x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ണ്ടും പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന; മൂ​ന്ന് മാ​സ​ത്തി​നി​ടെ വ​ർ​ധ​ന​വ് ര​ണ്ടാം ത​വ​ണ


Published: June 7, 2026 06:48 AM IST | Updated: June 7, 2026 06:49 AM IST

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് ജ​ന​ങ്ങ​ൾ​ക്ക് വീ​ണ്ടും ഇ​രു​ട്ട​ടി​യാ​യി പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന. ഗാ​ർ​ഹി​കാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക​ത്തി​നു​ള്ള വി​ല​യാ​ണ് വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഗാ​ർ​ഹി​കാ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന് 29 രൂ​പ​യാ​ണ് വ​ർ​ധ​ന​വ്.

സം​സ്ഥാ​ന​ത്ത് ഇ​തോ​ടെ സി​ലി​ണ്ട​ർ വി​ല 951 ക​ട​ന്നു. മൂ​ന്ന് മാ​സ​ത്തി​നി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഗാ​ർ​ഹി​കാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക വി​ല വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

 

 

Tags : LPG Price increased

Recent News

Corehub Up