x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി


Published: May 14, 2026 05:48 AM IST | Updated: May 14, 2026 05:48 AM IST

മ​ങ്കൊ​മ്പ്: ക​ണ്ണാ​ടി സെ​ന്‍റ്. റീ​ത്താ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക​മ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ റീ​ത്താ​യു​ടെ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. വി​കാ​രി ഫാ. ​തോ​മ​സ് സ്രാ​മ്പി​ക്ക​ൽ കൊ​ടി​യേ​റ്റി. ഇ​ന്നു വൈ​കു​ന്നേ​രം 4.15ന് ​ജ​പ​മാ​ല, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ​പ്ര​ദ​ക്ഷി​ണം.

ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തി​ന് പു​ളി​ങ്കു​ന്ന ഫൊ​റോ​നാ പ​ള്ളി​യി​ൽ തീ​ർ​ഥാ​ട​ന സ​മ്മേ​ള​നം. ബി​ഷ​പ് മാ​ർ തോ​മ​സ് പാ​ടി​യ​ത്ത് സ​ന്ദേ​ശം ന​ൽ​കും. 11.30ന് ​ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, നേ​ർ​ച്ച​ഭ​ക്ഷ​ണം, രാ​ത്രി ഏ​ഴി​ന് നാ​ട​കം. നാ​ളെ വൈ​കു​ന്നേ​രം 4.15ന് ​ജ​പ​മാ​ല, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം. ഫ്യൂ​ഷ​ൻ ഷോ. ​പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 17ന് ​രാ​വി​ലെ ആ​റി​ന് സ​പ്ര, വി​ശു​ദ്ധ കു​ർ​ബാ​ന, 9.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന- ഫാ. ​ഏ​ലി​യാ​സ് ക​രി​ക്ക​ണ്ട​ത്തി​ൽ, സ​ന്ദേ​ശം ഡീ​ക്ക​ൻ ക്രി​സ്റ്റി ഐ​ക്കു​ളം, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. കൊ​ടി​യി​റ​ക്ക്.

Tags : nattu vishesham feast

Recent News

Corehub Up