x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​റ്റു​പു​ഴ ക​ർ​മ​ല​മാ​താ ദേ​വാ​ല​യ​ത്തി​ൽ തിരുനാൾ


Published: July 9, 2026 02:05 AM IST | Updated: July 9, 2026 02:05 AM IST

‌തൃ​ശൂ​ർ: ചേ​റ്റു​പു​ഴ ക​ർ​മ​ല​മാ​താ ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ർ​മ​ല​മാ​താ​വി​ന്‍റെ ഉ​ത്ത​രീ​യ തി​രു​നാ​ളി​നും ഊ​ട്ടു തി​രു​നാ​ളി​നും വി​ശു​ദ്ധ ടൈ​റ്റ​സ് ബ്രാ​ൻ​ഡ് സ്മ​യു​ടെ തി​രു​നാ​ളി​നും വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ആ​രു​ച്ചേ​രി​ൽ കൊ​ടി​യു​യ​ർ​ത്തി. 16നാ​ണ് തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ. അ​ന്ന് വൈ​കി​ട്ട് 5.30ന് ​കു​ർ​ബാ​ന. 19ന് ​രാ​വി​ലെ 6.15നും 9.30​നും കു​ർ​ബാ​ന, 11 ന് ​നേ​ർ​ച്ച ഭ​ക്ഷ​ണം വെ​ഞ്ച​രി​ച്ച് ന​ൽ​ക​ൽ, തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ ഊ​ട്ട് എ​ന്നി​വ ന​ട​ക്കും.

Tags : Nattuvisesham District News

Recent News

Corehub Up