x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ബി​ൾ ക​ലോ​ത്സ​വം: പു​ഞ്ച​ക്കാ​ട് ഇ​ട​വ​ക ജേ​താ​ക്ക​ൾ

വെബ് ഡെസ്ക്
Published: September 14, 2026 04:45 AM IST | Updated: September 14, 2026 04:45 AM IST

കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന​ത​ല ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ൽ ജേ​താ​ക്ക​ളാ​യ പു​ഞ്ച​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക ടീം ​ട്രോ​ഫി​യു​മാ​യി.

നീ​ലേ​ശ്വ​രം: സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ൽ 97 പോ​യി​ന്‍റ് നേ​ടി പു​ഞ്ച​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക ടീം ​ജേ​താ​ക്ക​ളാ​യി. 83 പോ​യി​ന്‍റ് നേ​ടി തൃ​ക്ക​രി​പ്പൂ​ർ സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക ര​ണ്ടാം സ്ഥാ​ന​വും 56 പോ​യി​ന്‍റ് നേ​ടി​യ നീ​ലേ​ശ്വ​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. കാ​സ​ർ​ഗോ​ഡ് ദേ​ളി മു​ത​ൽ ക​ണ്ണൂ​ർ ഏ​ഴി​മ​ല വ​രെ​യു​ള്ള 14 ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി 250 ൽ​പ​രം മ​ൽ​സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു തൈ​ക്ക​ൽ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ഫാ. ​ജോ​സ് അ​വ​ണൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​പീ​റ്റ​ർ പാ​റേ​ക്കാ​ട്ടി​ൽ, ഫാ. ​ലോ​റ​ൻ​സ് പ​ന​ക്ക​ൽ, സി​സ്റ്റ​ർ ജി​ഷ പൈ​നാ​ട​ത്ത്, അ​ല​ൻ റോ​ഡ്രി​ഗ്ര​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up