x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി ബ​സും മി​നി​ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം


Published: July 1, 2026 02:17 AM IST | Updated: July 1, 2026 02:17 AM IST

മ​ണ​ത്ത​ണ: അ​യോ​ത്തും​ചാ​ൽ-അ​ത്തി​ക്ക​ണ്ടം ഭ​ഗ​വ​തി ക്ഷേ​ത്രം റോ​ഡി​നു സ​മീ​പം കെ​എ​സ്ആ​ർ​ടി​സി ബ​സും ചെ​ങ്ക​ൽ ക​യ​റ്റി​വ​ന്ന മി​നി​ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം.
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കൊ​ട്ടി​യൂ​ർ ഭാ​ഗ​ത്തു​നി​ന്നു പ​യ്യ​ന്നൂ​രി​ലേ​ക്കു പോ​കുക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സും എ​തി​ർ​ദി​ശ​യി​ൽ വ​ന്ന മി​നി​ലോ​റി​യും ത​മ്മി​ലാ​ണു കൂ​ട്ടി​യി​ടി​ച്ച​ത്.
അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​ണ​ത്ത​ണ-​കേ​ള​കം റോ​ഡി​ൽ അ​ൽ​പ​സ​മ​യം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ നി​ന്നു മാ​റ്റി​യ​ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

Tags : Nattuvishesham Districte News

Recent News

Corehub Up