x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടൂലൈന്‍ ഓണ്‍ലൈന്‍ സ്റ്റോർ ഉദ്ഘാടനം ഇന്ന്


Published: June 5, 2026 11:59 PM IST | Updated: June 5, 2026 11:59 PM IST

കൊ​​​ച്ചി: അ​​​ത്യാ​​​ധു​​​നി​​​ക ഫാ​​​ഷ​​​ന്‍ ലോ​​​ക​​​ത്തെ പ്ര​​​മു​​​ഖ സ്ഥാ​​​പ​​​ന​​​മാ​​​യ ടൂ​​​ലൈ​​​നി​​​ന്‍റെ പു​​​തി​​​യ സം​​​രം​​​ഭ​​​മാ​​​യ ടൂ​​​ലൈ​​​ന്‍ ഓ​​​ണ്‍ലൈ​​​ന്‍ സ്റ്റോ​​​റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്നു ന​​​ട​​​ക്കും.

വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട സി​​​ന്ധു ക​​​ണ്‍വ​​​ന്‍ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ടൂ​​​ലൈ​​​ന്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും ഐ​​​സി​​​എ​​​ല്‍ ഫി​​​ന്‍കോ​​​ര്‍പ് ഹോ​​​ള്‍ടൈം ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ഉ​​​മ അ​​​നി​​​ല്‍കു​​​മാ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍വ​​​ഹി​​​ക്കും.

ഐ​​​സി​​​എ​​​ല്‍ സി​​​എം​​​ഡി അ​​​ഡ്വ. കെ.​​​ജി. അ​​​നി​​​ല്‍കു​​​മാ​​​ര്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും.

Tags : Twoline online store inauguration

Recent News

Corehub Up