x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം


Published: June 7, 2026 06:23 AM IST | Updated: June 7, 2026 06:23 AM IST

ജി​ല്ലാ പോ​ലീ​സ് കാ​ര്യാ​ല​യ​ത്തി​ൽ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​രു​ണ്‍ കെ. ​പ​വി​ത്ര​ൻ പ്ര​സം​ഗി​ക്കു​ന്നു.

അ​മ്പല​വ​യ​ൽ പ​ഞ്ചാ​യ​ത്ത് പ​രി​സ്ഥി​തി ഗ്രാ​മ​സ​ഭ ന​ട​ത്തി

അ​മ്പല​വ​യ​ൽ: പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് പ​രി​സ്ഥി​തി ഗ്രാ​മ​സ​ഭ സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് എ​ൻ.​സി. കൃ​ഷ്ണ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജൈ​വ​വൈ​ധ്യ സം​ര​ക്ഷ​ണ​ത്തി​നും ശു​ദ്ധ​വാ​യു, ശു​ദ്ധ​ജ​ലം എ​ന്നി​വ​യു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​നും മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ലും പൊ​തു​സ​മൂ​ഹം ഉ​ണ​ർ​ന്നു​പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന അ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ കെ.​കെ. സാ​ബു, പി. ​ഷ​ഫീ​ഖ്, സി​ജി യെ​ൽ​ദോ​സ്, മെം​ബ​ർ​മാ​രാ​യ പി.​എം. സു​രേ​ന്ദ്ര​ൻ, എ.​ജി. ശ്രീ​ക​ല, പി.​പി. സി​ന്ധു, എം. ​ജി​ൻ​സി, കെ.​സി. ജി​ൻ​സി, പി.​ടി. ആ​മി​ന, പി.​ഒ. ജോ​സ്, റ​ജി​ല ഷാ​ഫി, റം​ല സു​ലൈ​മാ​ൻ, നി​ഷ സ​ജി, ശ്രീ​ധ​ര​ൻ, ക​മ​ല മോ​ഹ​ന​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ്കു​മാ​ർ, അ​ബ്ദു​ൾ സ​ലാം, അ​ബ്ദു​ൾ വാ​ഹി​ദ്, അ​സി.​സെ​ക്ര​ട്ട​റി പ്ര​മോ​ദ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഉ​ണ്ണി​ക്ക​ണ്ണ​ൻ, ജ​മീ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ൽ​പ്പ​റ്റ: ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ വൈ​ത്തി​രി താ​ലൂ​ക്കു​ത​ല പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം ന​ട​ത്തി. എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം. ​ദേ​വ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ബാ​ബു പ്ര​സ​ന്ന​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് വി​ഷ​യ സ​മി​തി ചെ​യ​ർ​മാ​ൻ കെ.​ടി. ശ്രീ​വ​ത്സ​ൻ "പ​രി​സ്ഥി​തി​യും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും' എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു.

സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന് വൈ​ത്തി​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​ജി​തി​ൻ ക​ണ്ടോ​ത്ത്, സി. ​ജ​യ​രാ​ജ​ൻ എ​ന്നി​വ ചേ​ർ​ന്ന് വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. ആ​ദി​യ നൗ​റി​ൻ പ​രി​സ്ഥി​തി പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശി​പ്പി​ച്ചു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​നി​ജ കെ. ​പോ​ൾ, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം കെ. ​രാ​ജ​ൻ, പി.​ജെ. ജോ​യ് സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി പി.​എ. അ​ഷ്ഫീ​ർ, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ ലീ​ഡ​ർ മീ​ര കൃ​ഷ്ണ​ൻ, വൈ​ത്തി​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് സി.​കെ. ര​വീ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി സി.​എം. സു​മേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ൽ​പ്പ​റ്റ: ജി​ല്ലാ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റേ​ഷ​നു​ക​ളി​ലും യൂ​ണി​റ്റു​ക​ളി​ലും പ​രി​സ്ഥി​തി ദി​നം ആ​ഘോ​ഷി​ച്ചു. ജി​ല്ലാ പോ​ലീ​സ് കാ​ര്യാ​ല​യ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​രു​ണ്‍ കെ. ​പ​വി​ത്ര​ൻ വൃ​ക്ഷ​ത്തൈ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഡീ​ഷ​ണ​ൽ എ​സ്പി കെ.​എ​സ്. ഷാ​ജി, ഡി​വൈ​എ​സ്പി​മാ​രാ​യ കെ.​കെ. അ​ബ്ദു​ൾ ഷെ​രീ​ഫ് (സ്പെ​ഷ​ൽ ബ്രാ​ഞ്ച്), പി.​സി. ചാ​ക്കോ(​ഡി​സി​ആ​ർ​ബി ), മാ​നേ​ജ​ർ സാ​ദി​ഖ് അ​ലി, സോ​ഷ്യ​ൽ പോ​ലീ​സിം​ഗ് ജി​ല്ലാ അ​സി.​നോ​ഡ​ൽ ഓ​ഫി​സ​ർ കെ.​എം. ശ​ശി​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഡി​എ​ച്ച്ക്യൂ​വി​ൽ റി​സ​ർ​വ് ഇ​ൻ​സ്പെ​ക്ട​ർ ഒ.​ടി. പീ​താം​ബ​ര​ൻ വൃ​ക്ഷ​ത്തൈ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്ഐ​മാ​രാ​യ പി.​വി. റോ​യ്, എം.​ആ​ർ. ബി​നേ​ഷ്, മ​നോ​ജ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് പ​രി​സ്ഥി​തി ദി​നം ആ​ഘോ​ഷി​ച്ചു. ബൈ​പാ​സി​ന് അ​രി​കി​ൽ വൃ​ക്ഷ​ത്തൈ ന​ട്ട് പ്ര​സി​ഡ​ന്‍റ് ജോ​ണി പാ​റ്റാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​പി. മോ​ഹ​ൻ​ദാ​സ്, ഒ.​എ. വീ​രേ​ന്ദ്ര​കു​മാ​ർ, ഡോ.​വി.​ജെ. സെ​ബാ​സ്റ്റ്യ​ൻ, ജോ​സ​ഫ് ക​പ്യാ​രു​മ​ല, കെ.​ഐ. വ​ർ​ഗീ​സ്, മോ​ഹ​ന​ൻ ച​ന്ദ്ര​ഗി​രി, അ​ബ്ദു​ൾ മ​നാ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up