x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രു​വി​ത്തു​റ വോ​ളി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന്

വെബ് ഡെസ്ക്
Published: September 4, 2026 10:39 PM IST | Updated: September 4, 2026 10:39 PM IST

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ൽ ന​ട​ന്നു​വ​രു​ന്ന ഓ​ൾ കേ​ര​ള ഇ​ന്‍റ​ർ​കൊള​ീജി​യ​റ്റ് വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ഇന്ന് നടക്കും. ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ എ​സ്എ​ൻ​ജി കോ​ള​ജ് ചേ​ള​ന്നൂ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ക്രൈ​സ്റ്റ് കോ​ള​ജ് ഇ​രി​ങ്ങാ​ല​ക്കു​ട അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഡി​സ്റ്റ് കോ​ള​ജ് അ​ങ്ക​മാ​ലി​യും സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു.

Tags : Nattuvishesham Districtnews Deepikanews Aruvithura Volleyball

Recent News

Corehub Up