x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​കെ​സി​എ ധ​ര്‍​ണ ന​ട​ത്തി


Published: May 9, 2026 01:41 AM IST | Updated: May 9, 2026 01:41 AM IST

ഓ​ള്‍ കേ​ര​ള കാ​റ്റ​റിം​ഗ് അ​സോ​സി​യേ​ഷ​ന്‍ ന​ട​ത്തി​യ ധ​ര്‍​ണാ​സ​മ​രം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി. ​ജോ​യ് ഉ​ദ്ഘാ​ട​നം ചെയ്യു​ന്നു.

കാ​സ​ര്‍​ഗോ​ഡ്: പാ​ച​ക​വാ​ത​ക​വി​ല വ​ര്‍​ധ​ന​യ്ക്കെ​തി​രേ ഓ​ള്‍ കേ​ര​ള കാ​റ്റ​റിം​ഗ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ കാ​സ​ര്‍​ഗോ​ഡ് ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് ധ​ര്‍​ണ ന​ട​ത്തി. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി. ​ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​മേ​ന്‍ പാ​വൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​നം ക​മ്മി​റ്റി അം​ഗം പി. ​മൂ​സ, കെ​എ​ച്ച്ആ​ര്‍​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി നാ​രാ​യ​ണ പൂ​ജാ​രി, ബേ​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ക​മ്മി​റ്റി​യം​ഗം ഖ​ലീ​ല്‍ കു​മ്പ​ള, മ​നോ​ജ് മ​ടി​ക്കൈ, എം.​എ​സ്. അ​ഷ​റ​ഫ്, ക​മ​ലാ​സ​ന​ന്‍ സൗ​പ​ര്‍​ണി​ക, ബി.​എ. ബ​ഷീ​ര്‍, ജി​ബി​ന്‍ വെ​ള്ള​രി​ക്കു​ണ്ട്, നൗ​ഷാ​ദ് ലൈ​ഫ്, ക​ബീ​ര്‍ നൗ​റ, ആ​ഷി ഹ​നീ​ഫ്, ജി​ല്ലാ സെ​ക്ര​ട്ട​റി സാ​ദി​ഖ് ബെ​സ്റ്റ്, ട്ര​ഷ​റ​ര്‍ ആ​ല്‍​ബി​ന്‍ സ്റ്റീ​ഫ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നി​വേ​ദ​നം രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യെ ഏ​ല്‍​പ്പി​ച്ചു.

 

Tags : AKCA staged nattuvisheaham local news

Recent News

Corehub Up