തുറവൂർ ജംഗ്ഷൻ കപ്പേളയിൽ വിശുദ്ധ അഗസ്തീനോസിന്റെ തിരുനാളിന് വികാരി ഫാ. പോൾ കോട്ടയ്ക്കൽ കൊടിയേറ്റുന്നു.
അങ്കമാലി: തുറവൂർ ജംഗ്ഷൻ കപ്പേളയിൽ വിശുദ്ധ അഗസ്തീനോസിന്റെ തിരുനാളിന് വികാരി ഫാ.പോൾ കോട്ടയ്ക്കൽ കൊടിയേറ്റി. ഇന്ന് വൈകുന്നേരം 4.30 ന് പാട്ടുകുർബാന, പ്രസംഗം, പ്രദക്ഷിണം, ആശീർവാദം, വർണ വിസ്മയം എന്നിവയുണ്ടാകും.
Tags : NattuVishesham DistrictNews