x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യ്ക്കെതി​രേ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സ് മാ​ർ​ച്ച്


Published: June 11, 2026 05:56 AM IST | Updated: June 11, 2026 05:56 AM IST

ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് വ​ണ്ടൂ​ർ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച്.

വ​ണ്ടൂ​ർ: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​ഐ​ടി​യു വ​ണ്ടൂ​ർ ഏ​രി​യാ കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി വ​ണ്ടൂ​ർ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. ഇ​ന്ധ​ വി​ല കു​റ​യ്ക്കൂ, ജ​ന​ങ്ങ​ളു​ടെ ഭാ​രം അ​വ​സാ​നി​പ്പി​ക്കൂ, ജീ​വി​ത ചെ​ല​വ് കു​റ​യ്ക്കൂ ജ​ന​വി​രു​ദ്ധ ന​യം നി​ർ​ത്തൂ എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി​അം​ഗം എം. ​മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ ​ഓ​ർ​ഡി​നേ​ഷ​ൻ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് കെ.​ടി. മു​ഹ​മ്മ​ദാ​ലി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഏ​രി​യാ സെ​ക്ര​ട്ട​റി വി. ​അ​ർ​ജു​ന​ൻ, ടി. ​കെ. ബ​ഷീ​ർ, ഒ.​പി. ബി​ന്ദു, വി.​സി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി. ​സ​ത്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up