x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം പൂ​ർ​ത്തി​യാ​യി

വെബ്ഡെസ്ക്
Published: August 23, 2026 02:16 AM IST | Updated: August 23, 2026 02:16 AM IST

മ​​​ന്ത്രി അ​​​നൂ​​​പ് ജേ​​​ക്ക​​​ബ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ഭ​​​ക്ഷ്യ വ​​​കു​​​പ്പി​​​ന്‍റെ സൗ​​​ജ​​​ന്യ ഓ​​​ണ​​​ക്കി​​​റ്റ് വി​​​ത​​​ര​​​ണം
നൂ​​​റ് ശ​​​ത​​​മാ​​​നം പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി മ​​​ന്ത്രി അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് അ​​​റി​​​യി​​​ച്ചു.

തി​​​രു​​​വോ​​​ണ​​​ത്തി​​​ന് നാ​​​ലു​​​ദി​​​വ​​​സം മു​​​മ്പാ​​​ണ് വി​​​ത​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി റെ​​​ക്കോ​​​ർ​​​ഡ് ഇ​​​ട്ട​​​ത്. ല​​​ക്ഷ്യ​​​മി​​​ട്ട 5,93,408 കി​​​റ്റു​​​ക​​​ളാ​​​ണ് സ​​​പ്ലൈ​​​കോ വ​​​ഴി ത​​​യാ​​​റാ​​​ക്കി റേ​​​ഷ​​​ൻ ക​​​ട​​​ക​​​ളി​​​ൽ എ​​​ത്തി​​​ച്ച​​​ത്.

ഇ​​​തി​​​നു പു​​​റ​​​മേ ക്ഷേ​​​മ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി 8,902 സൗ​​​ജ​​​ന്യ കി​​​റ്റു​​​ക​​​ൾ കൂ​​​ടി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. 6,02310 കി​​​റ്റു​​​ക​​​ളാ​​​ണ് ടി​​​എ​​​സ്ഒ ക​​​ളി​​​ൽ നി​​​ന്നു​​​ള്ള ഡി​​​മാ​​​ന്‍റ്. ഇ​​​തു​​​വ​​​രെ 4,30,254 റേ​​​ഷ​​​ൻ കാ​​​ർ​​​ഡ് ഉ​​​ട​​​മ​​​ക​​​ൾ ഓ​​​ണ​​​ക്കി​​​റ്റ് കൈ​​​പ്പ​​​റ്റി​​​യ​​​താ​​​യും നി​​​ല​​​വി​​​ൽ 1,59,582 കി​​​റ്റു​​​ക​​​ൾ റേ​​​ഷ​​​ൻ ക​​​ട​​​ക​​​ളി​​​ൽ സ്റ്റോ​​​ക്കു​​​ണ്ടെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Tags : FreeOnamKit Distribution Completed AnoopJacob Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up