x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചരിത്രം കുറിച്ച് ബെത്‌ലഹേം കുടുംബ യൂണിറ്റ്; 24 ദിവസങ്ങൾക്കുള്ളിൽ നേടിയത് 300 കോടി

വെബ്ഡെസ്ക്
Published: September 14, 2026 10:48 PM IST | Updated: September 14, 2026 10:48 PM IST

ബെ​​​ത്‌​​​ല​​​ഹേം കു​​​ടും​​​ബ യൂ​​​ണി​​​റ്റ്

കൊ​​​ച്ചി: മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യു​​​ടെ ബോ​​​ക്സ് ഓ​​​ഫീ​​​സ് ച​​​രി​​​ത്ര​​​ത്തി​​​ൽ പു​​​തി​​​യ അ​​​ധ്യാ​​​യം കു​​​റി​​​ച്ച് ‘ബെ​​​ത്‌​​​ല​​​ഹേം കു​​​ടും​​​ബ യൂ​​​ണി​​​റ്റ്’.

റി​​​ലീ​​​സ് ചെ​​​യ്ത് വെ​​​റും 24 ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ ചി​​​ത്രം 300 കോ​​​ടി രൂ​​​പ​​​യി​​​ല​​​ധി​​​കം ക​​​ള​​​ക്ട് ചെ​​​യ്തു. മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യു​​​ടെ എ​​​ക്കാ​​​ല​​​ത്തെ​​​യും വ​​​ലി​​​യ നേ​​​ട്ട​​​മാ​​​ണി​​​ത്. കേ​​​ര​​​ള ബോ​​​ക്സ് ഓ​​​ഫീ​​​സി​​​ലും ചി​​​ത്രം ഒ​​​ന്നാം​​​സ്ഥാ​​​ന​​​ത്തെ​​​ത്തി.

നി​​​വി​​​ൻ പോ​​​ളി​​​യും മ​​​മി​​​ത ബൈ​​​ജു​​​വും പ്ര​​​ധാ​​​ന വേ​​​ഷ​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​യ ചി​​​ത്രം സം​​​വി​​​ധാ​​​നം ചെ​​​യ്ത​​​ത് ഗി​​​രീ​​​ഷ് എ.​​​ഡിയാ​​​ണ്. ഭാ​​​വ​​​ന സ്റ്റു​​​ഡി​​​യോ​​​സി​​​ന്‍റെ ബാ​​​ന​​​റി​​​ൽ ഫ​​​ഹ​​​ദ് ഫാ​​​സി​​​ൽ, ദി​​​ലീ​​​ഷ് പോ​​​ത്ത​​​ൻ, ശ്യാം ​​​പു​​​ഷ്ക​​​ര​​​ൻ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നാ​​​ണു ചി​​​ത്രം നി​​​ർ​​​മി​​​ച്ച​​​ത്.

Tags : BethlehemFamilyUnit MakesHistory Film BoxOffice MalayalamCinima Business

Recent News

Corehub Up