x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീപിക നമ്മുടെ ഭാഷാ പദ്ധതി


Published: July 9, 2026 05:37 AM IST | Updated: July 9, 2026 05:37 AM IST

കാ​ഞ്ഞൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ൺ​വെ​ന്‍റ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലേ​ഖ ഗ്രേ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ഹ​ന്ന മി​സ്റ്റി

കാ​ഞ്ഞൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ൺ​വെ​ന്‍റ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ ദീപിക നമ്മുടെ ഭാഷാ പദ്ധതി

കാ​ല​ടി: കാ​ഞ്ഞൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ണ്‍​വെ​ന്‍റ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി​ക്ക് തു​ട​ക്കം. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ലേ​ഖ ഗ്രേ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ ഹ​ന്ന മി​സ്റ്റി, കെ.​ജെ. ജോ​സ​ഫ് എ​ന്നി​വ​ര്‍​ക്ക് ദീ​പി​ക പ​ത്രം ന​ല്‍​കി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ധ്യാ​പ​ക​രാ​യ ഷൈ​നി ദേ​വ​സി, ബി​നി​ത ബെ​ന്നി, സി​സ്റ്റ​ര്‍ ഷി​ല്‍​ഡാ, സി​സ്റ്റ​ര്‍ റോ​സ് കാ​ത​റി​ന്‍, ദീ​പി​ക ഏ​രി​യ മാ​നേ​ജ​ര്‍ നി​ബി​ന്‍ അ​ലോ​ഷ്യ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. വെ​ള്ളാ​ര​പ്പി​ള്ളി ഷി​ബു ജോ​സ് പു​ത്ത​ന്‍​പു​ര​ക്ക​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ മാ​റ​മ്പി​ള്ളി​യി​ലുള്ള ഫ്ര​ണ്ട്‌​സ് അ​ഗ്ര​ഗേ​റ്റ്‌​സ് ആ​ണ് പ​ത്രം സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up