Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച ഗുണ്ടാസംഘം പിടിയില്‍
Friday, April 26, 2024 3:22 AM IST
തിരുവല്ല: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ മൂന്നംഗ ഗുണ്ടാസംഘം അറസ്റ്റിൽ. തിരുവല്ല കുരിശുകവല ശങ്കരമംഗലം താഴ്ചയില്‍ രാഹുല്‍ (കൊയിലാണ്ടി രാഹുല്‍-29), കുറ്റപ്പുഴ പാപ്പാനവേലില്‍ വീട്ടില്‍ സുബിന് (26), കിഴക്കന്‍ മുത്തൂര്‍ കരുണാലയത്തില്‍ ദീപുമോന് (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പത്തനാപുരത്ത് ഒളിവില്‍ താമസിക്കുന്നതിനിടയിലാണ് ഇവർ പിടിയിലാകുന്നത്. തൃശൂര്‍ മണ്ണുത്തി തത്ത്യാലിക്കല്‍ ശരത്തിനെ കുറ്റപ്പുഴയ്ക്ക് സമീപത്തു നിന്നാണ് സംഘം തട്ടിക്കൊണ്ടുപോയി മർദിച്ചത്.
തിങ്കളാഴ്ച രാത്രി പത്തോടെ പായിപ്പാട് നിന്നു തിരുവല്ലയിലേക്ക് വരികയായിരുന്ന ശരത് സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തിയ ശേഷം ഇയാളെ അതേ കാറില്‍ തന്നെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.
അതിക്രൂരമായി മര്‍ദിച്ച ശേഷം ശരത്തിനെ ചൊവ്വാഴ്ച പുലര്‍ച്ചെ ആറോടെ കവിയൂര്‍ മാക്കാട്ടി കവലയില്‍ റോഡില്‍ ഉപേക്ഷിച്ച ശേഷം കാര്‍ അടിച്ചു തകര്‍ത്ത് സംഘം കടന്നുകളയുകയായിരുന്നു.
വയലത്തല പള്ളിയിൽ പെരുന്നാൾ
വയലത്തല: വയലത്തല മാർ സേവേറിയോസ് സ്ലീബ ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദയുടെ പെരുന്നാളിന് കൊടിയേറി. സഭാ
അടൂരില്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു, ജീവനക്കാരെ മര്‍ദിച്ചു
അടൂര്‍: അടൂർ ബൈപാസിലെ ഹോട്ടല്‍ ഡയാനയില്‍ മുന്‍ കൗണ്‍സിലറുടെ നേതൃത്വത്തിൽ 13 അംഗ സംഘം ഹോട്ടൽ അടിച്ചു തകര്‍ക്കുകയും
കാൽവഴുതി കിണറ്റിൽ വീണയാൾക്ക് പരിക്ക്
അടൂർ: കാൽ വഴുതി കിണറ്റിൽ വീണയാൾക്ക് പരിക്ക്. ടിപ്പർ ലോറിയിലെ സഹായി രാഹുലിനാണ് (38) കിണറ്റിൽ വീണു പരിക്കേറ്റത്. മുന്‍
സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകളില്ല
കോഴഞ്ചേരി: സംസ്ഥാന സര്‍ക്കാരിന്റെ സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളില്‍ ആവശ്യത്തിനു മരുന്നുകള്‍ ഇല്ലെന്ന പരാതി വ്യാപകം. പൊ
ചന്ദനപ്പള്ളിയിലെ അനുഷ്ഠാനങ്ങൾക്കു പ്രാധാന്യം : ഡോ. ഒ.എസ്. ഉണ്ണിക്കൃഷ്ണൻ
ചന്ദനപ്പള്ളി: ക്രൈസ്തവ കലകളുടെ പഠിതാക്കൾക്കും ഗവേഷകർക്കും അക്ഷയഖനിയാണ് ചന്ദനപ്പള്ളി വലിയ പള്ളിയിലെ ആചാര അനുഷ്ഠ
മാരാമണ്ണിലെ തുടർച്ചയായ വൈദ്യുതി തടസത്തിനു പരിഹാരമാകുന്നില്ല
കോഴഞ്ചേരി: തുടർച്ചയായ വൈദ്യുതി തടസം ഒഴിവാകുന്നില്ലെന്ന് ഉപഭോക്താക്കള്‍ക്ക് പരാതി. തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തില
കോന്നി മെഡിക്കൽ കോളജിൽ പഠിപ്പിക്കൽ മാത്രം : ഡോക്ടർമാരുടെ സേവനം ആശുപത്രികളിൽ പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ്
പത്തനംതിട്ട: കോന്നിയിലെ സർക്കാർ മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ജില്ലയ്ക്കു പ്രയോജനപ്പെടുത്താനുള്ള നി
സ്വകാര്യബസിൽനിന്നു തെറിച്ചുവീണ് വിദ്യാർഥിക്കു പരിക്ക്
അടൂർ: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽനിന്നും വീണ് വിദ്യാർഥിക്കു പരിക്ക്. വയല മരുതിനാട് വീട്ടിൽ കൃഷ്ണചന്ദ്രനാണ് (15)
സഹയാത്രികനായ യുവാവ് മരിച്ച സംഭവം: ബൈക്ക് ഓടിച്ചയാൾക്കെതിരേ നരഹത്യക്കു കേസ്
പത്തനംതിട്ട: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ വഴിയിൽ ഉപേക്ഷിച്ചു കടന്നുകളയാൻ ശ്രമിച്ച സഹയാത്രിക
ചന്ദനപ്പള്ളി തിരുനാൾ: തിരുശേഷിപ്പ് പ്രതിഷ്ഠയും ചെന്പെടുപ്പ് റാസയും ഇന്ന്
പത്തനംതിട്ട: ചന്ദനപ്പള്ളി സെന്റ് ജോർജ് മലങ്കര തീർഥാടന കത്തോലിക്കാ പള്ളിയിലെ തിരുനാളിന്റെ പ്രധാന ദിനം ഇന്ന്. വിശുദ
കൊടുംചൂട്: ജില്ലയിൽ പകൽ പരിപാടികൾക്കു നിയന്ത്രണം
പത്തനംതിട്ട: പകൽച്ചൂടിന്റെ ആധിക്യം ഏറുന്ന സാഹചര്യത്തിൽ ജില്ലയിൽ തുറസായ ഇടങ്ങളിലെ കലാ, കായിക മത്സരങ്ങള്‍, പൊതുപ
വീടുകയറി ആക്രമണം: ആറുപേര്‍ അറസ്റ്റില്‍
പന്തളം: വീട്ടില്‍ അതിക്രമിച്ചു കയറി കുരുമുളക് പൊടി വിതറി ആക്രമണം നടത്തിയ കേസില്‍ ആറുപേരെ പോലീസ് അറസ്റ്റു ചെയ്തു. പന്
അഞ്ചു വയസുകാരന് സൂര്യാതപത്തിൽ പൊള്ളലേറ്റു
ആലപ്പുഴ: അഞ്ചു വയസുകാരന് സൂര്യാതപത്തിൽ പൊള്ളലേറ്റു. വള്ളികുന്നം ഇലിപ്പക്കുളം ചൂനാട് സൂര്യഭവനത്തിൽ ഉണ്ണികുട്ടൻ - ശര
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പനിയമപ്രകാരം ജയിലിലടച്ചു
അടൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ജയിലിലാക്കി. ഏഴംകുളം നെടുമണ്‍ പറമ്പുവയ
മുക്കുപണ്ടയം പണയം വച്ച് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
പന്തളം: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വയ്ക്കാന്‍ എത്തിയ യുവാവ് പന്തളം പോലീസിന്റെ പിടിയിലായി. പന
അഗതിമന്ദിരത്തിലെ കതിര് മണ്ഡപത്തില്‍ ജിഷ്ണു സുവിഷ്ണയെ താലി ചാര്‍ത്തി
കൊടുമണ്‍: സ്വന്തം ജീവിതം സമൂഹത്തിന് മാതൃകയാകണമെന്ന ആഗ്രഹത്തിലാണ് സുവിഷ്ണയും ജിഷ്ണുവും അഗതി മന്ദിരത്തില്‍ തങ്ങളുടെ
ചന്ദനപ്പള്ളി പള്ളിയില്‍ സ്റ്റാമ്പ്, കറന്‍സി പ്രദര്‍ശനം
ചന്ദനപ്പള്ളി: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളി പെരുന്നാളിനോടനുബന്ധിച്ച് വിശ്വാസികള്‍ക്ക് ആകര്‍ഷകമായി വിശു
മാര്‍ ക്രിസോസ്റ്റം മാനവികതയുടെ പ്രവാചകന്: മാര്‍ ക്ലീമിസ് വലിയ മെത്രാപ്പോലിത്ത
തിരുവല്ല: സ്നേഹത്തില്‍ ഏവരെയും ചേര്‍ത്തു നിര്‍ത്തിയ വിശ്വപൗരനായിരുന്നു ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാ
ഏറത്ത് പുലിക്കുന്നില്‍ കിണറ്റില്‍ വീണയാളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ നാലുപേര്‍കൂടി കിണറ്റില്‍ വീണു
അടൂര്‍: വെള്ളം കൊരുന്നതിനടയില് തൊട്ടിയും കയറും കിണറ്റില്‍ പോയത് എടുക്കാനിറങ്ങിയ ആള് കിണറ്റില്‍ വീണു. വീണ ആളിനെ രക
ചന്ദനപ്പള്ളി കത്തോലിക്കാ പള്ളിയില്‍ സഹദായുടെ തിരുശേഷിപ്പ് നാളെ പ്രതിഷ്ഠിക്കും
ചന്ദനപ്പള്ളി: വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള മലങ്കര കത്തോലിക്കാ സഭയിലെ പ്രമുഖ തീര്‍ഥാടന ദേവാലയമായ ചന്
പ്രവാസികള്‍ നാടിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല്: മന്ത്രി വീണാ ജോര്‍ജ്
ചന്ദനപ്പള്ളി: നാടിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസികളെന്ന് മന്ത്രി വീണാ ജോര്‍ജ്. ചന്ദനപ്പള്ളി മലങ്കര കത്തോ
വ്യവസ്ഥാപിതമായ ഭരണവ്യവസ്ഥയ്ക്കു മാത്രമേ മാനവികത സംരക്ഷിക്കാനാകൂ: മാര്‍ ജോസഫ് പാംപ്ലാനി
റാന്നി: വ്യവസ്ഥാപിതമായ ഭരണവ്യവസ്ഥയ്ക്കു മാത്രമേ മാനവികത സംരക്ഷിക്കാനാകൂവെന്നു തലശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബ
ലോക്സഭാ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍; ഡിസിസി നേതൃയോഗം നാളെ
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പ് വിലയിരുത്തലിനായി കെപിസിസി നിര്‍ദേശപ്രകാരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം ന
ഭര്‍ത്താവിന്റെ മർദനത്തെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
പത്തനംതിട്ട: ഭര്‍ത്താവിന്റെ മര്‍ദനത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇല
പത്തനംതിട്ട ജനറല്‍ ആശുപത്രി വളപ്പില്‍ പുതിയ കെട്ടിടങ്ങള്‍ക്ക് പൈലിംഗും മണ്ണു പരിശോധനയും
പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ പുതിയ ഒപി ബ്ലോക്ക് കെട്ടിടത്തിനുവേണ്ടി പൈലിംഗ് ജോലികള്‍ തുടങ്ങി. പഴയ ഒപി ബ്ലോക്ക്,
കവിയൂരിന് തണ്ണിമത്തന് ബ്രാന്‍ഡ് വിളവെടുത്തത് നാലായിരം കിലോ
തിരുവല്ല: തണ്ണിമത്തന് കൃഷിയിലും ബ്രാന്‍ഡാകുകയാണ് കവിയൂര്‍ ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേ
അരിയോടിച്ചാല്‍ പാടത്ത് ജൈവ നെല്ലുത്പാദനം
നിരണം: അരിയോടിച്ചാല്‍ പാടത്ത് രാസവളത്തിനോ കീടനാശിനികള്ക്കോ പ്രവേശനമില്ല. നാടന്‍ പശുവിന്റെ ചാണകവും ഗോമൂത്രവും മാ
ഡോ. സുനിലിന്റെ സ്നേഹഭവനം ജോസഫ് മത്തായിക്കും കുടുംബത്തിനും
കരുവാറ്റ: സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബർക്ക് സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ നിർമിച്ചു നൽ
വിവാഹവാഗ്ദാനം നൽകി പീഡനം; യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: വീട്ടിൽ അതിക്രമിച്ചുകയറി ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി മാനഭംഗപ്പെടുത്തുകയും വിവാഹവാഗ്ദാനം നൽകിയശേഷ
സി.പി. ചാണ്ടി ആചാര്യ അവാർഡ് സമ്മാനിച്ചു
പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സഭാകവി സി.പി. ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കതോലിക്കേറ്റ് കോളജിൽ സഭാകവി സി.പി. ചാ
എടത്വ പള്ളിയിലേക്കു തീര്‍ഥാടക പ്രവാഹം
വിശുദ്ധന്റെ തിരുസ്വരൂപം ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിച്ചു
എടത്വ: ജനസഹസ്രങ്ങള്‍ക്ക് ദര്‍ശനപുണ്യമേകി സെന്റ്
ബാറിലെ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുപറിച്ച കേസിൽ രണ്ടുപേർ പിടിയിൽ
റാന്നി: ബാറിലുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുപറിക്കുകയും മൂക്കുപൊത്തിപ്പിടിച്ച് ശ്വാസമെടുക്കാൻ കഴിയാ
കോന്നിയിൽ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം
പത്തനംതിട്ട: വന്യജീവി സംഘർഷം തുടർക്കഥയായ കോന്നിയിൽ വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിക്കും. വാഹനങ്ങൾ
ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം ടെസി തോമസിന്
പത്തനംതിട്ട: ആഗോള തീർഥാടന കേന്ദ്രമായ ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയുടെ ഓർഡർ ഓഫ് സെന്റ് ജോർജ്
സേവനമേഖലയിൽ യുവജനങ്ങളുടെ പ്രവർത്തനം മാതൃകാപരം: മന്ത്രി പ്രസാദ്
ചന്ദനപ്പള്ളി: സേവന സന്നദ്ധതയോടെ സാമൂഹിക പ്രതിബദ്ധത ഉളവാക്കുന്ന പ്രവർത്തനങ്ങൾ യുവജനങ്ങൾ നടത്തുന്നതു മാതൃകാപരവ
വയോധികന്റെ പെൻഷൻ പണം തട്ടിയെടുത്തു മുങ്ങിയ ആൾ അറസ്റ്റിൽ
പത്തനംതിട്ട: ബന്ധുവെന്ന് ഭാവിച്ച് വയോധികനോടൊപ്പം കൂടി പെൻഷൻ പണമായ 20,000 രൂപ തട്ടിയെടുത്തയാളെ പോലീസ് പിടികൂടി. കൊ
മാർത്തോമ്മാ സഭ ശാസ്ത്ര അവാർഡുകൾ സമ്മാനിച്ചു
തിരുവല്ല: മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിലുള്ള പതിനഞ്ചാമത് മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ് ഹിന്ദു
ചന്ദനപ്പള്ളി പള്ളിയിൽ എംസിവൈഎം നേതൃസംഗമം
ചന്ദനപ്പള്ളി: ചന്ദനപ്പള്ളി സെന്റ് ജോർജ് മലങ്കര തീർഥാടന കത്തോലിക്കാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന
സ്ലാബ് തകർന്നു, ജലവിതരണക്കുഴൽ അപകട ഭീഷണി
അടൂർ: ജലവിതരണ വകുപ്പിന്റെ പൈപ്പിന്റെ വാൽവിനു മുകളിലെ സ്ലാബ് തകർന്ന് അപകടഭീഷണി ഉയർത്തുന്നു. സംസ്ഥാന പാതയായ കെപി
ഇടവിട്ട മഴയിൽ ഡെങ്കി വ്യാപനം: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്; ഉറവിട നശീകരണം നാളെ
പത്തനംതിട്ട: പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലൊട്ടാകെ നാളെ ഉറവി
പക്ഷിപ്പനി അപ്പർകുട്ടനാട്ടിലും : പക്ഷികളുടെ ഉപയോഗവും വിപണനവും നിരോധിച്ചു
പത്തനംതിട്ട: ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ പക്ഷികളുടെ ഉപയോഗം, വിപണനം, കടത്തൽ എന്നിവ നിരോധിച്ച് ജില്ലാ കളക്ടർ ഉത
കൊടുംചൂട് കന്നുകാലികളുടെ ജീവനെടുക്കുന്നു
ജില്ലയിൽ പത്തിലധികം പശുക്കൾ ചത്തതായി ക്ഷീരവികസനവകുപ്പ്
പത്തനംതിട്ട: അത്യുഷ്ണവും സൂര്യാതപവും വളർത്തു മൃഗ
ബിരുദ ഓണേഴ്സ് പാഠ്യപദ്ധതി ബോധവത്കരണം
പത്തനംതിട്ട: ബിരുദ ഓണേഴ്സ് പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട ബോധവ്തരണം- മുഖാമുഖം പരിപാടി എട്ടിനു രാവിലെ 9.30 മുതൽ പത്ത
ടികെഎംസിഇ അലുമ്നി സെൻട്രൽ ട്രാവൻകൂർ ചാപ്റ്റർ @25
തിരുവല്ല: കൊല്ലം ടികെഎം കോളജ് ഓഫ് എൻജിനിയറിഗിലെ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പൂർവ വിദ്യാഥികളുടെ സംഘട
വൃദ്ധദന്പതികൾ മരിച്ച നിലയിൽ
കോട്ടാങ്ങൽ: ദന്പതികളായ വയോധികരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടാങ്ങൽ പേക്കാവിനും ചെങ്ങാർമലയ്ക്കുമിടയി
യാത്രക്കാർക്ക് ഭീഷണിയായി ഉണങ്ങിയ മരച്ചില്ലകൾ
അടൂർ: ഉണങ്ങിയ മരച്ചില്ലകൾ അപകട ഭീഷണി ഉയർത്തുന്നു. പഴയ സ്വകാര്യ ബസ് സ്റ്റാൻഡിലെ വലിയ മരത്തിലെ ഉണങ്ങിയ ശിഖങ്ങളാണ്
കുന്പഴ മാസ്റ്റർപ്ലാനിൽ വിശദമായ ചർച്ച വേണം: സുരേഷ് കുമാർ
പത്തനംതിട്ട: നഗരസഭ കുമ്പഴയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന മാസ്റ്റര്‍പ്ലാനില്‍ വിശദമായ ചര്‍ച്ച വേണമെന്നു മുന്‍
സ്വന്തം ഗ്രൗണ്ട് ഒരുക്കാൻ സ്ഥലമില്ല, സജ്ജീകരണങ്ങൾക്ക് ഫണ്ടുമില്ല
പത്തനംതിട്ടയിൽ ഡ്രൈവിംഗ് ടെസ്റ്റ് നേരേയാകാൻ സമയം വേണം
പത്തനംതിട്ട: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് പുതിയ
ആനിക്കാട്ട് മണ്ണ് ഖനനത്തിനെതിരേ സർവകക്ഷിയോഗം
മല്ലപ്പള്ളി: ആനിക്കാട് പഞ്ചായത്തിലെ ഹനുമാൻകുന്നിനു സമീപം തൊട്ടിപ്പടി കൊച്ചുവടക്കേൽപ്പടി റോഡിന് സമീപം സ്വകാര്യ വ്യക്
മരിച്ച നിലയിൽ
അധ്യാപകൻ കാറിനുള്ളിൽ മരിച്ച നിലയിൽ
അടൂർ: കൊടുമൺ അങ്ങാടിക്കൽ എസ്എൻവി വിഎച്ച്എസ്എസിലെ അധ്യാപകൻ പറക്കോട്

Latest News
മൂന്നാംഘട്ട വോട്ടിംഗ് ആരംഭിച്ചു
ട്രെയിനിടിച്ച് ആന ചരിഞ്ഞ സംഭവം; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും
റഫയിൽ ഇസ്രയേൽ ആക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു
രാജസ്ഥാനിൽ കാറും ബസും കൂട്ടിയിടിച്ച് നാലുപേർ കൊല്ലപ്പെട്ടു; 20 പേർക്ക് പരിക്ക്
കർണാടകയിലെ ജയിലിൽ വിചാരണ തടവുകാരൻ ജീവനൊടുക്കി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വീടുകയറി ആക്രമണം: നാലംഗ സംഘം പിടിയിൽ
Thiruvananthapuram
വ്യാജ ചേസിസ് ഉപയോ ഗിച്ച് സർവീസ് നടത്തിയ ടാങ്കർ വാഹനം പിടികൂടി
Kollam
ചേര്‍ത്തല മര്‍ച്ചന്റ്സ് അസോസിയേഷന് എതിരായ നടപടിക്ക് ഹൈക്കോടതി സ്റ്റേ
Alappuzha
ചലച്ചിത്രോത്സവം 10 മുതൽ
Kottayam
അറക്കുളം പഞ്ചായത്തംഗം ടോമി വാളികുളം മരിച്ച നിലയിൽ
Idukki
വണ്ടിച്ചെക്ക് കേസ്: ഫീസ് വര്‍ധിപ്പിച്ച നടപടി ചോദ്യം ചെയ്ത് ഹര്‍ജി
Ernakulam
എച്ച്1 എൻ1, കോവിഡ്: ജാഗ്രത വേണമെന്നു ഡിഎംഒ
Thrissur
ഓട്ടോ നിർത്തിയിടുന്നതിനെച്ചൊല്ലി തർക്കം: ആറുപേർക്കു വെട്ടേറ്റു
Palakkad
നിലമ്പൂരില്‍ ഹജ്ജ് വാക്സിനേഷന് പൂര്‍ത്തിയായി
Malappuram
അപകടങ്ങൾ തുടർക്കഥയായി മുക്കം-മാന്പറ്റ ബൈപ്പാസ്
Kozhikode
സുഗന്ധഗിരി മരംമുറി: ഒരു ഉദ്യോഗസ്ഥനുകൂടി സ്ഥലംമാറ്റം
Wayanad
മഴക്കാല പൂർവശുചീകരണ ബോധവത്കരണ ക്ലാസ്
Kannur
കണ്ണാടിത്തോട്ടിൽ വീണ്ടും കാട്ടാനകൾ കൃഷി നശിപ്പിച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top