x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര്‍​ഷ​ക ഭൂ​മി ഇ​എ​സ്എ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​രു​ത്: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം

വെബ് ഡെസ്ക്
Published: November 17, 2026 05:56 AM IST | Updated: November 17, 2026 05:56 AM IST

യോ​ഗം ജി​ല്ല പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ഴി​ക്കോ​ട്: ക​ര്‍​ഷ​ക​രു​ടെ ഒ​രി​ഞ്ചു ഭൂ​മി പോ​ലും ഇ​എ​സ്എ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​രു​തെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​ര്‍​ഷ​ക​ര്‍ പ്ര​കൃ​തി​യെ​യും പ​രി​സ്ഥി​തി​യെ​യും പ​ക്ഷി​മൃ​ഗാ​ദി​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന രീ​തി​യി​ലു​ള്ള കൃ​ഷി​ക​ളാ​ണ് ചെ​യ്യു​ന്ന​ത്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഫ​ല​വൃ​ക്ഷ​ങ്ങ​ളാ​ണ് കൂ​ടു​ത​ലാ​യും കൃ​ഷി ചെ​യ്യു​ന്ന​ത്.
കേ​ര​ള​ത്തി​ല്‍ മു​പ്പ​ത് ശ​ത​മാ​നം വ​ന​ഭൂ​മി​യു​ണ്ടെ​ങ്കി​ല്‍ അ​ത്ര​യും ത​ന്നെ വ​നാ​വ​ര​ണം കൃ​ഷി​ക്കാ​രും ന​ട്ടു​പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ര്‍​ണാ​ട​ക​യി​ലും ത​മി​ഴ്‌​നാ​ട്ടി​ലും ചെ​യ്ത​തു​പോ​ലെ കേ​ര​ള​ത്തി​ലെ ജ​ന​വാ​സ മേ​ഖ​ല​യും കൃ​ഷി​ഭൂ​മി​യും പൂ​ര്‍​ണ​മാ​യി ഇ​എ​സ്എ​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണം.
ജി​ല്ല പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം ബേ​ബി കാ​പ്പ്കാ​ട്ടി​ല്‍, കെ.​എം. പോ​ള്‍​സ​ണ്‍, കെ.​കെ. നാ​രാ​യ​ണ​ന്‍, വി​നോ​ദ് കി​ഴ​ക്ക​യി​ല്‍, ഷാ​ജു പ്‌​ളാ​ത്തോ​ട്ടം, വി​ല്യം കെ. ​തോ​മ​സ്, ബാ​സി​ദ് ചേ​ല​ക്കോ​ട്, പൃഥ്വി​രാ​ജ് നാ​റാ​ത്ത്, രാ​ഘ​വ​ന്‍ ക​ല്ലാ​നോ​ട്, റീ​ത്ത ജ​സ്റ്റി​ന്‍, അ​ഡ്വ. പി.​കെ. നീ​തു, ജ​ഗ​ത് കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Kerala Congress (M) Nttuvishesham Districtnews

Recent News

Corehub Up