x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക ജ​ന​സം​ഖ്യാ​ദി​നം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: July 15, 2026 04:22 AM IST | Updated: July 15, 2026 04:22 AM IST

ലോ​ക ജ​ന​സം​ഖ്യാ​ദി​ന​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​ഫു​ള്ള ത​ങ്ങ​ള്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ന്നു.

മ​ഞ്ചേ​ശ്വ​രം: ലോ​ക ജ​ന​സം​ഖ്യാ​ദി​ന​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ഞ്ചേ​ശ്വ​രം ഗോ​വി​ന്ദ​പൈ മെ​മ്മോ​റി​യ​ല്‍ ഗ​വ. കോ​ള​ജി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​ഫു​ള്ള ത​ങ്ങ​ള്‍ നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബ​ഷീ​ര്‍ ക​നി​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ആ​ര്‍​സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ. ​ബി. സ​ന്തോ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ എം​സി​എ​ച്ച് ഓ​ഫീ​സ​ര്‍ സ്റ്റെ​ല്ല, ഡെ​പ്യൂ​ട്ടി ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യ ഓ​ഫീ​സ​ര്‍ പി.​പി. ഹ​സീ​ബ്, മ​ഞ്ചേ​ശ്വ​രം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ഞ്ചേ​ശ്വ​രം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പ്ര​ഭാ​ക​ര റാ​യ് ക്ലാ​സെ​ടു​ത്തു.

Tags : Local News Nattuvishesham District-level inauguration

Recent News

Corehub Up