x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ.​എ​സ്. ഹ​രി​കൃ​ഷ്ണ​ന്‍ മാ​രി​ടൈം പ്രൊ​പ്പ​ല്‍​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍


Published: July 9, 2026 04:11 AM IST | Updated: July 9, 2026 04:11 AM IST

കൊ​​​​​ച്ചി: കൊ​​​​​ച്ചി​​​​​ന്‍ ഷി​​​​​പ്പ്‌​​​​​യാ​​​​​ര്‍​ഡ് ലി​​​​​മി​​​​​റ്റ​​​​​ഡും (സി​​​​​എ​​​​​സ്എ​​​​​ല്‍) എ​​​​​ച്ച്ബി​​​​​എ​​​​​ല്‍ എ​​​​​ന്‍​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ലി​​​​​മി​​​​​റ്റ​​​​​ഡും സം​​​​​യു​​​​​ക്ത​​​​​മാ​​​​​യി രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച സം​​​​​യു​​​​​ക്ത സം​​​​​രം​​​​​ഭ​​​​​മാ​​​​​യ മാ​​​​​രി​​​​​ടൈം പ്രൊ​​​​​പ്പ​​​​​ല്‍​ഷ​​​​​ന്‍ പ്രൈ​​​​​വ​​​​​റ്റ് ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ന്‍റെ ചെ​​​​​യ​​​​​ര്‍​മാ​​​​​നാ​​​​​യി സി​​​​​എ​​​​​സ്എ​​​​​ല്‍ ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍​സ് ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​ര്‍ ഡോ.​​​​​എ​​​​​സ്. ഹ​​​​​രി​​​​​കൃ​​​​​ഷ്ണ​​​​​നെ നി​​​​​യ​​​​​മി​​​​​ച്ചു. ഇ​​​​​ന്ന​​​​​ലെ ചേ​​​​​ര്‍​ന്ന ആ​​​​​ദ്യ ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​​​ര്‍ ബോ​​​​​ര്‍​ഡ് യോ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ണു നി​​​​​യ​​​​​മ​​​​​നം.

Tags : Chairman of Maritime Propulsion

Recent News

Corehub Up