ഫ്ലിപ്കാർട്ട് മിനിറ്റ്സ്
കൊച്ചി: ഫ്ലിപ്കാർട്ടിന്റെ ക്വിക്ക് കൊമേഴ്സ് സേവനമായ ഫ്ലിപ്കാർട്ട് മിനിറ്റ്സ് രണ്ടു വർഷം പൂർത്തിയാക്കി.
നാലു മടങ്ങ് വാർഷിക വളർച്ച നേടിയ സേവനം 150 ലധികം നഗരങ്ങളിലായി 1,200ഓളം മൈക്രോ ഫുൾഫിൽമെന്റ് സെന്ററുകളിലേക്ക് വ്യാപിച്ചതായി അധികൃതർ അറിയിച്ചു.
ഇതുവരെ നാലു ലക്ഷത്തിലധികം നേരിട്ടും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും കമ്പനി വ്യക്തമാക്കി.
Tags : FlipkartMinutes Business