x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ക്കാ​ട്ടു​പ​ടി നി​ർ​മ​ൽ നി​കേ​ത​ൻ മു​ക്തി​സ​ദ​നി​ൽ ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം


Published: June 27, 2026 04:50 AM IST | Updated: June 27, 2026 04:50 AM IST

അ​ന്താ​രാ​ഷ്ട്ര ല​ഹ​രി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​ക്കാ​ട്ടു​പ​ടി നി​ർ​മ​ൽ നി​കേ​ത​ൻ മു​ക്തി സ​ദ​നി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി വി.​പി. സ​ജീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു.

കി​ഴ​ക്ക​ന്പ​ലം: അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പൂ​ക്കാ​ട്ടു​പ​ടി നി​ർ​മ​ൽ നി​കേ​ത​ൻ മു​ക്തി​സ​ദ​നി​ൽ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​ക്കെ​തി​രെ കൈ​കോ​ർ​ക്കാം എ​ന്ന പ​രി​പാ​ടി വി.​പി. സ​ജീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ജ​ന​റ​ൽ ഫാ. ​ആ​ന്‍റോ ചേ​രാം​തു​രു​ത്തി, ഫൊ​റോ​നാ വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് അ​രി​ക്ക​ൽ,ഫാ. ​ജോ​സ​ഫ് പാ​റേ​ക്കാ​ട്ടി​ൽ, റോ​യി വ​ർ​ഗീ​സ്, എ​ട​ത്ത​ല എ​സ്ഐ സെ​യ്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

പ​ഴ​ങ്ങ​നാ​ട് സ​മ​രി​റ്റ​ൻ ഹോ​സ്പി​റ്റ​ലി​ലെ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളും കി​ഴ​ക്ക​മ്പ​ലം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ കു​ട്ടി​ക​ളും ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം ചൂ​ണ്ടി​ക്കാ​ട്ടി ക​ലാ​വി​രു​ന്നൊ​രു​ക്കി. ഫാ. ​സ​നു തോ​മ​സ് പു​തു​ശേ​രി, പി​ആ​ർ​ഒ സെ​ബി കു​ണ്ടു​കു​ളം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up