x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ന് റാ​ങ്കു​ക​ളു​ടെ തി​ള​ക്കം


Published: June 7, 2026 07:36 AM IST | Updated: June 7, 2026 07:36 AM IST

ച​​ങ്ങ​​നാ​​ശേ​​രി: എം​​ജി യു​​ണി​​വേ​​ഴ്സി​​റ്റി മൂ​​ന്നാം വ​​ര്‍​ഷ ബി​​രു​​ദ വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ ഫ​​ല​​പ്ര​​ഖ്യാ​​പ​​ന​​ത്തി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍റ് ജോ​​സ​​ഫ്സ് കോ​​ള​​ജ് ഓ​​ഫ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന് റാ​​ങ്കു​​ക​​ളു​​ടെ തി​​ള​​ക്കം.

ആ​​നി​​മേ​​ഷ​​ന്‍ ആ​​ന്‍​ഡ് വി​​ഷ്വ​​ല്‍ എ​​ഫ​​ക്ട്‌​​സ്: ഋ​​ഷി​​ക അ​​നി​​ല്‍ (ര​​ണ്ടാം റാ​​ങ്ക്), പ്ര​​ണ​​വ് എ​​സ്. പ്ര​​കാ​​ശ് (അ​​ഞ്ചാം റാ​​ങ്ക്), ആ​​മി​​ന ഷാ​​ന​​വാ​​സ് (എ​​ട്ടാം​​റാ​​ങ്ക്). ബി​​എ മ​​ള്‍​ട്ടി​​മീ​​ഡി​​യ: ജൊ​​ഹാ​​ന്‍ ജീ​​വ് മാ​​ത്യു (ഒ​​ന്നാം​​റാ​​ങ്ക്), ന​​താ​​നി​​യ​ല്‍ ജോ​​സ​​ഫ് (മൂ​​ന്നാം​​റാ​​ങ്ക്), ഡാ​​നു​​ബ് ജോ​​സ് (ആ​​റാം​​റാ​​ങ്ക്). ബി​​എ വി​​ഷ്വ​​ല്‍ ആ​​ര്‍​ട്‌​​സ്: ഗീ​​തി​​ക പി. ​​നാ​​യ​​ര്‍ (ആ​​റാം​​റാ​​ങ്ക്), ഇ​​ഫാ സാ​​റ (ഏ​​ഴാം റാ​​ങ്ക്). ബി​​എ വി​​ഷ്വ​​ല്‍ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍: വെ​​നീ​​സ അ​​ല്‍​ഫോ​​ന്‍​സ സ്പാ​​രോ (ഒ​​ന്നാം​​റാ​​ങ്ക്). വി. ​വി​​നാ​​യ​​ക് (​മൂ​​ന്നാം​​റാ​​ങ്ക്),

ജ​​യ്സ് ജോ​​ണ്‍ സി​​ബി (നാ​​ലാം​​റാ​​ങ്ക്), ആ​​ല്‍​ബി ആ​​ന്‍​ഡ് സു​​നി​​ല്‍ (അ​​ഞ്ചാം​​റാ​​ങ്ക്), ജി.​​എ. ആ​​ദി​​ത്യ (അ​​ഞ്ചാം​​റാ​​ങ്ക്), ആ​​വ​​ണി ക​​മ്പ്രാ​​ത് (ആ​​റാം​​റാ​​ങ്ക്), ബി. ​ആ​​ര്യ (​ഒ​​മ്പ​​താം​​റാ​​ങ്ക്), വി. ​വൈ​​ഷ്ണ​​വി (​പ​​ത്താം​​റാ​​ങ്ക്). ബി​​എ ഓ​​ഡി​​യോ​​ഗ്ര​​ഫി ആ​​ന്‍​ഡ് ഡി​​ജി​​റ്റ​​ല്‍ എ​​ഡി​​റ്റിം​​ഗ്: നോ​​യ​​ല്‍ വൈ ​​സൈ​​ജി (ഒ​​ന്നാം​​റാ​​ങ്ക്), ശ്രീ​​ഹ​​രി അ​​ശോ​​ക് (ര​​ണ്ടാം​​റാ​​ങ്ക്),

ജോ​​യ​​ല്‍ ബി​​ജു മാ​​ത്യു (മൂ​​ന്നാം​​റാ​​ങ്ക്), നി​​വി​​ന്‍ ഗ്രേ​​സ് ജോ​​സ​​ഫ് (നാ​​ലാം​​റാ​​ങ്ക്), ജി​​ബി​​ന്‍ ജോ​​സ് (അ​​ഞ്ചാം​​റാ​​ങ്ക്), വി. ​അ​​മൃ​​ദീ​​പ് (​ആ​​റാം​​റാ​​ങ്ക്), നി​​ര്‍​മ​​ല്‍ ഹി​​ര​​ണ്‍ (ഏ​​ഴാം​​റാ​​ങ്ക്), അ​​ന​​ന്ത​​പ​​ത്മ​​നാ​​ഭ​​ന്‍ (എ​​ട്ടാം​​റാ​​ങ്ക്), ബെ​​ന്‍​സ​​ണ്‍ എ​​സ്. ഐ​​സ​​ക് (ഒ​​മ്പ​​താം​​റാ​​ങ്ക്).

Tags : Local News Nattuvishesham Kottayam

Recent News

Corehub Up