Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സെഞ്ചുറി നേട്ടത്തിൽ വിത്തുചേന
Friday, March 29, 2024 3:15 AM IST
തൊടുപുഴ: ഇത്തവണ ചേന നടണമെങ്കിൽ കാശ് കൂടുതൽ മുടക്കേണ്ടിവരും. മുന്‍പെങ്ങുമില്ലാത്ത വിലയാണ് ഇത്തവണ വിത്തു ചേനയ്ക്ക്. കിലോയ്ക്ക് 20 രൂപമുതൽ 30 രൂപവരെ വിലയുണ്ടായിരുന്ന വിത്തുചേനയ്ക്കാ ണ് ഇത്തവണ വില 100 രൂപയിലേക്ക് എത്തിയത്.
തൊടുപുഴ കാഡ്സിൽ 100 രൂപയ്ക്കാണ് വിത്തുചേന വിറ്റഴിക്കുന്നത്. കൂത്താട്ടുകുളം മാർക്കറ്റിൽ 115 രൂപയ്ക്കുവരെ കച്ചവടം നടന്നു. സീസണിൽ ഭേദപ്പെട്ട വില ലഭിച്ചതിനാൽ കർഷകർ വിത്തിന് കരുതിവയ്ക്കാതെ വിൽപ്പന നടത്തിയതാണ് വിത്തിന് ഡിമാന്‍ഡ് വർധിക്കാൻ പ്രധാനകാരണം. ഉത്പാദനത്തിലുണ്ടായ ഇടിവും വില ഉയരാൻ മറ്റൊരു കാരണമായി. തൊഴിലാളികളുടെ വേതനത്തിലുണ്ടായ വർധനയും കാലാവസ്ഥ വ്യതിയാനവുമെല്ലാം ചേനകൃഷിയെ സാരമായി ബാധിച്ചു.
നേരത്തേ കർഷകകുടുംബങ്ങളിലെല്ലാം പത്തുമൂട് ചേനയെങ്കിലും നടുമായിരുന്നു. എന്നാൽ ഇന്നു സ്ഥിതിയാകെ മാറി. യുവതീ-യുവാക്കൻമാർ വിദേശരാജ്യങ്ങളിലേക്ക് കുടിയേറിയതോടെ ചേന നടീൽ കുറഞ്ഞു. ചേന പാകം ചെയ്ത് കഴിക്കുന്നതിനും പുതുതലമുറയ്ക്ക് താത്പര്യമില്ലാതായതോടെ കൃഷിയും അന്യംനിന്നുപോകുന്ന സ്ഥിതിയാണ്.
ഇത്തവണ വേനൽമഴ പലയിടത്തും ലഭിക്കാത്തതിനാൽ തന്നാണ്ടുവിളകൾ കൃഷിയിറക്കുന്നതും വൈകുകയാണ്. മഴപെയ്താൽ ചേന, ചേന്പ്, ചെറുകിഴങ്ങ്, ഇഞ്ചി, മഞ്ഞൾ എന്നിവയുടെ വിത്തുകൾക്ക് വിപണിയിൽ ഡിമാന്‍ഡ് വർധിക്കാൻ സാധ്യതയേറെയാണ്. അതിനാൽ നേരത്തേ വാങ്ങി സൂക്ഷിക്കുന്നവരുമുണ്ട്. മുന്‍പെങ്ങുമില്ലാത്ത വിധത്തിൽ വിത്തുചേനയ്ക്ക് വില വർധിച്ചെങ്കിലും കർഷകർക്കു പ്രയോജനപ്പെടാത്ത സ്ഥിതിയാണ്.
കെണിയിൽ കുടുങ്ങാതെ പുലി; വീണ്ടും കുറുക്കനെ കൊന്നു
തൊടുപുഴ: കരിങ്കുന്നം ഇല്ലിചാരി മേഖലയിൽ ഭീതി പരത്തി വിലസുന്ന പുലി വീണ്ടും കുറുക്കനെ കൊന്നുതിന്നു. പുലിയെ കുടുക്കാൻ വന
മൂന്നാറിൽ ജനവാസ മേഖലയിൽ കടുവക്കൂട്ടം; ജനം പരിഭ്രാന്തിയിൽ
തൊടുപുഴ: മൂന്നാറിലെ ജനവാസമേഖലകളിൽ കടുവകളുടെ വിളയാട്ടം. മൂന്നാർ കന്നിമല ലോവർ ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് ക
നിയന്ത്രണംവിട്ട ലോറി പാറയിൽ ഇടിച്ചു
മൂലമറ്റം: നിയന്ത്രണം വിട്ട തടി ലോറി പാറയിൽ ഇടിച്ചു തകർന്നു. കാഞ്ഞാർ-പുള്ളിക്കാനം റോഡിൽ ഇല്ലിക്കവലയിൽ ഇന്നലെ വൈകുന്
കുമളി, വാഗമൺ, സമീപ പഞ്ചായത്തുകളിലും നിർമാണ നിയന്ത്രണശ്രമം അവസാനിപ്പിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി
ചെറുതോണി: ജില്ലയിൽ ദുരന്തനിവാരണ നിയമമനുസരിച്ച് നിർമാണ പ്രവർത്തനങ്ങൾക്ക് നിരോധനവും നിയന്ത്രണവും ഏർപ്പെടുത്തിയ
ഭൂ പതിവ് (ഭേദഗതി) നിയമമായി: മലയോരജനതയ്ക്ക് ആശ്വാസം
കട്ടപ്പന: ഭൂ പതിവു നിയമത്തിൽ 1964ൽ ഉണ്ടായ ചട്ടത്തിലെ അവ്യക്തതകൾ പരിഹരിക്കുന്നതാണ് ഭൂ പതിവു ഭേദഗതി നിയമം. 1960ൽ സ
സ്കൂട്ടർ ടോറസിനടിയിൽപ്പെട്ടു: കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തൊടുപുഴ: ടോറസ് ലോറിക്കടിയിൽപ്പെട്ട സ്കൂട്ടറിൽ സഞ്ചരിച്ച മൂന്നംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. തൊടുപുഴ ന്യ
അധികൃതരുടെ അവഗണന : 30 ലക്ഷം രൂപയുടെ കെട്ടിടങ്ങൾ നശിക്കുന്നു
ചെറുതോണി: വർഷങ്ങൾക്കു മുൻപ് പകൽവീടിനും ഗ്രാമകേന്ദ്രത്തിനുമായി 30 ലക്ഷം രൂപ മുടക്കി നിർമിച്ച കെട്ടിടം സംരക്ഷിക്കാ
ഭീതി പരത്തുന്ന പുലിയെ പിടികൂടണം: പി.ജെ. ജോസഫ്
തൊടുപുഴ: കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരി മേഖലയിലും മറ്റും ഭീതി പരത്തുന്ന പുലിയെ പിടികൂടാൻ കൂടുതൽ കൂടുകൾ സ്ഥാപി
മറ്റൊരു കൂടുകൂടി സ്ഥാപിച്ചു : കെണിയിൽ കുടുങ്ങാതെ പുലി: വീണ്ടും കുറുക്കനെ കൊന്നു

കൂറ്റൻ മരം കടപുഴകി; വൈദ്യുതി നിലച്ചു
കുമളി: തേക്കടി പെരിയാർ ഹൗസിന് വ്യാഴാഴ്ച രാത്രി ഏഴരയോടെ വൻമരം കടപുഴകി 11 കെ വി ലൈനിൽ വീണ് മണിക്കുറുകളോളം വൈദ്യുത
മുളകുവള്ളി പള്ളിയിൽ തിരുനാളും സുവർണ ജൂബിലി ഉദ്ഘാടനവും
ചെറുതോണി: മുളകുവള്ളി സെന്റ് ജോസഫ് പള്ളിയിൽ ഇടവകതിരുനാളും സുവർണ ജൂബിലി ഉദ്ഘാടനവും ഇന്നു മുതൽ മേയ് ഒന്നുവരെ ആഘോഷി
കാഞ്ഞിരപ്പള്ളി രൂപത മാതൃവേദി വിശുദ്ധ ജിയന്നാ തീർഥാടനം നടത്തി
കാഞ്ഞിരപ്പള്ളി: രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ ഹൈറേഞ്ചിലെ ജിയന്നായുടെ ഏക തീർഥാടന കേന്ദ്രമായ ചോറ്റുപാറ സെന്റ് ജിയന
കണക്കുകൂട്ടലുകൾ തെറ്റിച്ച് ഇടുക്കിയിൽ പോളിംഗ് ഇടിഞ്ഞു
തൊടുപുഴ: ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ പോളിംഗ് ശതമാനത്തിലുണ്ടായ ഇടിവ് മുന്നണി സ്ഥാനാർഥികളുടെ ജയപരാജയം സംബന്ധിച്
മോക് പോളിൽ എൻഡിഎ സ്ഥാനാർഥിക്ക് അധിക വോട്ട്
തൊടുപുഴ: മോക്പോളിൽ എൻഡിഎ സ്ഥാനാർഥിക്ക് അധിക വോട്ട് രേഖപ്പെടുത്തിയതായി പരാതി. തൊടുപുഴ മുട്ടം ഗവ. എച്ച്എസിൽ പ്രവ
ആകെ വോട്ടർമാർ 28, വോട്ട് രേഖപ്പെടുത്തിയത് രണ്ടുപേർ
വണ്ടിപ്പെരിയാർ: ആകെ വോട്ടർമാർ 28 പേർ. വോട്ട് രേഖപ്പെടുത്തിയവർ രണ്ടുപേർ. പീരുമേട് താലൂക്കിലെ കുമളി പഞ്ചായത്തിന്റെ 106
നിയന്ത്രണംവിട്ട കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു
കുടയത്തൂർ: തൊടുപുഴ-മൂലമറ്റം റൂട്ടിൽ കുടയത്തൂരിനു സമീപം ശരംകുത്തിയിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ച
രാത്രിയിൽ കാട്ടാനകളുടെ മുന്നിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു
വണ്ടിപ്പെരിയാർ: ബന്ധുവായ രോഗിക്ക് മരുന്നുവാങ്ങി ഇരുചക്ര വാഹനത്തിൽ മടങ്ങിവരുന്ന വഴിയിൽ കാട്ടാനകളുടെ മുന്നിൽ അകപ്പെ
രാത്രി വൈകിയും വോട്ടർമാരുടെ നീണ്ട നിര
തൊടുപുഴ: ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ പല ബൂത്തുകളിലും പോളിംഗ് സമയം അവസാനിച്ചിട്ടും വോട്ടർമാരുടെ നീണ്ട നിര. തൊടുപ
നമ്പർ പ്ലേറ്റില്ലാത്ത ഇരുചക്ര വാഹനങ്ങളിൽ ചീറിപ്പായുന്ന യുവാക്കൾ ഭീഷണിയാകുന്നു
കട്ടപ്പന: നമ്പർ പ്ലേറ്റില്ലാത്ത ഇരുചക്ര വാഹനങ്ങളിൽ ചീറിപ്പായുന്ന യുവാക്കൾ ഭീഷണിയാകുന്നു. കട്ടപ്പന പോലീസ് സ്റ്റേഷനി
ഇരട്ടയാറിൽ വാഹനപരിശോധനയ്ക്കിടെ പോലീസിനെ ബൈക്കിടിച്ചു തെറിപ്പിച്ചു
കട്ടപ്പന: ഇരട്ടയാറിൽ വാഹന പരിശോധനയ്ക്കിടെ പോലീസിനെ യുവാക്കൾ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ
തിരുനാൾ
ആന്റോപുരം പള്ളിയിൽ തിരുനാളും തിരുശേഷിപ്പ് പ്രതിഷ്ഠയും
കരിമ്പൻ: ആന്റോപുരം സെന്റ് ആന്റണീസ് പള്ളിയിൽ ഇടവക
പുല്ലാട്ടുപടി പാലത്തിൽ വോട്ടെടുപ്പ് ദിവസം കഞ്ഞിവച്ച് പ്രതിഷേധം
ഉപ്പുതറ: പ്രളയത്തിൽ തകർന്ന കൊച്ചു കരിന്തരുവി- കാവക്കുളം പാതയിലെ പുല്ലാട്ടുപടി പാലം പണിയണം എന്നാവശ്യപ്പെട്ട് വോട്ടെ
കട്ടപ്പനയിൽ കൃഷിയിടത്തിൽ തീ പടർന്ന് നാശനഷ്ടം
കട്ടപ്പന: ക ട്ടപ്പനയിൽ കൃഷിയിടത്തിൽ തീ പടർന്ന് നാശനഷ്ടം. കട്ടപ്പന വള്ളക്കടവ് വലിയ വീട്ടിൽ പ്രകാശിന്റെ വിളകളാണ്
പ്രമേഹരോഗത്തെത്തുടർന്ന് കാൽ മുറിച്ചു മാറ്റിയെങ്കിലും ലക്ഷ്മിയമ്മ വോട്ട് പാഴാക്കിയില്ല
കട്ടപ്പന: പ്രമേഹരോഗത്തെത്തുടർന്ന് ഒരു കാൽ മുറിച്ചു മാറ്റിയെങ്കിലും കട്ടപ്പന സ്വദേശിനിയായ 84 കാരി ലക്ഷ്മിയമ്മ ഇത്തവണയു
ഉദ്യോഗസ്ഥരുടെ വീഴ്ച; രണ്ടു വയോധികർക്ക് വോട്ട് നഷ്ടമായി
ഉപ്പുതറ: വോട്ടേഴ്സ് ലിസ്റ്റിൽ വയസ് രേഖപ്പെടുത്തിയതിൽ ഉദ്യോഗസ്ഥർക്കുണ്ടായ പിഴവിനെത്തുടർന്ന് രണ്ടു പേർക്ക് വോട്ടു ചെയ്
റോഡില്ലെങ്കിൽ വോട്ടില്ല: കൊച്ചുകരിമ്പനിലെ 65 കുടുംബങ്ങൾ വോട്ട് ബഹിഷ്കരിച്ചു
ചെറുതോണി: റോഡ് നന്നാക്കിക്കൊടുക്കാത്തതിൽ പ്രതിഷേധിച്ച് കൊച്ചുകരിമ്പനിൽ 65 കുടുംബങ്ങൾ വോട്ട് ബഹിഷ്കരിച്ചു. ജനവാസം തുട
ആശ്രമ അന്തേവാസികൾ വോട്ട് രേഖപ്പെടുത്തി
രാജകുമാരി: കുരുവിള സിറ്റി ഗുഡ് സമരിറ്റൻ ആശ്രമത്തിലെ അന്തേവാസികൾ ആശ്രമം ഡയറക്ടർ ഫാ. ബെന്നി ഉലഹന്നാനോടൊപ്പം ആംബുല
വിജയപ്രതീക്ഷയിൽ സ്ഥാനാർഥികൾ
തൊടുപുഴ: വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇടുക്കി ലോക്സഭ മണ്ഡലത്തിലെ മൂന്നു മുന്നണി സ്ഥാനാർഥികളും തികഞ്ഞ ആത്മവിശ്വാസത്തില
ഇടുക്കിയിൽ പോളിംഗ് 66.53 ശതമാനം: വോട്ടർമാർ ഒഴുകിയെത്തി
തൊടുപുഴ: നാനാത്വത്തിൽ ഏകത്വമെന്ന ഭാരതത്തിന്റെ പാരന്പര്യവും മഹത്തായ മതേതര-ജനാധിപത്യ മൂല്യങ്ങളും നെഞ്ചേറ്റി ഇടു
ജൂബിലി സമർപ്പിത സംഗമം നവ്യാനുഭവമായി
മൂലമറ്റം: സെന്റ് ജോർജ് ഫെറോന പള്ളിയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നടത്തിയ സമർപ്പിത സംഗമം നവ്യാനുഭവമായി. ലോ
മൂലമറ്റം പള്ളിയിൽ തിരുനാളും പ്ലാറ്റിനം ജൂബിലി സമാപനവും
മൂലമറ്റം: സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാളിന് ഇന്ന് കൊടിയേറും. രാവിലെ ആറിന് വിശുദ്ധ കു
രാജാക്കാട് ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി
രാജാക്കാട്: ശ്രീമഹാദേവർ ക്ഷേത്രത്തിൽ മതമൈത്രിയുടെ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രികൾ കൊട
മേമാരിക്കുടിക്കും ബൂത്തായി
ഉപ്പുതറ: ഇടുക്കി വന്യജീവി സങ്കേതത്തിലെ ഉൾഗ്രാമമായ മേമാരി ആദിവാസി ഊരിൽ ആദ്യമായി പോളിംഗ് ബൂത്ത് അനുവദിച്ചു. ഏകാധ്യാ
ബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷം: പരിക്കേറ്റ ഡ്രൈവറുടെ നില ഗുരുതരം
തൊടുപുഴ: മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറു
പ്രമുഖരുടെ വോട്ട് രാവിലെ
തൊടുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ മുന്നണി സ്ഥാനാർഥികൾ ഉൾപ്പെടെയുള്ള പ്രമുഖർ രാവിലെ തന്നെ ബൂത്തുകളിലെത്തി വ
മോഹൻലാലിനെ കാണാൻ ജീവനക്കാർ പോയി : അറക്കുളം പഞ്ചായത്ത് ഓഫീസ് പ്രവർത്തനം നിലച്ചു
മൂലമറ്റം: ജീവനക്കാർ കൂട്ടത്തോടെ സിനിമാ ഷൂട്ടിംഗ് കാണാൻ പോയതിനെത്തുടർന്ന് അറക്കുളം പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനം
കാർ നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിച്ച് മൂന്നു പേർക്കു പരിക്ക്
ഉപ്പുതറ: നിയന്ത്രണം നഷ്ടമായ കാർ ഓട്ടോറിക്ഷയിലിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ മേരികുളം തോണിത്തടി വല്യ
യുവാവിനെ ജീപ്പിടിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
കട്ടപ്പന: ബൈക്കിൽ പോയ വ്യക്തിയെ ജീപ്പിടിപ്പിച്ച കേസിൽ ഒരാളെ വണ്ടൻമേട് പൊലീസ് അറസ്റ്റു ചെയ്തു. അണക്കര ഏഴാംമൈൽ കുന്നപ്
കിഴുകാനം ഇറച്ചിക്കേസ്: ഡിഎഫ്ഒ സുപ്രീം കോടതിയിൽ
ഉപ്പുതറ: ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ഇടുക്കി മുൻ വൈൽഡ് ലൈഫ് വാർഡൻ ബി.രാഹുൽ സുപ്രീം കോടതിയി
കരുണാപുരം പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകാർക്ക് ഇപ്പോഴും വോട്ട് രണ്ട് വാർഡ് അപ്പുറം
െനടുങ്കണ്ടം: കരുണാപുരം പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകാർ വോട്ട് ചെയ്യാൻ ഇപ്പോഴും രണ്ട് വാർഡ് അപ്പുറം പോകണം. കരുണാപു
ആൾമാറാട്ടം തടയാൻ നടപടി: കളക്ടർ
ഇടുക്കി: തെരഞ്ഞെടുപ്പു സമയത്ത് പോളിംഗ് ബൂത്തുകളിൽ ആൾമാറാട്ടം ഉൾപ്പെടെയുള്ള ക്രമക്കേടുകൾ തടയാൻ നടപടി സ്വീകരിച്
വിധിയെഴുതാൻ ബൂത്തിലേക്ക്
തൊടുപുഴ: രണ്ടു മാസത്തോളം നീണ്ടു നിന്ന ആവേശകരമായ പ്രചാരണത്തിനൊടുവിൽ വോട്ടർമാർ വിധിയെഴുത്തിനായി ഇന്ന് പോളിംഗ് ബൂ
തിരുനാൾ
ചിന്നാർ സെന്റ് ജോർജ് പള്ളിയിൽ തിരുനാൾ
കുമളി: ഏലപ്പാറ ചിന്നാർ സെന്റ് ജോർജ് പള്ളി തിരുനാൾ നാളെ തുടങ്ങും. 28ന് സ
മാധ്യമപ്രവർത്തകർക്ക് മർദനം
തൊടുപുഴ: തൊടുപുഴയിലെ വസ്ത്രവ്യാപാരശാലയുടെ ലിഫ്റ്റിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേന രക്ഷിക്കുന്നതിന്റെ ചിത്രം പകർത്താനെത്തിയ ഫോട
ട്രാൻസ്ഫോർമറിലെ ഫ്യൂസ് ഊരി കടത്തുന്നെന്നു പരാതി
കട്ടപ്പന: കട്ടപ്പന ഗവൺമെന്റ് കോളജിന് സമീപമുള്ള ട്രാൻസ് ഫോർമറിൽനിന്നു നിരന്തരമായി ഫ്യൂസ് ഊരി കടത്തുന്നതായി പരാ
എട്ടു വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി
മുതലക്കോടം: വീടിന്റെ ഗേറ്റ് അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ എട്ടു വയസുള്ള ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതാ
ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചു; പ്രതിശ്രുത വരനടക്കം ഒന്‍പതു പേർ ലിഫ്റ്റിൽ കുടുങ്ങി
തൊടുപുഴ: വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ലിഫ്റ്റിൽ പ്രതിശ്രുതവരനും സ്ത്രീകളുമടക്കം ഒന്‍പത് പേർ അരമണിക്കൂറോളം കുടുങ്ങി
ബസ് ജീവനക്കാർ തമ്മിൽ സംഘർഷം :ഡ്രൈവർ ഗുരുതരാവസ്ഥയിൽ, രണ്ടു പേർ അറസ്റ്റിൽ
തൊടുപുഴ: സ്വകാര്യബസ് ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ രണ്ടുപേരെ അറ
പര്യടനത്തിനു കൊടിയിറങ്ങി; ഇന്നു നിശബ്ദ പ്രചാരണം
തൊടുപുഴ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതു പര്യടനം പൂർത്തിയാക്കി മുന്നണി സ്ഥാനാർഥികൾ. വിജയപ്രതീക്ഷ പ
പരിക്കേറ്റു ചികത്സയിലായിരുന്ന വയോധികൻ മരിച്ചു
കട്ടപ്പന: ബൈക്ക് അപകടത്തിൽ പരുക്കേറ്റു ചികത്സയിലായിരുന്ന വയോധികൻ മരിച്ചു. കാഞ്ചിയാർ കക്കാട്ടുകട അഞ്ചുരുളി സെറ്റി

Latest News
ജാവദേക്കര്‍ വിവാദം; ഇ.പി കൺവീനർ സ്ഥാനത്ത് തുടരുന്നതില്‍ സിപിഐക്ക് അതൃപ്തി
കോണ്‍ഗ്രസിന് തിരിച്ചടി; ഡല്‍ഹി പിസിസി അധ്യക്ഷന്‍ രാജിവച്ചു
മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയിൽ ചേർന്നേക്കും
കുറഞ്ഞ ഓവര്‍ നിരക്ക്; സഞ്ജു സാംസണ് പിഴ
കോട്ടയത്ത് ചീട്ടുകളിക്കിടെ തര്‍ക്കം; യുവാവ് കൊല്ലപ്പെട്ടു; സ്ത്രീയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
എം.എ.ലത്തീഫിന്റെ സസ്പെൻഷൻ പിൻവലിച്ചു
Thiruvananthapuram
കൊല്ലത്ത് സ്ഥാനാർഥികൾക്കെല്ലാം ശുഭപ്രതീക്ഷ; പോളിംഗ് ശതമാനത്തിലെ കുറവ്, ചങ്കിടിപ്പോടെ മുന്നണികൾ
Kollam
മിഷന് സാന്ത്വനയാത്ര ആരംഭിച്ചു
Pathanamthitta
റിയാദിൽ മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
Alappuzha
സ്റ്റേഷനറി കടയ്ക്ക് തീപിടിച്ചു ലക്ഷങ്ങളുടെ നഷ്ടം
Kottayam
നാക് അക്രഡിറ്റേഷനിൽ തിളങ്ങി യുസി കോളജ്
Ernakulam
എംസിടി ആപ്പ് വഴി കോടികളുടെ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ
Thrissur
കടമപ്പുഴ -കടപ്പാറ റോഡിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം
Palakkad
ഹജ്ജ് ക്യാമ്പ് നാളെ മഞ്ചേരിയില്‍
Malappuram
ഗോൾഡൻ ജൂബിലി ആഘോഷിച്ചു
Kozhikode
കുന്നേൽ കൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ചു
Wayanad
പോളിംഗിലെ കുറവ് ; ആശങ്കയിൽ മുന്നണികൾ
Kannur
കാസർഗോഡ് പോളിംഗ് 76.04 ശതമാനം

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top