x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു


Published: July 9, 2026 02:34 AM IST | Updated: July 9, 2026 02:34 AM IST

പ​ട്ടാ​ന്പി: മു​തു​ത​ല പ​ഞ്ചാ​യ​ത്ത് 8 -ാം വാ​ർ​ഡി​ൽ ചെ​റു​തു​രു​ത്തി പ​ഞ്ച​ക​ർ​മ ആ​യു​ർ​വേ​ദി​ക് സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ ആ​യു​ർ​വേ​ദ ചി​കി​ത്സാ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.

പെ​രു​മു​ടി​യൂ​ർ ബോ​ഗ​ണ്‍​വി​ല്ല റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ക്യാ​ന്പ് മു​തു​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ സി. ​മു​കേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി.​കെ. നാ​യ​ർ, ഡോ.​വി.​കെ. മു​ഹ​മ്മ​ദ്, ഡോ. ​രേ​ഷ്മ രാ​ജ്, വാ​ർ​ഡ് മെം​ബ​ർ കെ.​മു​ഹ​മ്മ​ദാ​ലി, പി.​കെ. ശി​വ​ൻ ക​ല്ലാ​റ്റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvisesham District News

Recent News

Corehub Up