x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ടി​എ​സ് റോ​ഡ് ത​ക​ർ​ന്നു, ദു​രി​തം

വെബ് ഡെസ്ക്
Published: July 22, 2026 12:58 AM IST | Updated: July 22, 2026 12:58 AM IST

റോഡ് ചരൽ നീങ്ങി തകർന്ന നിലയിൽ.

ആ​റ്റി​ങ്ങ​ൽ: ന​ഗ​ര മ​ധ്യ​ത്തി​ലെ ത​ക​ർ​ന്ന റോ​ഡ് ദു​രി​തം സൃ​ഷ്ടി​ക്കു​ന്നു. ബി​ടി​എ​സ് റോ​ഡാ​ണ് ത​ക​ർ​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​യ​ത്.

റോ​ഡി​ലെ ടാ​റി​ങ്ങും കോ​ൺ​ക്രീ​റ്റും ത​ക​ർ​ന്ന് പ​ല ഭാ​ഗ​ത്താ​യി കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. കു​ഴി​ക​ളി​ൽ പെ​ട്ട് വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം വി​ടു​ന്ന​ത് പ​തി​വാ​ണ്. നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഇ​തി​ന​കം ഇ​വി​ടെ കു​ഴി​യി​ൽ വീ​ണ് മ​റി​ഞ്ഞു. കു​ഴി​ക​ളി​ൽ പെ​ട്ട് വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​കു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്. ക​ച്ചേ​രി ജം​ഗ്ഷ​നി​ൽ നി​ന്നും ചി​റ​യി​ൻ​കീ​ഴ് റോ​ഡി​ലേ​ക്കു​ള്ള പാ​ത ആ​റ്റി​ങ്ങ​ൽ ന​ഗ​ര​ത്തി​ൽ രാ​ത്രി​യും പ​ക​ലും വ്യ​ത്യ​സ്ത വ്യ​ത്യാ​സ​മി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന പാ​ത​യാ​ണ്.

Tags : road collapses Nattuvishesham DistrictNews

Recent News

Corehub Up