x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബസം​ഗ​മം


Published: January 21, 2026 11:47 PM IST | Updated: January 21, 2026 11:47 PM IST

ത​ല​വ​ടി തെ​ക്ക് 2519-ാം ന​മ്പ​ര്‍ അ​ഖി​ല​കേ​ര​ള വി​ശ്വ​ക​ർ​മ മ​ഹാ​സ​ഭ കു​ടും​ബ സം​ഗ​മം സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗം വി.​എ​ന്‍. ദി​ലീ​പ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

എ​ട​ത്വ: ത​ല​വ​ടി തെ​ക്ക് 2519-ാം ന​മ്പ​ര്‍ അ​ഖി​ല​കേ​ര​ള വി​ശ്വ​ക​ര്‍​മ മ​ഹാ​സ​ഭ കു​ടും​ബസം​ഗ​മം ന​ട​ന്നു. എ​കെ​വി​എം​എ​സ് സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് മെംബര്‍ വി.​എ​ന്‍. ദി​ലീ​പ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളാ​യ അഞ്ജു സ​ന്തോ​ഷ്, അ​ജി​ത് പി​ഷാ​ര​ത്ത് എ​ന്നി​വ​രെ പൊ​ന്നാ​ട അ​ണി​യിച്ച് സ്വീ​ക​രി​ച്ചു.

കു​ട്ട​നാ​ട് യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി എം.​എ​ൻ. അ​ജി​ത്കു​മാ​ര്‍ വി​ശ്വ​ക​ര്‍​മ സ​ന്ദേ​ശം ന​ല്‍​കി. ശാ​ഖാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​മേ​ഷ് കു​മാ​ര്‍, സെ​ക്ര​ട്ട​റി എം.​ജി. വി​ജ​യ​കു​മാ​ർ, യു. ​സു​ര്‍​ജി​ത് കു​മാ​ർ, കു​ട്ട​നാ​ട് യൂ​ണി​യ​ന്‍ മ​ഹി​ളാ സം​ഘം സെ​ക്ര​ട്ട​റി അം​ബി​ക മോ​ഹ​ൻ, ശാ​ഖാ ജോ​യിന്‍റ് സെ​ക്ര​ട്ട​റി ജ്യോ​തി​ഷ് കു​മാ​ർ, മ​ഹി​ളാ​സം​ഘം സെ​ക്ര​ട്ട​റി രൂ​പ​ക​ലാ രാ​ജ​ൻ, ചെ​ന്നി​ത്ത​ല സൗ​ത്ത് എ​ല്‍.​പി. സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് എ​ന്‍.​പി. ജ​യ​ശ്രീ, അ​ധ്യാ​പി​ക ഗം​ഗ സു​ര്‍​ജി​ത്ത്, കു​ട്ട​നാ​ട് യൂ​ണി​യ​ന്‍ യു​വ​ജ​ന സം​ഘം സെ​ക്ര​ട്ട​റി ക​ലേ​ഷ് വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Family gathering nattuvishesham local news

Recent News

Corehub Up