കു​ന്നേ​ൽ കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
Sunday, April 28, 2024 6:30 AM IST
ക​ൽ​പ്പ​റ്റ: മു​തി​ർ​ന്ന ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വ് കു​ന്നേ​ൽ കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ സി​പി​ഐ(​എം​എ​ൽ) റെ​ഡ് സ്റ്റാ​ർ ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ലും തു​ട​ർ​ന്നും ത്യാ​ഗം സ​ഹി​ച്ചാ​ണ് അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

സെ​ക്ര​ട്ട​റി കെ.​വി. പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എം. ജോ​ർ​ജ്, പി.​ടി. പ്രേ​മാ​ന​ന്ദ്, ബി​ജി ലാ​ലി​ച്ച​ൻ, എം.​കെ. ഷി​ബു, കെ.​ആ​ർ. അ​ശോ​ക​ൻ, കെ.​ജി. മ​നോ​ഹ​ര​ൻ, കെ. ​പ്രേം​നാ​ഥ്, സി.​ജെ. ജോ​ണ്‍​സ​ണ്‍, എം.​കെ. ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ന്നേ​ൽ കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ സി​പി​ഐ(​എം​എ​ൽ) സം​സ്ഥാ​ന ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.

സാ​മൂ​ഹി​ക മാ​റ്റ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത തി​രി​ച്ച​റി​യു​ക​യും അ​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്ത വി​പ്ല​വ​കാ​രി​യാ​ണ് കു​ന്നേ​ൽ കൃ​ഷ്ണ​നെ​ന്ന് യോ​ഗം അ​നു​സ്മ​രി​ച്ചു. സാം ​പി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. കു​ഞ്ഞി​രാ​മ​ൻ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു പി.​എം. ആ​ലി, കെ.​പി. സ​ത്യ​ൻ, പി. ​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.