പെ​രി​നാ​ട് സെ​ന്‍റ്തോ​ മ​സ് ദേ​വാ​ല​യ​ത്തി​ൽ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ പെ​രു​ന്നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും
Sunday, April 28, 2024 6:32 AM IST
കു​ണ്ട​റ പെ​രി​നാ​ട് സെ​ന്‍റ് തോമ​സ് ദേ​വാ​ല​യ​ത്തി​ൽ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ പെ​രു​ന്നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും. മേയ് മൂ​ന്നി​ന് സ​മാ​പി​ക്കും.ഇ​ന്ന് രാ​വി​ലെ 6. 30ന് ​ന​മ​സ്കാ​രം, 7. 30ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന, 8.45ന് ​ആധ്യാത്മി​ക സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം, പ​ത്തി​ന് കൊ​ടി​യേ​റ്റ്.

30ന് ​വൈ​കു​ന്നേ​രം 6 .30ന് ​ന​മ​സ്കാ​രം. 6 .45 ന്ഗാ​ന​ശു​ശ്രൂ​ഷ. രാത്രി 7.15ന് ​തി​രു​വ​ച​ന ശു​ശ്രൂ​ഷ. മേ​യ് ഒ​ന്നി​ന് വൈ​കു​ന്നേ​രം 6.30ന് ​ന​മ​സ്കാ​രം. രാ​ത്രി 7 .30ന് ​ഗാ​ന ശു​ശ്രൂ​ഷ. 8.45ന് ​തി​രു​വ​ച​ന ശു​ശ്രൂ​ഷ, ര​ണ്ടി​ന് രാ​വി​ലെ 6 .45 ന് ​ന​മ​സ്കാ​രം, 7. 45 ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന,വൈ​കു​ന്നേ​രം​ആ​റി​ന് ന​മ​സ്കാ​രം ,രാത്രി ഏ​ഴി​ന് ആ​ഘോ​ഷ​ക​ര​മാ​യ റാ​സ, സ്ലാ​ഹി​ക വാ​ഴ ് വ് ആ​ശി​ർ​വാ​ദം. മൂ​ന്നി​ന് രാ​വി​ലെ 6 .45 ന്സ്കാരം, 7 .45ന് ​മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന, ആ​ശി​ർ​വാ​ദം ,നേ​ർ​ച്ച വി​ള​മ്പ് തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്കോ​ട് പെ​രു​ന്നാ​ൾ സ​മാ​പി​ക്കും.