x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ജ​റ്റ് ടൂ​റി​സം സെ​ല്‍ യാ​ത്ര​ക​ള്‍

വെബ് ഡെസ്ക്
Published: October 6, 2026 06:07 AM IST | Updated: October 6, 2026 06:07 AM IST

നെ​യ്യാ​റ്റി​ൻ​ക​ര : കെഎ​സ്ആ​ര്‍ടി​സി നെ​യ്യാ​റ്റി​ന്‍​ക​ര ബ​ജ​റ്റ് ടൂ​റി​സം സെ​ല്‍ മൂ​കാം​ബി​ക​യി​ലേ​യ്ക്കു​ള്ള പ്ര​ത്യേ​ക സ​ര്‍​വീ​സ് ഒ​ന്പ​തി​ന് ന​ട​ത്തും. 3,980 രൂ​പ​യാ​ണ് യാ​ത്രാ​നി​ര​ക്ക്. 10നും 20​നും വാ​ഗ​മ​ണി​ലേ​യ്ക്ക് യാ​ത്ര ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. 1,510 രൂ​പ​യാ​ണ് ഓ​രോ യാ​ത്ര​ക്കാ​ര​നി​ല്‍ നി​ന്നും ഈ​ടാ​ക്കു​ന്ന​ത്.
വാ​ഗ​മ​ണ്‍, പ​രു​ന്തും​പാ​റ എ​ന്നി​വി​ട​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ 25 ന് ​നെ​യ്യാ​റ്റി​ന്‍​ക​ര യൂ​ണി​റ്റി​ല്‍ നി​ന്നും യാ​ത്ര തി​രി​ക്കു​ന്ന സ​ര്‍​വീ​സി​ല്‍ 1,130 രൂ​പ​യാ​ണ് നി​ര​ക്ക്.

11 ന് ​ക​ല്ലേ​ലി അ​പ്പൂ​പ്പ​ന്‍​കാ​വ്, 13 ന് ​കാ​ട്ടി​ല്‍ മേ​ക്ക​തി​ല്‍, 30ന് ​മ​ണ്ണാ​റ​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ലേ​യ്ക്ക് ബി​ടി​സി സ​ര്‍​വീ​സ് ന​ട​ത്തും. ‌ ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ​യി​ലേ​യ്ക്ക് 17 നും ​റോ​സ് മ​ല​യി​ലേ​യ്ക്ക് 18 നും ​ഗ​വി​യി​ലേ​യ്ക്ക് 24 നും ​ട്രി​പ്പ് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. 18 ന് ​നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ നി​ന്നും മാം​ഗോ മെ​ഡോ​സി​ലേ​യ്ക്കു​ള്ള യാ​ത്ര​യ്ക്ക് 2,010 രൂ​പ​യാ​ണ് നി​ര​ക്ക് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. വി​വി​ധ ദേ​വീ ക്ഷേ​ത്ര​ങ്ങ​ളി​ലേ​യ്ക്ക് 19 ന് ​പു​റ​പ്പെ​ടു​ന്ന യാ​ത്ര​യ്ക്ക് 900 രൂ​പ​യാ​ണ് നി​ര​ക്ക്. 24 ന് 940 ​രൂ​പ നി​ര​ക്കി​ല്‍ കൃ​പാ​സ​നം ജ​പ​മാ​ല റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്നു. ദ​ക്ഷി​ണ വൃ​ന്ദാ​വ​നി​ലേ​യ്ക്ക് 24 ന്‍റെ യാ​ത്ര​യ്ക്ക് 1,800 രൂ​പ​യും അ​തി​ര​പ്പ​ള്ളി​യി​ലേ​യ്ക്ക് 30 ന്‍റെ യാ​ത്ര​യ്ക്ക് 2,080 രൂ​പ​യു​മാ​ണ് നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​ത്. ഫോൺ: 98094 94954, 95676 04434.

 

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up