x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ​ദി​നാ​ച​ര​ണം


Published: June 30, 2026 11:39 PM IST | Updated: June 30, 2026 11:39 PM IST

 ക​ട​നാ​ട്: അ​ന്താ​രാ​ഷ്‌​ട്ര ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ട​നാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ല​ഹ​രി​വി​രു​ദ്ധ​ബോ​ധം വ​ള​ര്‍​ത്തു​ന്ന​തി​നാ​യി വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഫ്‌​ളാ​ഷ് മോ​ബ്, തെ​രു​വു​നാ​ട​കം, സൈ​ക്കി​ള്‍ റാ​ലി, ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ, പോ​സ്റ്റ​ര്‍​ര​ച​ന, പ്ര​സം​ഗം, ചി​ത്ര​ര​ച​ന, ഉ​പ​ന്യാ​സ ര​ച​നാ മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. മേ​ലു​കാ​വ് എ​സ്ഐ രാ​ജീ​വ് ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കി. ഹെ​ഡ്മാ​സ്റ്റ​ര്‍ വി.​ജെ. അ​ജി സൈ​ക്കി​ള്‍ റാ​ലി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.

Tags : Nattuvishesham Districte News

Recent News

Corehub Up