x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്‍​ഹെ​യി​ല്‍ ചെ​യ്യാ​വു​ന്ന ഇ​ന്‍​സു​ലി​ന്‍ രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ചു


Published: January 24, 2026 12:31 AM IST | Updated: January 24, 2026 12:31 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​മേ​​​ഹ ചി​​​കി​​​ത്സാ രം​​​ഗ​​​ത്ത് പു​​​തി​​​യ മാ​​​റ്റ​​​ങ്ങ​​​ള്‍​ക്ക് വ​​​ഴി​​​യൊ​​​രു​​​ക്കി​​​ക്കൊ​​​ണ്ട്, ശ്വാ​​​സ​​​ത്തി​​​ലൂ​​​ടെ ശ​​​രീ​​​ര​​​ത്തി​​​ലെ​​​ത്തി​​​ക്കാ​​​വു​​​ന്ന ഇ​​​ന്‍​സു​​​ലി​​​നാ​​​യ ‘അ​​​ഫ്രെ​​​സ’ഇ​​​ന്ത്യ​​​യി​​​ല്‍ ആ​​​ദ്യ​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സം​​​ഘ​​​ടി​​​പ്പി​​​ച്ച ച​​​ട​​​ങ്ങി​​​ല്‍ ജ്യോ​​​തി​​​ദേ​​​വ്സ് പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍ ഫോ​​​റ​​​വും പി. ​​​കേ​​​ശ​​​വ​​​ദേ​​​വ് ട്ര​​​സ്റ്റും സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് ‘അ​​​ഫ്രെ​​​സ’ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മാ​​​ന്‍​കൈ​​​ന്‍​ഡ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ നി​​​ര്‍​മി​​​ക്കു​​​ന്ന അ​​​ഫ്രെ​​​സ, പ്ര​​​മു​​​ഖ മ​​​രു​​​ന്ന് നി​​​ര്‍​മാ​​​ണ ക​​​മ്പ​​​നി​​​യാ​​​യ സി​​​പ്ല​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് ഇ​​​ന്ത്യ​​​യി​​​ല്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത്. ച​​​ല​​​ച്ചി​​​ത്ര താ​​​രം മ​​​ണി​​​യ​​​ന്‍​പി​​​ള്ള രാ​​​ജു ച​​​ട​​​ങ്ങ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

പ്ര​​​മു​​​ഖ ഡോ​​​ക്ട​​​ര്‍​മാ​​​രാ​​​യ ഡോ. ​​​ജ്യോ​​​തി​​​ദേ​​​വ് കേ​​​ശ​​​വ​​​ദേ​​​വ്, ഡോ. ​​​മാ​​​ത്യു ജോ​​​ണ്‍, ഡോ. ​​​ടി​​​ട്ടു ഉ​​​മ്മ​​​ന്‍, ഡോ. ​​​തു​​​ഷാ​​​ന്ത് തോ​​​മ​​​സ്, ഡോ. ​​​പി.​​​കെ. ജ​​​ബ്ബാ​​​ര്‍, ഡോ. ​​​അ​​​നീ​​​ഷ് ഘോ​​​ഷ്, എ​​​ന്നി​​​വ​​​ര്‍ ഫാ​​​ക്ക​​​ല്‍​റ്റി​​​ക​​​ളാ​​​യി പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യും ശാ​​​സ്ത്രീ​​​യ ച​​​ര്‍​ച്ച​​​ക​​​ള്‍​ക്ക് നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ക​​​യും ചെ​​​യ്തു. ഭ​​​ക്ഷ​​​ണ​​​സ​​​മ​​​യ​​​ത്ത് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന, അ​​​തി​​​വേ​​​ഗ​​​ത്തി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഇ​​​ന്‍​സു​​​ലി​​​നാ​​​ണ് അ​​​ഫ്രെ​​​സ.

Tags : Inhalable insulin Afrezza Cipla

Recent News

Corehub Up