x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഷേ​ധ​ക്കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: August 21, 2026 02:18 AM IST | Updated: August 21, 2026 02:18 AM IST

പാ​ടി​ച്ചി​റ വി​ല്ലേ​ജ് ഓ​ഫി​സ് പ​ടി​ക്ക​ല്‍ പെ​ന്‍​ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പ്ര​തി​ഷേ​ധ​ക്കൂ​ട്ടാ​യ്മ എം.​എ​സ്. സു​രേ​ഷ്ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പു​ല്‍​പ്പ​ള്ളി: സാ​മൂ​ഹി​ക ക്ഷേ​മ പെ​ന്‍​ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ പാ​ടി​ച്ചി​റ വി​ല്ലേ​ജ് ഓ​ഫി​സ് പ​ടി​ക്ക​ല്‍ പ്ര​തി​ഷേ​ധ​ക്കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു.

പെ​ന്‍​ഷ​ന്‍ വീ​ടു​ക​ളി​ല്‍ നേ​രി​ട്ട് എ​ത്തി​ക്കു​ന്ന രീ​തി തു​ട​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ​രി​പാ​ടി. സി​ഐ​ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​പി. വി​ന്‍​സ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ​സ്. ജ​നാ​ര്‍​ദ​ന​ന്‍, പി.​ടി. പ്ര​കാ​ശ്, സ​ണ്ണി ജോ​സ​ഫ്, കെ.​കെ. ഉ​ണ്ണി​ക്കു​ട്ട​ന്‍, ബി​നു ച​ങ്ങ​നാ​മ​ഠ​ത്തി​ല്‍, ജി​ഷ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Protest rally

Recent News

Corehub Up