x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​ർ ആ​ർ​എ​സ്എ​സ് അ​ജ​ണ്ട ന​ട​പ്പാ​ക്കു​ന്നു: പി​ണ​റാ​യി

വെബ്ഡെസ്ക്
Published: August 23, 2026 01:51 AM IST | Updated: August 23, 2026 01:51 AM IST

ഡി​​​വൈ​​​എ​​​ഫ്ഐ സം​​​സ്ഥാ​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പു​​​തു​​​താ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ ഡോ. ​​​ചി​​​ന്ത ജെ​​​റോ​​​മി​​​നെ അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ന്നു.

തൃ​​​ശൂ​​​ർ: ആ​​​ർ​​​എ​​​സ്എ​​​സ് അ​​​ജ​​​ണ്ട അ​​​തു​​​പോ​​​ലെ അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​യാ​​ണ് യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

വ​​​ന്ദേ​​​മാ​​​ത​​​രം ആ​​​ർ​​​എ​​​സ്എ​​​സ്, സം​​​ഘ​​​പ​​​രി​​​വാ​​​റു​​​ക​​​ൾ ആ​​​ല​​​പി​​​ക്കും​​​വി​​​ധം പൂ​​​ർ​​​ണ​​​മാ​​​യി ആ​​​ല​​​പി​​​ക്ക​​​ണ​​​മെ​​​ന്ന സ​​​ർ​​​ക്കു​​​ല​​​ർ അ​​​യ​​​ച്ച എ​​​ക സം​​​സ്ഥാ​​​നം കേ​​​ര​​​ള​​​മാ​​​ണ്. എ​​​ഐ​​​സി​​​സി ആ​​​സ്ഥാ​​​ന​​​ത്തും കോ​​​ണ്‍​ഗ്ര​​​സ് ഭ​​​രി​​​ക്കു​​​ന്ന മൂ​​​ന്നു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും വ​​​ന്ദേ​​​മാ​​​ത​​​രം പൂ​​​ർ​​​ണ​​​മാ​​​യി ആ​​​ല​​​പി​​​ച്ചു. തൃ​​​ശൂ​​​രി​​​ൽ ഡി​​​വൈ​​​എ​​​ഫ്ഐ സം​​​സ്ഥാ​​​ന​​​സ​​​മ്മേ​​​ള​​​ന സ​​​മാ​​​പ​​​ന​​​പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു​​​കൊ​​​ണ്ട് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

വി​​​ദ്യാ​​​ഭ്യാ​​​സ​​​രം​​​ഗ​​​ത്തെ കാ​​​വി​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നു സം​​​സ്ഥാ​​​ന​​​ത്ത് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ത​​​ന്നെ നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്നു. സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​രു സ​​​ർ​​​ക്കാ​​​രു​​​ണ്ടോ എ​​​ന്നും പി​​​ണ​​​റാ​​​യി ചോ​​​ദി​​​ച്ചു.

വ​​​ഖ​​​ഫ് നി​​​യ​​​മ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​​ര​​​ളം സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച കാ​​​ര്യം പ​​​രാ​​​മ​​​ർ​​​ശി​​​ച്ച പി​​​ണ​​​റാ​​​യി അ​​​മു​​​സ്ലി​​​ങ്ങ​​​ളെ ഒ​​​ഴി​​​വാ​​​ക്കി വ​​​ഖ​​​ഫ് ബോ​​​ർ​​​ഡ് പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തെ വി​​​മ​​​ർ​​​ശി​​​ച്ചു.

Tags : CongressGovernment Implementing RSSAgenda PinarayiVijayan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up