x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ഓ​ണ​ക്കോ​ടി​ക്കൊ​പ്പം ര​ണ്ടു കോ​ടി’ ന​റു​ക്കെ​ടു​പ്പ് വി​ജ​യി​ക​ൾ

വെബ്ഡെസ്ക്
Published: August 23, 2026 02:10 AM IST | Updated: August 23, 2026 02:10 AM IST

‘ഓ​​​ണ​​​ക്കോ​​​ടി​​​ക്കൊ​​​പ്പം ര​​​ണ്ടു കോ​​​ടി​​​യും’ സ​​​മ്മാ​​​ന​​​പ​​​ദ്ധ​​​തി​​​യു​​​ടെ മൂ​​​ന്നാം​​​ഘ​​​ട്ട ന​​​റു​​​ക്കെ​​​ടു​​​പ്പ്

കോ​​​ഴി​​​ക്കോ​​​ട്: ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ‘ഓ​​​ണ​​​ക്കോ​​​ടി​​​ക്കൊ​​​പ്പം ര​​​ണ്ടു കോ​​​ടി​​​യും’ സ​​​മ്മാ​​​ന​​​പ​​​ദ്ധ​​​തി​​​യു​​​ടെ മൂ​​​ന്നാം​​​ഘ​​​ട്ട ന​​​റു​​​ക്കെ​​​ടു​​​പ്പ് കോ​​​ഴി​​​ക്കോ​​​ട് തൊ​​​ണ്ട​​​യാ​​​ട് ജം​​​ഗ്ഷ​​​നി​​​ലെ ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സ് ആ​​​ൻ​​​ഡ് ഹൈ​​​പ്പ​​​ർ മാ​​​ർ​​​ക്ക​​​റ്റി​​​ൽ ന​​​ട​​​ന്നു. എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ അ​​​ഡ്വ. ഫൈ​​​സ​​​ൽ ബാ​​​ബു, അ​​​ഡ്വ. കെ. ​​​ജ​​​യ​​​ന്ത്, വി.​​​ടി. സൂ​​​ര​​​ജ്, അ​​​ഡ്വ. വി​​​ദ്യ ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നാ​​​ണു ന​​​റു​​​ക്കെ​​​ടു​​​ത്ത​​​ത്.

മൂ​​​ന്നാം​​​ഘ​​​ട്ട ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലെ ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യ അ​​​ഞ്ചു ടൊ​​​യോ​​​ട്ട ഗ്ലാ​​​ൻ​​​സ കാ​​​റു​​​ക​​​ൾ​​​ക്ക് ന​​​വീ​​​ൻ കൃ​​​ഷ്ണ ബി (​​​കൂ​​​പ്പ​​​ണ്‍ ന​​​ന്പ​​​ർ: 0652812) ആ​​​റ്റി​​​ങ്ങ​​​ൽ, വി.​​​എ. ആ​​​രോ​​​ണ്‍ (കൂ​​​പ്പ​​​ണ്‍ ന​​​ന്പ​​​ർ: 0795450) ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട, കെ. ​​​വി​​​നോ​​​ദ് (കൂ​​​പ്പ​​​ണ്‍ ന​​​ന്പ​​​ർ: 0373940) തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ഹി​​​ത (കൂ​​​പ്പ​​​ണ്‍ ന​​​ന്പ​​​ർ: 0101558) പ​​​ട്ടാ​​​ന്പി, കെ.​​​വി. ഇ​​​ന്ദി​​​ര (കൂ​​​പ്പ​​​ണ്‍ ന​​​ന്പ​​​ർ : 0102279) പ​​​ട്ടാ​​​ന്പി എ​​​ന്നി​​​വ​​​ർ അ​​​ർ​​​ഹ​​​രാ​​​യി.

ഏ​​​ഴു ഹോ​​​ണ്ട ആ​​​ക്റ്റീ​​​വ സ്കൂ​​​ട്ട​​​റു​​​ക​​​ൾ മെ​​​ഡി​​​ട്രി​​​ന (കൂ​​​പ്പ​​​ണ്‍ ന​​​മ്പ​​​ർ : 0504184) കൊ​​​ല്ലം, സി.​​​വി. അ​​​ക്ഷ​​​യ് (കൂ​​​പ്പ​​​ണ്‍ ന​​​മ്പ​​ർ : 0268555) ചാ​​​ല​​​ക്കു​​​ടി, ആ​​​ഹി​​​ൽ അ​​​ഹ​​​മ്മ​​​ദ് (കൂ​​​പ്പ​​​ണ്‍ ന​​​മ്പ​​​ർ: 0115869) കോ​​​ഴി​​​ക്കോ​​​ട്, വി. ​​​പ്രേ​​​മ​​​ജ (കൂ​​​പ്പ​​​ണ്‍ ന​​​മ്പ​​​ർ : 0964946) കു​​​ന്നം​​​കു​​​ളം, ശി​​​വ​​​ദാ​​​സ​​​കു​​​റു​​​പ്പ് (കൂ​​​പ്പ​​​ണ്‍ ന​​​മ്പ​​​ർ: 0663782) ആ​​​റ്റി​​​ങ്ങ​​​ൽ, ഡെ​​​ന്യു മാ​​​ത്യു (കൂ​​​പ്പ​​​ണ്‍ ന​​​മ്പ​​​ർ: 0087910) കാ​​​സ​​​ർ​​​ഗോ​​​ഡ്, എ. ​​​എ​​​ഫാ​​​ഹ് സി​​​ർ​​​മി​​​ൻ (കൂ​​​പ്പ​​​ണ്‍ ന​​​മ്പ​​​ർ: 0819864) കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നി​​​വ​​​ർ​​​ക്കു ല​​​ഭി​​​ച്ചു.

നാ​​​ലാം സ​​​മ്മാ​​​ന​​​മാ​​​യ ഗോ​​​ദ്റെ​​​ജ് എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​ണ​​​റു​​​ക​​​ൾ നേ​​​ടി​​​യ ഏ​​​ഴും അ​​​ഞ്ചാം സ​​​മ്മാ​​​ന​​​മാ​​​യ ഹോം​​​അ​​​പ്ല​​​യ​​​ൻ​​​സ് കോം​​​ബോ പാ​​​ക്കു​​​ക​​​ൾ നേ​​​ടി​​​യ ഏ​​​ഴും ആ​​​റാം സ​​​മ്മാ​​​ന​​​മാ​​​യ 1000 രൂ​​​പ​​​യു​​​ടെ ഗി​​​ഫ്റ്റ് വൗ​​​ച്ച​​​റു​​​ക​​​ൾ നേ​​​ടി​​​യ അ​​​മ്പ​​​തും ഭാ​​​ഗ്യ​​​ശാ​​​ലി​​​ക​​​ളു​​​ടെ പേ​​​രു​​​ക​​​ൾ ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ പേ​​​ജു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ബ​​​മ്പ​​ർ സ​​​മ്മാ​​​ന​​​മാ​​​യ 25 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​​ണ​​​നാ​​​ണ​​​യ വി​​​ജ​​​യി​​​യെ ക​​​ണ്ടെ​​​ത്തു​​​ന്ന അ​​​വ​​​സാ​​​ന​​​ഘ​​​ട്ട ന​​​റു​​​ക്കെ​​​ടു​​​പ്പ് 30നു ​​​തൃ​​​ശൂ​​​ർ പാ​​​ല​​​സ് റോ​​​ഡ് ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സ് ഷോ​​​റൂ​​​മി​​​ൽ ന​​​ട​​​ക്കും.

Tags : TwoCrores NarukedupWinners KalyanSilks onakkodikkoppam

Recent News

Corehub Up