x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ ബ​ഥ​നി സ്കൂ​ളും മ​ദ്യ- ല​ഹ​രി​വി​രു​ദ്ധ​സ​മി​തി​യും


Published: July 1, 2026 03:57 AM IST | Updated: July 1, 2026 03:57 AM IST

ക​ല്ല​ടി​ക്കോ​ട്: ല​ഹ​രി​ക്കെ​തി​രേ സാ​മൂ​ഹ്യ ജ​ന​കീ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കെ​സി​ബി​സി മ​ദ്യ- ല​ഹ​രി​വി​രു​ദ്ധ സ​മി​തി പൊ​ന്നം​കോ​ട് ഫൊ​റോ​ന യൂ​ണി​റ്റും ക​രി​മ്പ സെ​ന്‍റ് മേ​രീ​സ് ബ​ഥ​നി സ്കൂ​ളും സം​യു​ക്ത ദി​നാ​ച​ര​ണം ന​ട​ത്തി.
ദി​നാ​ച​ര​ണം കെ​സി​ബി​സി മ​ദ്യ- ല​ഹ​രി​വി​രു​ദ്ധ സ​മി​തി പാ​ല​ക്കാ​ട്‌ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡോ. ​മാ​ത്യു ക​ല്ല​ടി​ക്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജോ​സ്ന എ​സ്ഐ​സി അ​ധ്യ​ക്ഷ​വ​ഹി​ച്ചു.
ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രേ ജ​ന​കീ​യ പ്ര​തി​രോ​ധം തീ​ർ​ക്കു​ന്ന​തി​നു ക​രി​മ്പ ബ​ഥ​നി സ്കൂ​ൾ ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ന​ട​ത്തി.
ജി​ല്ലാ സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​എ​സ്ഐ ഫ​സ​ലു​റ​ഹീം ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. സാ​മൂ​ഹ്യ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഫ്ലാ​ഷ് മോ​ബ്, സ​ന്ദേ​ശാ​ത്മ​ക സ്കി​റ്റ്, മ​റ്റു ക​ലാ​വ​ത​ര​ണ​വും, സാ​മൂ​ഹ്യ ഒ​പ്പു​ശേ​ഖ​ര​ണ​വും ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യും ന​ട​ത്തി. സ​മൂ​ഹ​ത്തി​ന്‍റെ വ്യ​ത്യ​സ്ത തു​റ​യി​ലു​ള്ള​വ​ർ ബോ​ധ​വ​ത്ക​ര​ണ പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഫാ. ​ക്രി​സ് കോ​യി​ക്ക​ൽ, ഫാ. ​പൗ​ലോ​സ് കി​ഴ​ക്കി​നേ​ട​ത്ത്, ഫാ. ​റി​ജോ മേ​ട​ക്ക​ൽ, ബെ​ന്നി ചി​റ്റേ​ട്ട്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. റോ​സ് മ​റി​യ ഷി​ബു മോ​ഡ​റേ​റ്റ​റാ​യി. സ്കൂ​ൾ ലീ​ഡ​ർ ആ​ൻ വ​ർ​ഗീ​സ് സ്വാ​ഗ​ത​വും ജോ​ൺ സി. ​അ​ഭി​ലാ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Nattuvishesham Districte News

Recent News

Corehub Up