x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐസാ​റ്റി​ൽ ഹാ​ർ​ഡ് വെ​യ​ർ ദ്വി​ദി​ന വ​ർ​ക്ക്ഷോ​പ്പ്


Published: January 9, 2026 06:25 AM IST | Updated: January 9, 2026 06:25 AM IST

ക​ള​മ​ശേ​രി: ക​ള​മ​ശേ​രി ഐ​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള സം​സ്ഥാ​ന ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ൺ​സി​ലി​ന്‍റെ പി​ന്തു​ണ​യോ​ടെ മെ​ഷീ​ൻ ലേ​ണിം​ഗി​നാ​യു​ള്ള ഹാ​ർ​ഡ്‌​വെ​യ​ർ എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ദ്വി​ദി​ന വ​ർ​ക്ക്ഷോ​പ്പ് ആ​രം​ഭി​ച്ചു.


കോ​ഴി​ക്കോ​ട് എ​ഡ്യൂ​ടെ​ക്നീ​ഷ്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ചീഫ് ടെക്നോളജി ഓഫീസർ( സിടിഒ) മു​ഹ​മ്മ​ദ് റാ​യി​സ് വ​ർ​ക്ക്ഷോ​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഐ​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പാ​ൽ (അ​ഡ്മി​നി​സ്ട്രേ​റ്റീ​വ്) പ്ര​ഫ. വി. ​പോ​ൾ അ​ൻ​സ​ൽ, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി നീ​നു ജോ​സ​ഫ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags : nattu vishesham Two-day workshop

Recent News

Corehub Up