x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​വു​പ്രാ​സ്യ​മ്മ​യു​ടെ തി​രു​നാ​ളി​നു കൊ​ടി​യേ​റി

വെബ് ഡെസ്ക്
Published: August 21, 2026 01:25 AM IST | Updated: August 21, 2026 01:25 AM IST

തി​രു​നാ​ളി​ന് മോ​ൺ. ജെ​യ്സ​ൺ കൂ​നം​പ്ലാ​ക്ക​ൽ കൊ​ടി​യേ​റ്റു​ന്നു.

ഒ​ല്ലൂ​ർ: എ​വു​പ്രാ​സ്യമ്മ തീ​ർ​ഥകേ​ന്ദ്ര​ത്തി​ലെ വി​ശു​ദ്ധ എ​വു​പ്രാ​സ്യ​മ്മ​യു​ടെ തി​രു​നാ​ളി​നു കൊ​ടി​യേ​റി. ദി​വ്യ​ബ​ലി​ക്കുശേ​ഷം അ​തി​രൂപ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജെ​യ്സ​ൺ കൂ​നം​പ്ലാ​ക്ക​ൽ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. തീ​ർ​ഥകേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ജോ​യ് ചി​റ്റി​ല​പ്പി​ള്ളി, നി​ർ​മ​ല പ്രോ​വി​ൻ​സ്‌ പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ സാ​ലി പോ​ൾ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടാ​ജ് ആ​ന്‍റ​ണി, തീ​ർ​ഥകേ​ന്ദ്രം സെ​ക്ര​ട്ട​റി സി​സ്റ്റ​ർ റാ​ണി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 29 നാ​ണ് തി​രു​നാ​ൾ.

Tags : Euphrasia-amma's feast NattuVishasham DistrictNews

Recent News

Corehub Up