x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​സി​എ​ൽ ഐ​ക്യു​ ഒ​ളി​ന്പ്യാ​ഡ് 17ന്

വെബ്ഡെസ്ക്
Published: October 1, 2026 03:00 AM IST | Updated: October 1, 2026 03:00 AM IST

ലോഗോ

​കോ​ട്ട​യം: ദീ​പി​ക ബാ​ല​സ​ഖ്യം​സം​ഘ​ടി​പ്പി​ക്കു​ന്ന ഡി​സി​ൽ ഐ​ക്യു ഒ​ളി​ന്പ്യാ​ഡ് ഒ​ക്ടോ​ബ​ർ 17-ന് ​കേ​ര​ള​ത്തി​ലെ ‍ആ​യി​ര​ത്തോ​ളം പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും.

എ​ൽ​കെ​ജി മു​ത​ൽ പ​ത്താം​ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. രാ​വി​ലെ 10 മു​ത​ൽ11 വ​രെ​യാ​ണ് പ​രീ​ക്ഷ. 9.30-ന് ​കു​ട്ടി​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​ക​ണം.

Tags : DCL IQOlympiad Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up