x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട​വ​രാ​ട് പ​ള്ളി ഗോ​ൾ​ഡ​ൻ ജൂ​ബി​ലി സമാപനം


Published: July 9, 2026 02:07 AM IST | Updated: July 9, 2026 02:07 AM IST

പ​ട​വ​രാ​ട്: സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യു​ടെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി സ​മാ​പ​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. രാ​വി​ലെ ന​ട​ന്ന സ​മൂ​ഹ​ബ​ലി​യ​ർ​പ്പ​ണ​ത്തി​നും സ​മ​ർ​പ്പി​ത സം​ഗ​മ​ത്തി​നും സീ​റോ മ​ല​ബാ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വൈ​കീ​ട്ട് പൊ​തു​സ​മ്മേ​ള​നം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. വി​കാ​രി ഫാ. ​സെ​ബി ചി​റ്റി​ല​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡ്വ. കെ.​രാ​ജ​ൻ എം​എ​ൽ​എ, പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സേ​തു​മാ​ധ​വ​ൻ, കൗ​ണ്‍​സി​ല​ർ ഹ​രീ​ഷ് മോ​ഹ​ൻ, സി​സ്റ്റ​ർ സു​പ്പീ​രി​യ​ർ മെ​ൽ​വി​ൻ ക്രി​സ്റ്റോ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​ളി ചി​റ​യ​ത്ത്, ട്ര​സ്റ്റി ജോ​ബി പെ​രു​ന്പു​ള്ളി, സെ​ക്ര​ട്ട​റി സി​ജോ ജോ​സ്, ജോ. ​ക​ണ്‍​വീ​ന​ർ ജോ​സ്മോ​ൻ വ​ട​ക്ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvisesham District News

Recent News

Corehub Up