കൊച്ചി: ബിഎസ്ഇ ലിസ്റ്റഡ് നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായ സുപ്ര പസഫിക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ 2500 കോടിയുടെ ആസ്തി വിപുലീകരണം ലക്ഷ്യം വയ്ക്കുന്നതായി സിഇഒ മനോജ് രവി പറഞ്ഞു. വ്യാപാരികള്‍ക്ക് വര്‍ക്കിംഗ് ക്യാപിറ്റല്‍ ലോണ്‍ മേഖലകളിലേക്ക് ഒരു കോടി രൂപ വരെയുള്ള ഈടോടുകൂടിയ പുതിയ വായ്പാപദ്ധതികള്‍ അവതരിപ്പിക്കും.
Tags : Supra Pacific Limited aims