x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഗതി മന്ദിരത്തിലേക്ക് വാ​ഷിം​ഗ് മെ​ഷീ​ൻ ന​ല്കി

വെബ് ഡെസ്ക്
Published: August 23, 2026 05:11 AM IST | Updated: August 23, 2026 05:11 AM IST

വൈ​എം​സി​എ ക​ണ്ണൂ​ർ ചി​റ​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മേ​ലെചൊ​വ്വ അ​മ​ലഭ​വ​ൻ അ​ഗ​തി മ​ന്ദി​ര​ത്തി​ലേ​ക്ക് ഓ​ണ​സ​മ്മാ​ന​മാ​യി വാ​ഷിം​ഗ് മെ​ഷീ​ൻ ന​ല്കുന്നു.

ക​ണ്ണൂ​ർ: വൈ​എം​സി​എ ക​ണ്ണൂ​ർ ചി​റ​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മേ​ലെചൊ​വ്വ അ​മ​ല ഭ​വ​ൻ അ​ഗ​തി മ​ന്ദി​ര​ത്തി​ലേ​ക്ക് ഓ​ണ​സ​മ്മാ​ന​മാ​യി വാ​ഷിം​ഗ് മെ​ഷീ​ൻ ന​ല്കി.

വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ ജോ​ർ​ജ്, സെ​ക്ര​ട്ട​റി ഷാ​ജു തോ​ട്ട​ത്തി​ൽ, ട്ര​ഷ​റ​ർ ഷാ​ജി ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജു ജോ​ൺ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം വി.​കെ. ജോ​ർ​ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ മെ​റീ​ന​ക്ക് വാ​ഷിം​ഗ് മെ​ഷീ​ൻ കൈ​മാ​റി.

Tags : NattuVishesham DistrictNews

Recent News

Corehub Up