അങ്കമാലി മർച്ചന്റ്സ് അസോ. ഓണം ഫിയസ്റ്റ -2026 ഷോപ്പിംഗ് ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന സ്ക്രാച്ച് ആൻഡ് വിൻ വിജയി ജോർജിയ്ക്ക് നവ്യ ബേക്കറി ഉടമ ബിജു ജോസഫു
അങ്കമാലി: മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഷോപ്പിംഗ് ഉത്സവമായ ഓണം ഫിയസ്റ്റ -2026 ന്റെ ഭാഗമായ സ്ക്രാച്ച് ആൻഡ് വിൻ സമ്മാന പദ്ധതിയിലെ സ്വർണനാണയം നവ്യ ബേക്കറിയിൽ നിന്നും പർച്ചേഴ്സ് ചെയ്ത ജോർജി എന്ന വ്യക്തിക്ക് ലഭിച്ചു.
സ്ഥാപന ഉടമ ബിജു ജോസഫും അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചനും മറ്റു ഭാരവാഹികളും ചേർന്ന് സ്വർണനാണയം സമ്മാനിച്ചു.
Tags : NattuVishesham DistrictNews