x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ​ക്‌​ടേ​ഴ്‌​സ് ദി​നാ​ച​ര​ണം


Published: June 30, 2026 11:36 PM IST | Updated: June 30, 2026 11:36 PM IST

പാ​ലാ: സെ​ന്‍റ് മേ​രീ​സ് ജി​എ​ച്ച്എ​സ്എ​സി​ലെ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ട്ടി​ക​ളും ഭാ​ര​ത് സ്‌​കൗ​ട്ട്‌​സ് ആ​ന്‍​ഡ് ഗൈ​ഡ്‌​സ്, റെ​ഡ്ക്രോ​സ് കേ​ഡ​റ്റ്‌​സ് എ​ന്നി​വ​രും സം​യു​ക്ത​മാ​യി ഡോ​ക്‌​ടേ​ഴ്‌​സ് ദി​നാ​ച​ര​ണം ന​ട​ത്തി. പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​യും ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലെ​യും ഡോ​ക്‌​ട​ര്‍​മാ​ര്‍​ക്ക് വി​ദ്യാ​ര്‍​ഥി​ക​ള്‍ കേ​ക്കു​ക​ള്‍ ന​ല്‍​കു​ക​യും ആ​ശം​സാ​ഗാ​ന​മാ​ല​പി​ച്ച് പൂ​ക്ക​ള്‍ ന​ല്‍​കു​ക​യും ചെ​യ്തു.

ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ അ​നി​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ടി.​പി. അ​ഭി​ലാ​ഷ്, പാ​ലാ ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സാ​ജ​ന്‍ ചെ​റി​യാ​ന്‍, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കാ​ര്‍​ത്തി​ക വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ കു​ട്ടി​ക​ളോ​ട് സം​വ​ദി​ച്ചു. കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ സി​സ്റ്റ​ര്‍ അ​ര്‍​ച്ച​ന എ​ഫ്‌​സി​സി, സി​സ്റ്റ​ര്‍ അ​ച്ചാ​മ്മ ജോ​സ​ഫ്, ബ്രി​ജി ജോ​സ​ഫ്, ജാ​സ്മി​ന്‍ ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham Districte News

Recent News

Corehub Up