x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​ശ്രീ ഭൂ​മി​ക ഫു​ഡ്‌​സി​ന്‍റെ കൂ​ട്ടു​പെ​രു​ങ്കാ​യം സം​രം​ഭ​ത്തി​നു പൂ​മം​ഗ​ല​ത്ത് തു​ട​ക്കം

വെബ് ഡെസ്ക്
Published: November 20, 2026 07:19 AM IST | Updated: November 20, 2026 07:19 AM IST

കു​ടും​ബ​ശ്രീ തൃ​ശൂ​ര്‍ ജി​ല്ലാ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ല്‍ ആ​രം​ഭി​ച്ച ഭൂ​മി​ക ഫു​ഡ്‌​സ് കൂ​ട്ടു​പെ​രു​ങ്കാ​യം സം​രം​ഭം തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍എ ​ഉ​ദ്ഘാ​ട​നം ച

ഇ​രി​ങ്ങാ​ല​ക്കു​ട: കു​ടും​ബ​ശ്രീ തൃ​ശൂ​ര്‍ ജി​ല്ലാ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ല്‍ ആ​രം​ഭി​ച്ചി​ട്ടു​ള്ള ഭൂ​മി​ക ഫു​ഡ്‌​സ് കൂ​ട്ടു​പെ​രു​ങ്കാ​യം സം​രം​ഭം തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ത​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡം​ഗം രാ​ജേ​ഷ് തു​മ്പ​ര​ത്തി, പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സ് വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സൗ​പി​ക ര​തീ​ഷ്, കു​ടും​ബ​ശ്രീ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍മാ​രാ​യ ശോ​ ഭു നാ​രാ​യ​ണ​ന്‍, എം.​എ. അ​ജീ​ഷ, ടി.​ആ​ര്‍. ര​മ്യ, പി.​എം. സ്വാ​നി​ധി, പ്രോ ​ഗ്രാം മാ​നേ​ജ​ര്‍ ടി.​ബി. വി​നു, സി​ഡി​എ​സ് അം​ഗം സു​ര​ഭി സ​ഞ്ജ​യ് എ​ന്നി​വ​ര്‍ സം​സാ രി​ച്ചു. സം​രം​ഭ​ക ഡോ. ​എം.​ബി. പ്ര​സി സ്വാ​ഗ​ത​വും എ​ഡി​എ​സ് സെ​ക്ര​ട്ട​റി ബാ​ഷ്പ മൃ​ണാ​ള്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Kudumbashree nattuvishesham local news ‘Koottuperungayam food venture

Recent News

Corehub Up