x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്ലോ​ബ​ൽ ട്രാ​വ​ൽ മാ​ർ​ക്ക​റ്റ് ബു​ധ​നാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രം​ഭി​ക്കും


Published: May 30, 2026 11:58 PM IST | Updated: May 30, 2026 11:58 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ പ്ര​​​മു​​​ഖ ട്രാ​​​വ​​​ൽ ട്രേ​​​ഡ് എ​​​ക്സ്പോ ആ​​​യ ഗ്ലോ​​​ബ​​​ൽ ട്രാ​​​വ​​​ൽ മാ​​​ർ​​​ക്ക​​​റ്റ് ബു​​​ധ​​​നാ​​​ഴ്ച മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

കേ​​​ന്ദ, സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​മാ​​​രെ കൂ​​​ടാ​​​തെ ത​​​മി​​​ഴ്നാ​​​ട്, ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് ടൂ​​​റി​​​സം മ​​​ന്ത്രി​​​മാ​​​രും ശ്രീ​​​ല​​​ങ്ക​​​യി​​​ൽ നി​​​ന്നു​​​ള്ള മ​​​ന്ത്രി​​​മാ​​​രും ടൂ​​​റി​​​സം വി​​​ദ​​​ഗ്ധ​​​രും വി​​​വി​​​ധ വേ​​​ദി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

കോ​​​വ​​​ളം, പൂ​​​വാ​​​ർ, അ​​​മ​​​ര​​​വി​​​ള എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ത്രി​​​ദി​​​ന പ​​​രി​​​പാ​​​ടി​​​യി​​​ൽ ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യി​​​ലെ ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും.

200 ലേ​​​റെ പ്ര​​​ദ​​​ർ​​​ശ​​​ന വേ​​​ദി​​​ക​​​ളും ആ​​​യു​​​ർ​​​വേ​​​ദ ടൂ​​​റി​​​സം സ്റ്റാ​​​ളു​​​ക​​​ളും ഉ​​​ണ്ടാ​​​കും. വെ​​​ള്ളി​​​യാ​​​ഴ്ച പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​നം അ​​​നു​​​വ​​​ദി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 9995139933, Csabn [email protected].

Tags : Global Travel Market Thiruvananthapuram

Recent News

Corehub Up