x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​യാ​ലി​സി​സ് കി​റ്റ്‍ വി​ത​ര​ണം


Published: July 9, 2026 02:18 AM IST | Updated: July 9, 2026 02:18 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: റോ​ട്ട​റി ക്ല​ബ് ഓ​ഫ് ഇ​രി​ങ്ങാ​ല​ക്കു​ട റോ​യ​ല്‍​സി​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ ആ​ദ്യ പ്രൊ​ജ​ക്റ്റാ​യ ഗി​ഫ്റ്റ് ഓ​ഫ് ഹോ​പ്പ് ന് ​തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ര്‍​ധ​ന​രാ​യ രോ​ഗി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന സൗ​ജ​ന്യ ഡ​യാ​ലി​സി​സ് കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം കു​ഴി​ക്കാ​ട്ടു​ശേ​രി മ​റി​യം തെ​രേ​സ ഹോ​സ്പി​റ്റ​ലി​ല്‍ ന​ട​ന്നു.

മ​റി​യം തെ​രേ​സ ഹോ​സ്പി​റ്റ​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ റോ​ട്ട​റി ക്ല​ബ് ഓ​ഫ് ഇ​രി​ങ്ങാ​ല​ക്കു​ട റോ​യ​ല്‍​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ക​ണ്ണ​ന്‍ കി​റ്റു​ക​ള്‍ കൈ​മാ​റി​ക്കൊ​ണ്ട് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ ഹോ​സ്പി​റ്റ​ല്‍ അ​സോ​സി​യേ​റ്റ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ആ​നി, ക്ല​ബ് സെ​ക്ര​ട്ട​റി ബി​നു പോ​ള്‍, ഭാ​ര​വാ​ഹി​ക​ളാ​യ ഡോ​ക്ട​ര്‍ ഡി​ന്‍റോ സേ​വി​സ്, ഷാ​ജു ജോ​ര്‍​ജ്, ടി.​ജെ. പ്രി​ന്‍​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvisesham District News

Recent News

Corehub Up