x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​മ്പാ​ക്കു​ട അ​രീ​ക്ക​ൽ ഫെ​സ്റ്റ് സ​മാ​പി​ച്ചു

വെബ് ഡെസ്ക്
Published: August 30, 2026 05:41 AM IST | Updated: August 30, 2026 05:41 AM IST

പാ​മ്പാ​ക്കു​ട അ​രീ​ക്ക​ൽ ഫെ​സ്റ്റി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പി​റ​വം: പാ​മ്പാ​ക്കു​ട പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന അ​രീ​ക്ക​ൽ ഫെ​സ്റ്റി​ന്‍റെ അ​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​നം. സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ലാ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഡ്വ. അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നെ​വി​ൻ ജോ​ർ​ജ്, ബ്ലോ​ക്ക്-​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​രാ​യ കു​ഞ്ഞു​മോ​ൻ ഫി​ലി​പ്പ്, ജേ​ക്ക​ബ് ഫി​ലി​പ്പ്, ശ്യാ​മ​ള പ്ര​സാ​ദ്, ജോ​മോ​ൾ ജോ​യി, അ​ൻ​സു പൗ​ലോ​സ്, ആ​ശി​ഷ് എം. ​ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up