെ ഭയന്ന് ഇതുവഴി യാത്ര ചെയ്യാനാവുന്നില്ലെന്ന
ജലസ്രോതസുകൾ വറ്റുന്നു: നെൽ കർഷകർ പ്രതിസന്ധിയിൽ
സുൽത്താൻ ബത്തേരി: കടുത്തവേനലിൽ ജലസ്രോതസുകൾ വറ്റിവരണ്ട് നെൽകൃഷി സംരക്ഷിക്കാനാകാതെ കർഷകർ. ജില്ലയിലെ മിക്കയിടങ്

Latest News
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്ന ആരോപണം; ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി
മോദി, യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും: അരവിന്ദ് കേജരിവാൾ
സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വീണ്ടും സൂര്യാഘാതം; നിലമ്പൂർ സ്വദേശിക്ക് പൊള്ളലേറ്റു
മോദി എല്ലാ മുഖ്യമന്ത്രിമാരെയും ജയിലിലടയ്ക്കും, അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണ് ശ്രമിക്കുന്നത്: ആഞ്ഞടിച്ച് കേജരിവാൾ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വീടിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി; ഫയർഫോഴ്സും പോലീസും ബലം പ്രയോഗിച്ച് യുവാവിനെ താഴെയിറക്കി
Thiruvananthapuram
പ്രഫ.ആദിനാട് ഗോ പി പുരസ്കാരം എം. മുകുന്ദന്
Kollam
പമ്പ, കൊച്ചുപമ്പ ഡാമുകള്‍ 13ന് തുറക്കും
Pathanamthitta
മലയാളി വിദ്യാർഥി ചെന്നൈയിൽ നീന്തുന്നതിനിടെ മുങ്ങിമരിച്ചു
Alappuzha
"friends@sbhs85' റൂബി ജൂബിലി നാളെ
Kottayam
സെന്റ് മേരീസ് എച്ച്എസ്എസ് വെള്ളാരംകുന്ന് ജില്ലയിൽ ഒന്നാമത്
Idukki
ഇടപ്പള്ളി പള്ളിയില്‍ എട്ടാമിടം ഇന്ന്
Ernakulam
ജ്ഞാനശ്രേഷ്ഠ പുരസ്കാര്‍ സമ്മാനിച്ചു
Thrissur
പെരിയനായ്ക്കൻപാളയം മേൽപ്പാലത്തിൽ മഴവെള്ളം കെട്ടിനില്‍ക്കുന്നതായി പരാതി
Palakkad
അകമ്പാടം അങ്ങാടിക്ക് സമീപം കാട്ടാനയിറങ്ങി
Malappuram
ശ്രദ്ധേയമായി സഹോദരങ്ങളുടെ എ പ്ലസ് നേട്ടം
Kozhikode
തളിപ്പറമ്പിൽ മെഗാ ക്ലീനിംഗ് ഡ്രൈവ്
Kannur
നർക്കിലക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയ കൂദാശകർമം 13, 14 തീയതികളിൽ

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top